You Searched For "മദ്യപാനം"

ബെവ്‌കോയ്ക്ക് സമീപം ആളെ തല്ലിക്കൊന്ന് ചാക്കിലാക്കിയെന്ന് ഫോണ്‍ കോള്‍; പോലീസും പിന്നാലെ ആംബുലന്‍സും പാഞ്ഞെത്തി:  പരിശോധനയില്‍ ബോഡിക്ക് അനക്കം: ഒടുവില്‍ അടിച്ചു പൂസായി ചാക്കില്‍ കയറിയ യുവാവിനെ ഉപദേശിച്ച് പറഞ്ഞയച്ച് പോലിസ്
മദ്യപാനികള്‍ ജാഗ്രതൈ! പതിവായി മദ്യപിക്കുന്നത് പാന്‍ക്രിയാറ്റിക് കാന്‍സറിന് ഇടയാക്കുമെന്ന് കണ്ടെത്തല്‍; തുടക്കത്തില്‍ പാന്‍ക്രിയാസിനുണ്ടാകുന്ന വീക്കം ക്രമേണ കാന്‍സറിന് വഴിമാറും; നിശബ്ദ കൊലയാളിയെ കരുതിയിരിക്കണം
23 വയസ്സ് പൂര്‍ത്തിയായവര്‍ക്കു മാത്രം ഓണ്‍ലൈനില്‍ മദ്യം നല്‍കാന്‍ ശുപാര്‍ശ; തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കും; ഒരു തവണ മൂന്നു ലീറ്റര്‍ മദ്യം ഓര്‍ഡര്‍ ചെയ്യാം; കരിഞ്ചന്തയില്‍ ഒഴിവാക്കാന്‍ പരിധി; തുള്ളിച്ചാടി സിഗ്ഗിയും; ബെവ്‌കോയുടെ ആപ്പിലൂടെ മദ്യം എന്ന ശുപാര്‍ശ സര്‍ക്കാര്‍ തള്ളും; തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ വിവാദം ഒഴിവാക്കും
റവാഡാ ചന്ദ്രശേഖര്‍ വടിയെടുത്തു! ഒടുവില്‍ തലശ്ശേരി പൊലിസ് എല്ലാം തിരിച്ചറിഞ്ഞു; പരസ്യ മദ്യപാനം നടത്തിയതിന് കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ടിപി കേസ് പ്രതികള്‍ക്ക് വിനയായത് പോലീസ് മേധാവിയുടെ നിലപാട്
കൊടി സുനിയുടെ മദ്യപാനത്തില്‍ പ്രാഥമിക അന്വേഷണത്തില്‍ വീഴ്ച കണ്ടെത്തിയത് പോലീസ് മേധാവി; കഴിച്ചത് മദ്യമാണോ എന്ന് പോലും അറിയില്ലെന്ന് പറയുന്ന തലശ്ശേരി പോലീസും; അന്ന് ടിപി കേസ് പ്രതി പിടിച്ചത് പച്ചവെള്ളമാകാന്‍ സാധ്യതകള്‍ ഏറെ? ഒറ്റു കൊടുത്തത് എതിര്‍ ചേരിക്കാരെന്ന് കൊടി സുനി പക്ഷം; ക്വട്ടേഷന്‍ സംഘാംഗങ്ങളിലും വിഭാഗീയത; കണ്ണൂരില്‍ എല്ലാം അതിവിചിത്രം
കൊടിയായാലും വടിയായാലും അച്ചടക്കം ലംഘിച്ചാല്‍ നടപടി; തെറ്റ് ചെയ്തവര്‍ക്കെതിരെ സര്‍ക്കാര്‍മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് പി ജയരാജന്‍; കൊടിസുനിയും സംഘവും നടത്തിയ മദ്യപാനം പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതെന്ന് സ്പീക്കര്‍ ഷംസീറും; ടിപി കേസ് പ്രതികള്‍ക്കെതിരെ സ്വരം കടുപ്പിച്ച് സിപിഎം നേതാക്കള്‍; സുനിക്ക് കോടതിയില്‍ കൈവിലങ്ങ് നിര്‍ബന്ധമാക്കാന്‍ പോലീസും
മറ്റൊരാള്‍ ഇവര്‍ക്കായി കൊണ്ട് വന്ന മദ്യം പൊലീസുകാര്‍ വാങ്ങുകയും സുനിക്കും ഷാഫിക്കും കൈമാറുകയുമായിരുന്നു; സിസിടിവിയില്‍ എല്ലാം തെളിഞ്ഞു; ചട്ടങ്ങളെ വെല്ലുവിളിക്കുന്ന കൊടി സുനിയ്ക്ക് എന്നിട്ടും പരോള്‍ കിട്ടുന്നു; പോലീസ് ബന്തവസിലെ മദ്യപാനക്കാര്‍ക്ക് പരോളിന് അനുമതിയുണ്ടോ? ടിപിയെ കൊന്നവര്‍ നാടു ഭരിക്കും കഥ!
മദ്യപിച്ചില്ലെങ്കില്‍ തങ്കപ്പന്‍ പൊന്നപ്പന്‍!   മദ്യപിച്ചു കഴിഞ്ഞാല്‍ വലിയ ഉപദ്രവവും; അമ്മയുടെ മുന്നില്‍വച്ചും മുടിക്കുത്തിനു പിടിക്കും; നിലത്തുകൂടി വലിച്ചിഴക്കും; ഭര്‍തൃപിതാവിനെ മര്‍ദിച്ചത് ശല്യം സഹിക്കാന്‍ കഴിയാതെ വന്നതോടെയെന്ന്  മരുമകള്‍ സൗമ്യ
ചക്കപ്പഴവും അരിഷ്ടവും കഴിച്ചാല്‍ ഫിറ്റാകുമോ? രണ്ടും കഴിച്ചതിന്റെ പേരില്‍ ഡ്യൂട്ടിക്ക് വരുമ്പോള്‍ ബ്രെത്ത് അനലൈസര്‍ ആപ്പിലാക്കുമെന്ന പേടി വേണ്ട! ഞാന്‍ മദ്യപിച്ചിട്ടില്ല എന്ന് കരഞ്ഞ് കെഞ്ചുകയും അരുത്; എല്ലാറ്റിനും പ്രതിവിധി കണ്ടെത്തി ഹൈക്കോടതി