You Searched For "മദ്യപാനം"

മദ്യപാനത്തിന് ശേഷം വീട്ടിലേക്ക് പോകുംവഴി വീണ്ടും മദ്യം വാങ്ങുന്നതിനെ ചൊല്ലി തർക്കം; വാറ്റു വേണോ ബ്രാണ്ടി വേണോ എന്നതിൽ തർക്കം മൂത്തപ്പോൾ ബൈക്കിന്റെ ഷോക്ക് അപ്സോർബറിന് റോയിയുടെ തലയ്ക്കടിച്ചു; ബിബിലിന്റെ വെളിപ്പെടുത്തൽ വിശദമായി പരിശോധിക്കാൻ പൊലീസ്
നിക്കാഹിന് വരനും കൂട്ടരും എത്തിയത് കുടിച്ച് പൂസായി; നാലുകാലിൽ നിൽക്കുന്ന ചെക്കനെ തനിക്ക് വേണ്ടെന്ന് തീരുമാനിച്ച് കല്യാണപെണ്ണ്; വിവാഹം ആഘോഷിക്കാൻ അടിച്ച കള്ള് കല്യാണം തന്നെ മുടക്കിയ കഥ
സുഹൃത്തുക്കളായ ബാലചന്ദ്രനും മുരളീധരനും സിറാജും മദ്യപിക്കുന്നതിനിടെ തർക്കമുണ്ടായി; തർക്കം അതിര് വിട്ടതോടെ മുരളീധരൻ ബാലചന്ദ്രനെ കത്തികൊണ്ട് അക്രമിച്ചു; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; ഇലക്ട്രിക്കൽ ജോലി ചെയ്തിരുന്ന മൂവരും മദ്യപിച്ചു വഴക്കുണ്ടാക്കുന്നത് പതിവ്; വടക്കൻ പറവൂരിലെ കൊലപാതകത്തിലും വില്ലൻ ലഹരി
ഒപ്പം മദ്യപിക്കാനെത്തി വീട്ടിലിരുന്ന പണം മോഷ്ടിച്ചുവെന്ന് സംശയം; സ്ഥിരം മോഷണക്കേസിലെ പ്രതിയെ അടിച്ചു കൊന്ന് വഴിയരികിൽ കൊണ്ടിട്ടു; പ്രതിയെ അറസ്റ്റ് ചെയ്ത് അടൂർ പൊലീസ്; മരണകാരണമായത് ക്രൂരമർദനം