Right 1ടൂറിസം മന്ത്രിയുടെ റീലുകള്‍ അടിപൊളി! പച്ച തൊടാതെ പദ്ധതികളും; കൊട്ടിഘോഷിച്ച് തുടങ്ങിയ ഫ്ലോട്ടിങ് ബ്രിഡ്ജുകള്‍ ഒന്നൊഴികെ എല്ലാം അടച്ചുപൂട്ടി; എത്ര തുക ചെലവഴിച്ചെന്നും ടിക്കറ്റ് നിരക്ക് എത്രയെന്ന് അറിയില്ലെന്നും ടൂറിസം വകുപ്പ് വിവരാവകാശ മറുപടിയില്‍; വലിയ തിരമാലകളുള്ള ബീച്ചുകളില്‍ പദ്ധതി തുടങ്ങിയത് സിപിഎം ബന്ധമുള്ളവരെ 'രക്ഷപ്പെടുത്താനോ' ?മറുനാടൻ മലയാളി ബ്യൂറോ16 Nov 2025 4:45 PM IST
SPECIAL REPORTകാളപൂട്ടുകളുടെ നാട്ടില്‍ കാളകളുടെ പകരക്കാരന് എത്തുന്നു! ചോദ്യവും പറച്ചിലും ഒന്നുമില്ല; എല്ലാം സഖാക്കള്‍ക്ക് തോന്നും പോലെ; ഉദ്ഘാടനത്തിന് മന്ത്രി മുഹമ്മദ് റിയാസും; മഞ്ചേരി കോവിലകത്തിന്റെ ഭൂമി കയ്യേറി മഡ് റെയ്സ് നടത്താന്‍ നീക്കം; ചോദ്യം ചെയ്ത സ്ഥലം ഉടമസ്ഥരെ വളഞ്ഞിട്ട് ഭീഷണിപ്പെടുത്തി; പരാതി കൊടുത്തിട്ടും ധാര്ഷ്ട്യത്തില് വണ്ടിപൂട്ടുമായി സംഘാടകര്‍ മുന്നോട്ട്മറുനാടൻ മലയാളി ബ്യൂറോ30 Oct 2025 7:02 PM IST
Top Stories'ഗോള്‍ഡ് അവാര്‍ഡ്' സ്വീകരിക്കാന്‍ മന്ത്രി മുഹമ്മദ് റിയാസ് കുടുംബസമേതം ബാങ്കോക്കില്‍; ടൂറിസം വരുമാനം കൂട്ടാനായി വിനോദ സഞ്ചാര വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉലകം ചുറ്റലിന്; ഓണത്തിന് ശമ്പളവും പെന്‍ഷനും നല്‍കാന്‍ 3000 കോടി കടമെടുത്ത സര്‍ക്കാര്‍, ഉദ്യോഗസ്ഥരുടെ വിദേശ പര്യടനത്തിന് അകമഴിഞ്ഞ് ചെലവഴിക്കുന്നത് ലക്ഷങ്ങള്മറുനാടൻ മലയാളി ബ്യൂറോ27 Aug 2025 9:06 PM IST
KERALAMഭൂമിയിൽ മനുഷ്യനുള്ള കാലത്തോളം മായാത്ത പേര്; അനീതിക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു; പോരാട്ടം ഉള്ള കാലത്തോളം ഒരു ഊർജ്ജമായി വിഎസ് ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ21 July 2025 9:21 PM IST
STATEദേശീയ പാതയില്‍ വിള്ളലുള്ള ഭാഗത്ത് പോയി മന്ത്രി മുഹമ്മദ് റിയാസ് റീല്‍സ് എടുത്താല്‍ കുറേക്കൂടി മനോഹരമാകും; ക്രെഡിറ്റ് ഏറ്റെടുത്ത് എട്ടുകാലി മമ്മൂഞ്ഞ് ചമയാന്‍ ശ്രമിച്ചപ്പോഴാണ് നാലാം വാര്‍ഷികത്തില്‍ ദേശീയപാത പൊളിഞ്ഞുവീണത്; ഡി.പി.ആറില്‍ മാറ്റം വരുത്താന്‍ ആരാണ് ഇടപെട്ടതെന്ന് കണ്ടെത്തണമെന്നും വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ23 May 2025 3:22 PM IST
Top Storiesഎത്ര വിമര്‍ശനം ഉണ്ടായാലും റീല്‍സ് തുടരും; അതവസാനിപ്പിക്കും എന്ന് യുഡിഎഫും ബിജെപിയും വ്യാമോഹിക്കേണ്ട; എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ എന്‍എച്ച് 66 കേരളത്തില്‍ ഇന്നും സ്വപ്നങ്ങളില്‍ മാത്രം; ഫേസ്ബുക്ക് വീഡിയോയുമായി മന്ത്രി മുഹമ്മദ് റിയാസ്മറുനാടൻ മലയാളി ബ്യൂറോ22 May 2025 11:37 PM IST
STARDUST'നാൻ ഒരു തടവ സൊന്നാ...നൂറ് തടവ് സൊന്ന മാതിരി'; തലൈവരുടെ മുന്നിൽ മസ്സായി നിന്ന് മന്ത്രി റിയാസ്; എത്തിയത് ജയിലർ 2 ലൊക്കേഷനിൽ; കിടിലമെന്ന് കമെന്റുകൾ!സ്വന്തം ലേഖകൻ13 May 2025 8:08 PM IST
KERALAMഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കും; പൊതുമരാമത്ത് വകുപ്പിൽ അഴിമതി വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി21 May 2021 9:03 PM IST
KERALAMകൊച്ചിയുടെ വികസനം കേരളത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് അനിവാര്യം; നഗരത്തിന്റെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ മുൻകൈ എടുക്കും: മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി17 Jun 2021 5:30 PM IST
KERALAMകേരളത്തിലേക്ക് ചൈന, ജപ്പാൻ എന്നീ രാജ്യങ്ങളിൽ നിന്ന് ടൂറിസ്റ്റുകളെ കൊണ്ടുവരും; മലബാറിനെ അന്താരാഷ്ട്ര ടൂറിസം കേന്ദ്രമാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി മുഹമ്മദ് റിയാസ്അനീഷ് നായർ23 Jun 2021 3:44 PM IST
KERALAM'സന്ദർശകരാണ് ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡർമാർ': സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയുടെ ആശയം കേരള ടൂറിസം ആപ്പ് രൂപീകരണത്തെ കൂടുതൽ സമഗ്രമാക്കിയെന്ന് മന്ത്രി മുഹമ്മദ് റിയാസ്മറുനാടന് മലയാളി13 July 2021 11:32 PM IST
KERALAMകോവിഡ് വ്യാപനത്തെ തുടർന്ന് പ്രതിസന്ധി നേരിടുന്ന ടൂറിസം മേഖലയിൽ തൊഴിലെടുക്കുന്നവരെ സഹായിക്കാൻ പ്രത്യേക പദ്ധതി; റിവോൾവിങ് ഫണ്ട് തയ്യാറായതായി മന്ത്രി മുഹമ്മദ് റിയാസ്സ്വന്തം ലേഖകൻ2 Aug 2021 11:52 AM IST