Top Storiesഎട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്‍ത്തകന്‍ കെ. ഗോവിന്ദന്‍ നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 7:31 PM IST
Right 1യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:53 PM IST
Politicsമുഖ്യമന്ത്രിയുടെ ഓഫീസ് അധോലോക കള്ളക്കടത്തുകാരുടെ കേന്ദ്രമായി മാറി; അവിടെ കള്ളപ്പണം വെളുപ്പിക്കലാണ് പണി; ശിവശങ്കരന് താങ്ങും തണലുമായി നിന്നത് മുഖ്യമന്ത്രിയുടെ ഓഫീസ്; തന്റെ ഓഫീസിന് ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ പിണറായി മറുപടി പറയണമെന്ന് രമേശ് ചെന്നിത്തലമറുനാടന് മലയാളി11 Nov 2020 3:36 PM IST
SPECIAL REPORTമതിലിനോട് ചേർത്ത് അയൽക്കാരന്റെ അനധികൃത നിർമ്മാണപ്രവർത്തനം; ഇടിച്ചുമാറ്റാൻ കോടതി വിധി ഉണ്ടായിട്ടും നടപ്പാക്കാതെ അധികൃതർ; തലസ്ഥാനത്ത് റിട്ട.പൊലീസ് ഉദ്യോഗസ്ഥന് എതിരെ പക തീർക്കാൻ സിപിഎം കൗൺസിലറും; ഫയൽ പൂഴ്‌ത്താൻ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും ഇടപെടൽവിഷ്ണു.ജെ.ജെ.നായർ2 Aug 2021 5:03 PM IST
SPECIAL REPORTമന്ത്രിമാരുടെ ഓഫീസുകൾ നോക്കുകുത്തികളാകുമോ? മറ്റു വകുപ്പുകളെയും അടക്കി ഭരിക്കാൻ മുഖ്യമന്ത്രിയുടെ പൊതുഭരണ വകുപ്പ്; ജീവനക്കാരുടെ നിയമനവും സ്ഥലംമാറ്റവും സ്ഥാനക്കയറ്റവും അടക്കമുള്ള കാര്യങ്ങളിൽ പൊതുഭരണവകുപ്പിനു സമഗ്ര അധികാരം നൽകി ഉത്തരവ്; ഘടക കക്ഷി മന്ത്രിമാരുടെ വകുപ്പിലും കൈകടത്താൻ പിണറായിമറുനാടന് മലയാളി28 April 2023 7:26 AM IST
Marketing Featureഹൈക്കോടതി ആർബിട്രേഷന് വിടുന്ന കേസുകൾ പോലും പരിഹരിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ അസാധാരണ ഭരണഘടനാ അഥോറിറ്റി! സംസ്ഥാനത്തെ ചില സാമ്പത്തിക ഇടപാടുകളിൽ മദ്ധ്യസ്ഥത വഹിക്കാനും തർക്കങ്ങൾ ഒത്തുതീർക്കാനും ഇയാൾ ഇടനിലക്കാരനാകുന്നു; ഐജി ലക്ഷ്മണയുടെ വെളിപ്പെടുത്തൽമറുനാടന് മലയാളി29 July 2023 1:59 PM IST