You Searched For "ഭൂചലനം"

നിര്‍മാണത്തിലിരുന്ന അംബര ചുംബിയായ കെട്ടിടം നിമിഷ നേരം കൊണ്ട് നിലംപൊത്തുന്ന ഭയാനക ദൃശ്യങ്ങള്‍;  ഭൂചലനത്തില്‍ വിറങ്ങലിച്ച് മ്യാന്‍മറും തായ്ലന്‍ഡും;  നൂറുകണക്കിന് പേര്‍ മരിച്ചതായി സ്ഥിരീകരണം; നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നടിഞ്ഞു; ദുരന്തകാല അടിയന്തിരാവസ്ഥ; ഹെല്‍പ് ലൈന്‍ തുറന്ന് ഇന്ത്യന്‍ എംബസി
ഭൂചലനത്തില്‍ കുലുങ്ങി വിറച്ച് മ്യാന്‍മാറും തായ്ലന്‍ഡും; മരണം 20ലേറെ;  ബഹുനില കെട്ടിടങ്ങളും ആശുപത്രികളും തകര്‍ന്നടിഞ്ഞു;  റോഡുകള്‍ പൊട്ടിപിളര്‍ന്നു; മണ്ടാലെ നഗരത്തിലെ പള്ളി തകര്‍ന്നത് ആളുകള്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ; സാധ്യമായ എല്ലാ സഹായവും നല്‍കാന്‍ ഇന്ത്യ തയ്യാറെന്ന് മോദി
മ്യാന്‍മറിനെ നടുക്കി അതിശക്തമായ ഭൂചലനം; പ്രകമ്പനം തായ്ലന്‍ഡിലും;  റിക്ടര്‍ സ്‌കെയില്‍ 7.7 രേഖപ്പെടുത്തി; ബഹുനില കെട്ടിടങ്ങള്‍ നിലംപൊത്തി; പൂളുകളില്‍ നിന്ന് ജലം പുറത്തേക്കൊഴുകി;  പരിഭ്രാന്തരായി കെട്ടിടങ്ങളില്‍ നിന്നും പുറത്തേക്കോടി ജനങ്ങള്‍;  ദൃശ്യങ്ങള്‍ പുറത്ത്
ഗാസിയാബാദിൽ ഭൂചലനം; 2.8 തീവ്രത രേഖപ്പെടുത്തി; തരംഗങ്ങൾ കേട്ടത് 10 കിലോമീറ്റർ ആഴത്തിൽ; പലരും വീടുകളിൽ നിന്ന് പുറത്തിറങ്ങി നിന്നു; പരിഭ്രാന്തിയിൽ നാട്ടുകാർ; നിരീക്ഷിച്ച് അധികൃതർ
ഡല്‍ഹിയില്‍ ഭൂചലനം;  റിക്ടര്‍ സ്‌കെയില്‍ 4.0 രേഖപ്പെടുത്തി ഭൂചലനം പുലര്‍ച്ചെ 5.30തോടെ; ശക്തമായ പ്രകമ്പനമാണ് അനുഭവപ്പെട്ടതെന്ന് തലസ്ഥാന വാസികള്‍; പരിഭ്രാന്തരായ ആളുകള്‍ തുറസായ സ്ഥലത്തേക്ക് മാറി; നാശനഷ്ടങ്ങളോ അത്യാഹിതങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല
ഗ്രീസിലെ സാന്റോറിനി ദ്വീപില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂകമ്പം മേഖലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ ഭൂചലനം; വന്‍ നാശനഷ്ടമെന്ന് റിപ്പോര്‍ട്ടുകള്‍; പതിനൊന്നായിരത്തോളം ടൂറിസ്റ്റുകളേയും പ്രദേശവാസികളേയും അടിയന്തരമായി ഒഴിപ്പിച്ചു
വെള്ളരിക്കുണ്ട് ഭാഗത്ത് ഭൂചലനം; അസാധാരണ ശബ്ദം കേട്ട് ഞെട്ടി ഉണർന്ന് സമീപവാസികൾ; പരിഭ്രാന്തിയിൽ നാട്ടുകാർ; വീടുകളിലെ കട്ടിൽ ഉൾപ്പടെ കുലുങ്ങി; ആശങ്ക വേണ്ടെന്ന് അധികൃതർ