You Searched For "ഭീകരര്‍"

ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട ഭീകരര്‍ക്ക് സൈനിക ബഹുമതിയോടെ സംസ്‌കാരം;  സംസ്‌കാര ചടങ്ങില്‍ ഐഎസ്‌ഐയും പാക് സൈന്യവും;  യാക്കൂബ് മുഗളിന്റെ സംസ്‌കാര ചടങ്ങില്‍ യൂണിഫോമിലും അല്ലാതെയും നിരവധി ഉദ്യോഗസ്ഥര്‍; ഭീകരര്‍ക്ക് പാക്ക് ഭരണകൂടത്തിന്റെ പരസ്യ പിന്തുണയെന്ന ഇന്ത്യന്‍ നിരീക്ഷണം ശരിവച്ച് ദൃശ്യങ്ങള്‍
ഇന്ത്യന്‍ ആക്രമണത്തില്‍ ചാരമായത് കൊടുംഭീകരന്‍ മസൂദ് അസ്ഹറിന്റെ വീടും; മസൂദ് അസ്ഹറിന്റെ കുടുംബത്തിലെ 14 പേര്‍ കൊല്ലപ്പെട്ടു;  32 പേര്‍ കൊല്ലപ്പെട്ടെന്ന് പാക്കിസ്ഥാന്‍ മാധ്യമങ്ങള്‍; 24 മിസൈലുകള്‍ പ്രയോഗിക്കാന്‍ ഇന്ത്യയ്ക്ക് വേണ്ടി വന്നത് 25 മിനിറ്റ് മാത്രം; ഭീകരതയെ തീറ്റിപ്പോറ്റിയ പാക്കിസ്ഥാന് വന്‍ തിരിച്ചടി
പഹല്‍ഗാമില്‍ കൂട്ടക്കുരുതി നടത്തിയ ഭീകരരെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുകള്‍; കുല്‍ഗാമില്‍ സുരക്ഷാസേനയുമായി ഏറ്റുമുട്ടല്‍; ഭീകരര്‍ നിലവില്‍ ത്രാല്‍ കോക്കര്‍നാഗ് മേഖലയിലാണ് ഉള്ളതെന്നും റിപ്പോര്‍ട്ട്;  കശ്മീരിലെ ഭീകരവിരുദ്ധ നടപടിയുടെ ഭാഗമായി 48 മണിക്കൂറിനിടയില്‍ സുരക്ഷാ സേന തകര്‍ത്തത് ആറ് ഭീകരവാദികളുടെ വീടുകള്‍
ആക്രമണം നടത്തിയത് കശ്മീരിന്റെ വികസനം ഇഷ്ടപ്പെടാത്തവര്‍; അവരാണ് രാജ്യത്തിന്റെ യഥാര്‍ത്ഥ ശത്രുക്കള്‍;  അക്രമിച്ചവര്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും ശക്തമായ തിരിച്ചടി നല്‍കും;  ലോകരാജ്യങ്ങളുടെ പിന്തുണ ഇന്ത്യക്കുണ്ടെന്നും പ്രധാനമന്ത്രി മന്‍ കീ ബാത്തില്‍
ഏത് ദൗത്യത്തിനും സുസജ്ജം;  എപ്പോള്‍ വേണമെങ്കിലും എവിടെ വെച്ചും എങ്ങനെയായാലും;  അഞ്ച് പടക്കപ്പലുകളുടെ ചിത്രങ്ങള്‍ പങ്കുവച്ച് ഇന്ത്യന്‍ നാവികസേന; പാക്കിസ്ഥാനെതിരെ കര-നാവിക-വ്യോമ സേനകളുടെ പടയൊരുക്കം;  കശ്മീരിലെ അഞ്ച് ഭീകരരുടെ വീടുകള്‍ തകര്‍ത്ത് സുരക്ഷാസേന;  ഭീകരരുടെ സഹായികള്‍ പിടിയില്‍
