Politics'ഞാൻ ഞെട്ടിപ്പോയി...രാജ്യത്ത് ഫിഷറീസ് മന്ത്രാലയം ഇല്ല...പുതിയതൊന്ന് ