You Searched For "ബ്രിട്ടണ്‍"

ഋഷി സുനക് തെറി കേട്ടത് വെറുതെയായി; വിസ നിയന്ത്രണം ചരിത്രത്തില്‍ ആദ്യമായി ഫലപ്രദമായത് പോയവര്‍ഷം; കെയറര്‍- സ്റ്റുഡന്റ് വിസകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം വഴി കഴിഞ്ഞ വര്‍ഷം നാല് ലക്ഷം വിസ അപേക്ഷകള്‍ കുറഞ്ഞു; ബ്രിട്ടണില്‍ കുടിയേറ്റം കുറയുമ്പോള്‍
ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് വീണ് പൗണ്ട്; നിക്ഷേപകര്‍ കൂട്ടത്തോടെ യുകെ വിടുന്നു; നീക്കങ്ങള്‍ എല്ലാം തിരിച്ചടിയായതോടെ ചൈനീസ് യാത്ര റദ്ദാക്കി ചാന്‍സലര്‍ രാജിയിലേക്ക്; ബ്രിട്ടന്‍ നേരിടുന്നത് 1976-ലേതിന് സമാനമായ പ്രതിസന്ധി
മാര്‍ച്ച് കഴിഞ്ഞാല്‍ ബിആര്‍പി കാര്‍ഡ് ഉണ്ടായാലും യുകെയില്‍ കയറ്റില്ല; ഇ വിസയിലേക്ക് മാറാത്തവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങും; മൂന്ന് മാസത്തേക്ക് കാലാവധി നീട്ടിയെങ്കിലും ബ്രിട്ടണിലെ നയം മാറ്റത്തില്‍ സര്‍വത്ര ആശയ കുഴപ്പം തുടരുന്നു
റിഫോംസ് യുകെ അംഗത്വത്തില്‍ വന്‍ കുതിപ്പ്; കണ്‍സര്‍വറ്റിവ് വോട്ടു ബാങ്കുകള്‍ ഇല്ലാതാകുന്നു; നൈജലിന്റെ പാര്‍ട്ടിക്കായി കോടികള്‍ മുടക്കിയും ലണ്ടനില്‍ പുതിയ എഐ കമ്പനി തുടങ്ങിയും വന്‍ നീക്കവുമായി എലന്‍ മസ്‌ക്കും; ബ്രിട്ടീഷ് രാഷ്ട്രീയം മാറി മറിയുമ്പോള്‍
ചൈനീസ് അധിനിവേശത്തെ ചെറുക്കാന്‍ ബ്രിട്ടന്‍ പ്രഖ്യാപിച്ച വിസ സ്‌കീമില്‍ എത്തിയ ആയിരകണക്കിന് ഹോങ്കോങ്ങുകാര്‍ സെറ്റില്‍ ചെയ്തത് ബര്‍മിങ്ങാമിന് സമീപം സോളിഹള്ളില്‍; ചെറു നഗരത്തില്‍ വീട് വില കുത്തുയര്‍ന്നത് റോക്കറ്റ് പോലെ; ബ്രിട്ടണിലെ ഹോങ്കോങിന്റെ കഥ
അടുത്ത തെരഞ്ഞെടുപ്പില്‍ 67 സീറ്റുകള്‍ നേടി വന്‍ മുന്നേറ്റം നടത്താന്‍ ഒരുങ്ങി റിഫോംസ് യുകെ; ലേബര്‍ പാര്‍ട്ടി ജനവിരുദ്ധമായെങ്കിലും കണ്‍സര്‍വേറ്റിവ് വോട്ട് ഭിന്നിച്ചതോടെ ലേബര്‍ തന്നെ ഏറ്റവും വലിയ പാര്‍ട്ടിയാകും; ബ്രിട്ടണിലെ രാഷ്ട്രീയത്തില്‍ സംഭവിക്കുന്നത്
അമേരിക്കയുടെയും ബ്രിട്ടന്റെയും ആകാശത്ത് സുരക്ഷിതമായി നിരീക്ഷണ പറക്കല്‍ നടത്തി മടങ്ങി റഷ്യന്‍ ഡ്രോണുകള്‍; ഏത് നിമിഷവും ബ്രിട്ടീഷ് ആര്‍മി ബേസുകളില്‍ വ്യോമാക്രമണ സാധ്യത; റഷ്യന്‍ ഭീഷണി സത്യമെന്ന് തിരിച്ചറിഞ്ഞ് ബ്രിട്ടന്‍
നിയമം അനുശാസിക്കുന്നത് പോലെ ചെയ്യുമെന്ന് പറഞ്ഞ് നെതന്യാഹുവിനെ അറസ്‌റ് ചെയ്യുമെന്ന് സൂചിപ്പിച്ച് ബ്രിട്ടന്‍; അറസ്റ്റ് ചെയ്താല്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയെ തകര്‍ക്കുമെന്ന് താക്കീത് നല്‍കി ട്രംപ്: അന്താരാഷ്ട്ര കോടതി വിധിയെ ചൊല്ലി തര്‍ക്കിച്ച് ബ്രിട്ടനും അമേരിക്കയും
ട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്‍; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്‍കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന്‍ ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥ
ആറ് മാസത്തിലധികം ആയുസ് ഇല്ലെന്ന് സര്‍ട്ടിഫിക്കെറ്റ് ഉള്ളവര്‍ക്ക് മാത്രം അപേക്ഷിക്കാം; മാനസിക വിഭ്രാന്തിയോ ഭിന്നശേഷിയോ ഉള്ളവര്‍ക്ക് അനുമതിയില്ല; ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ ജീവപര്യന്തം ജയില്‍: അസ്സിസ്റ്റഡ് സൂയിസൈഡ് നിയമം യുകെയിലും
അധികാരമേറ്റാല്‍ ഉടന്‍ ബൈഡന്‍ എടുത്തുമാറ്റിയ ചര്‍ച്ചിലിന്റെ അര്‍ദ്ധകായ പ്രതിമ തിരികെ സ്ഥാപിക്കാന്‍ ട്രംപ്;  ബ്രിട്ടീഷുകാര്‍ക്കും ആ വാഗ്ദാനം വൈകാരികം; മാതാവിന്റെ സ്‌ക്കോട്ട്ലന്‍ഡ് ബന്ധം ചര്‍ച്ചയാക്കി മാധ്യമങ്ങള്‍