NATIONAL'എല്ലാ വോട്ടുകളും മുല്ലകള്‍ക്കെതിരെ'; ഇ.വി.എമ്മിനെ കുറിച്ച് മഹാരാഷ്ട്ര മന്ത്രി പറഞ്ഞത് ഞെട്ടിപ്പിക്കുന്നതെന്ന് ശശി തരൂര്‍; മതമാണ് ദേശീയതയുടെ അടിസ്ഥാനം എന്ന് പറഞ്ഞവര്‍ പാകിസ്താനുണ്ടാക്കി; ഇവിടെ എല്ലാവരും തുല്യാവകാശത്തോടെ ജീവിക്കുമെന്നും തരൂര്സ്വന്തം ലേഖകൻ12 Jan 2025 3:06 PM IST
SPECIAL REPORTഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും ഒപ്പം നിര്‍ത്താന്‍ ഫഡ്നാവിസ്; ഉദ്ധവ് ശത്രുവല്ലെന്നും പ്രഖ്യാപനം; ആര്‍എസ്എസിനെ കണ്ടുപഠിക്കണമെന്ന് ശരദ് പവാറും; മഹാവികാസ് അഘാഡിയെ പിളര്‍ത്താന്‍ ബിജെപി; ഇടഞ്ഞുനില്‍ക്കുന്ന ഏകനാഥ് ഷിന്‍ഡെയ്ക്ക് മറുപടിയായി നിര്‍ണായക രാഷ്ട്രീയ നീക്കംസ്വന്തം ലേഖകൻ12 Jan 2025 12:05 PM IST
CRICKETമൂന്ന് വിക്കറ്റും 49 റണ്‍സും; മഹാരാഷ്ട്രക്കെതിരെ മിന്നും പ്രകടനവുമായി അര്‍ഷ്ദീപ്; എന്നിട്ടും വിജയ് ഹസാരെ ട്രോഫിയില്‍ പഞ്ചാബിനെ തകര്‍ത്ത് മഹാരാഷ്ട്രയും ബറോഡയെ വീഴ്ത്തി കര്‍ണാടകയും സെമിയില്മറുനാടൻ മലയാളി ഡെസ്ക്11 Jan 2025 6:27 PM IST
INDIAമഹാരാഷ്ട്രയില്‍ ബിജെപിയോട് വീണ്ടും അടുക്കാന്‍ ഉദ്ധവ് താക്കറെ വിഭാഗം; ഫഡ്നാവിസിനെ പുകഴ്ത്തി സാമ്നയില്‍ മുഖപ്രസംഗംസ്വന്തം ലേഖകൻ4 Jan 2025 11:41 PM IST
SPECIAL REPORTപാട്ടൊക്കെയിട്ട് വൈബായി റോഡിൽ പാഞ്ഞ് കാർ; കണ്ടുനിന്നവർ വാ..തുറന്നു; നിമിഷനേരം കൊണ്ട് പടകുതിരയുടെ കണ്ട്രോൾ മുഴുവൻ നഷ്ടമായി; ടയർ തെന്നിമാറി ഡ്രിഫ്റ്റായി കടകളിലേയ്ക്ക് കുത്തിയിടിച്ചു കയറി; ഒരു യാത്രക്കാരന്റെ മുകളിലേയ്ക്ക് വീണു; അതീവ ഗുരുതരം; യുവാക്കൾ ഇറങ്ങിയോടി; മഹാരാഷ്ട്രയിൽ നടന്നത്!മറുനാടൻ മലയാളി ബ്യൂറോ24 Dec 2024 1:27 PM IST
STATEമഹാരാഷ്ട്രയില്‍ ശിവസേന ഭയന്നത് തന്നെ സംഭവിച്ചു; അജിത് പവാറിന് സുപ്രധാനമായ ധനകാര്യ വകുപ്പ് കിട്ടി; ഏക്നാഥ് ഷിന്‍ഡെയ്ക്ക് മൂന്നുവകുപ്പുകള്‍ കിട്ടിയെങ്കിലും ആഭ്യന്തരം ഇല്ല; ആഭ്യന്തരം മുഖ്യമന്ത്രി ഫട്നാവിസിന്റെ കയ്യില്‍ ഭദ്രമാക്കി ബിജെപി; മഹായുതിക്ക് വോട്ടുചെയ്തവര്‍ക്ക് തെറ്റായ സന്ദേശമെന്ന് വാദിച്ചുനോക്കിയെങ്കിലും സേനയ്ക്ക് നിരാശമറുനാടൻ മലയാളി ബ്യൂറോ21 Dec 2024 10:00 PM IST
SPECIAL REPORTനാവിക സേനാ ബോട്ടിന്റെ എഞ്ചിന് മാറ്റി സ്ഥാപിച്ചത് അടുത്തിടെ; പുതിയ എഞ്ചിന് പരീക്ഷിക്കുന്നതിനിടെ പൊടുന്നനെ നിയന്ത്രണം വിട്ട് പാഞ്ഞ് യാത്രാ ബോട്ടില്‍ ചെന്നിടിച്ചു; വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്; യാത്രാ ബോട്ടിലെ 10 പേരടക്കം 13 പേര് മരിച്ചു; കുടുബങ്ങള്‍ക്ക് 5 ലക്ഷം അടിയന്തര സഹായധനം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ18 Dec 2024 10:46 PM IST
ANALYSISസവര്‍ക്കറെ കുറിച്ചുള്ള രാഹുലിന്റെ പരാമര്‍ശത്തില്‍ ഉദ്ധവിന് നിരാശ; അവസരം മുതലെടുക്കാന്‍ ബിജെപിയും ആര് എസ് എസും; മഹാരാഷ്ട്രയില്‍ ഉദ്ധവിന്റെ ശിവസേനയെ ബിജെപി കൂടെ കൂട്ടുമോ? ഫഡ്നാവിസിന്റെ നീക്കങ്ങള്‍ക്ക് പിന്നില്‍ ആര് എസ് എസ് എന്ന വിലയിരുത്തല്‍ ശക്തം; മഹാ നാടകം തുടരുന്നുമറുനാടൻ മലയാളി ബ്യൂറോ18 Dec 2024 6:32 AM IST
NATIONALമഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭ വികസിപ്പിച്ചു; ബി.ജെ.പിയുടെ ബവന്‍കുലെയും ശിവസേനയുടെ ഉദയ് സാമന്തും എന്‍സിപിയുടെ ധനഞ്ജയ് മുണ്ടെയുമടക്കം 39 പേര് മന്ത്രിമാര്‍; പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ രാത്രിയോടെ പുറത്തിറക്കുംസ്വന്തം ലേഖകൻ15 Dec 2024 7:58 PM IST
INDIAമഹാരാഷ്ട്രയില്‍ തിങ്കളാഴ്ച മുതല്‍ ശീതകാല നിയമസഭാ സമ്മേളനം; മന്ത്രിസഭ വികസനം ഉടനുണ്ടാകുമെന്ന് സൂചനസ്വന്തം ലേഖകൻ12 Dec 2024 11:17 PM IST
INDIAവളവ് തിരിയുന്നതിനിടെ കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; രണ്ട് ട്രെയിനി പൈലറ്റുമാർ മരിച്ചു; രണ്ട് പേർക്ക് ഗുരുതര പരിക്ക്; നാല് പേരും മദ്യപിച്ചിരുന്നതായി പൊലീസ്; സംഭവം മഹാരാഷ്ട്രയിൽസ്വന്തം ലേഖകൻ9 Dec 2024 4:28 PM IST