You Searched For "മര്‍ദ്ദനം"

പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ ഇടിമുറിയില്‍ മര്‍ദ്ദിച്ച കേസ്; എസ്എഫ്‌ഐ നേതാക്കള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല; രാഷ്ട്രീയ പാര്‍ട്ടിയിലെ അംഗത്വം കുറ്റകൃത്യം ചെയ്യാനുള്ള  ലൈസന്‍സ് അല്ലെന്ന് കോടതി
പാര്‍ട്ടിക്കൊടി കെട്ടാത്തതിന് ഭിന്നശേഷിക്കാരനെ യൂണിവേഴ്‌സിറ്റി കോളേജ് ഇടിമുറിയില്‍ മര്‍ദിച്ച കേസ്; രണ്ടാം പ്രതിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ പൊലീസ് റിപ്പോര്‍ട്ട് ഹാജരാക്കണം
വയോധികയെ വീടുകയറി മര്‍ദ്ദിച്ച് ആഭണങ്ങള്‍ കവര്‍ന്ന കേസ്: ഭാര്യയ്ക്ക് പിന്നാലെ ഭര്‍ത്താവും അറസ്റ്റില്‍; മലയാലപ്പുഴക്കാരന്‍ വിഷ്ണു വിനോദ് പിടിയിലായത് കാസര്‍കോട്ട് മറ്റൊരു മോഷണക്കേസില്‍; ഏനാത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങും
മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൂട്ടിരിപ്പുകാരന്‍ നഴ്സിങ് ഓഫീസറെ മര്‍ദ്ദിച്ചു; മുസ്ലിം ലീഗ് നേതാവ് അറസ്റ്റില്‍; അപമര്യാദയായി പെരുമാറിയെന്നും അസഭ്യം പറഞ്ഞെന്നും പരാതി
അക്രമണത്തിന്റെ തീവ്രത സി.സി.ടി.വി ദൃശ്യങ്ങളില്‍ വ്യക്തം; നടുറോഡില്‍ യുവാക്കളെ ഹോക്കി സ്റ്റിക്ക് ഉപയോഗിച്ച് ക്രൂരമായി മര്‍ദിച്ചു; തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ഇരകളായ യുവാക്കള്‍