കശ്മീരില്‍ എനിക്ക് കിട്ടിയ സഹോദരങ്ങളാണ് മുസാഫിറും സമീറും; ജീവിതത്തിലെ കടുത്ത പ്രതിസന്ധിക്കിടെ അനിയത്തിയെ പോലെ കൊണ്ടു നടന്നു; അള്ളാ അവരെ രക്ഷിക്കട്ടെ; ഭീകരവാദികള്‍ അച്ഛന്റെ ജീവനെടുത്തപ്പോള്‍ തങ്ങള്‍ക്ക് കരുതല്‍ വലയം തീര്‍ത്ത കാശ്മീരികളെ കുറിച്ച് ആരതിയുടെ വാക്കുകള്‍
പാക് അധീന കശ്മീരില്‍ 42 ടെററിസ്റ്റ് ലോഞ്ച്പാഡുകള്‍ സജീവം; ഹിസ്ബുള്‍ മുജാഹിദ്ദീന്‍, ജെയ്ഷ് ഇ മുഹമ്മദ്, ലഷ്‌കര്‍ ഇ തയ്ബ ഭീകര സംഘടനകള്‍ തക്കം പാര്‍ത്തിരിക്കുന്നു; 130 ഓളം ഭീകരര്‍ നുഴഞ്ഞു കയറാന്‍ നിര്‍ദേശം കാത്തിരിക്കുന്നുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; പഹല്‍ഗാം ആക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഉധംപൂരില്‍ സുരക്ഷാസേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു; ജീവന്‍ വെടിഞ്ഞത് ജമ്മു കേന്ദ്രമായുള്ള വൈറ്റ് നൈറ്റ് കോര്‍പ്‌സ് അംഗമായ സൈനികന്‍; മേഖലയില്‍ ഒളിച്ചിരിക്കുന്ന ഭീകരരുമായി ഏറ്റുമുട്ടല്‍ തുടരുന്നു; പഹല്‍ഗാമിന് ശേഷമുണ്ടാകുന്ന മൂന്നാമത്തെ ഏറ്റുമുട്ടല്‍
കശ്മീരിനെ ലാക്കാക്കുന്ന ഭീകരര്‍ ഇപ്പോള്‍ ഓപ്പറേറ്റ് ചെയ്യുന്നത് ചെറിയ ഗ്രൂപ്പുകളായി; മൈനസ് 10 ഡിഗ്രി തണുപ്പില്‍ പോലും കാട്ടില്‍ നിന്ന് പുറത്തുവരില്ല; ഇലക്ട്രോണിക് ഗാഡ്ജറ്റുകള്‍ ഉപയോഗിക്കില്ല; സംഘമായി എപ്പോഴും നീങ്ങി കൊണ്ടിരിക്കും; പഹല്‍ഗാം പോലുളള സുപ്രധാന ടൂറിസ്റ്റ് കേന്ദ്രത്തില്‍ ഭീകരരുടെ വരവ് എന്തുകൊണ്ട് തിരിച്ചറിഞ്ഞില്ല? ഭീകരരുടെ രീതികള്‍ മാറുമ്പോള്‍
അതിര്‍ത്തി കടന്നുള്ള തീവ്രവാദത്തെ നേരിടാന്‍ ഇനി സംയുക്ത സേനാ നീക്കം; സര്‍ജിക്കല്‍ സ്‌ട്രൈക്ക് കൊണ്ട് ആ ദുഷ്ടര്‍ പാഠം പഠിക്കില്ലെന്ന തിരിച്ചറിവില്‍ ഇന്ത്യ; ദേശീയ സുരക്ഷാ വിഷയത്തില്‍ അമേരിക്കയുടെ പിന്തുണ മോദിക്ക് തിരിച്ചടി തീരുമാനമെടുക്കാന്‍ കരുത്താകുമെന്നും വിലയിരുത്തല്‍; പാക് നുഴഞ്ഞു കയറ്റും പരിധി വിടുമ്പോള്‍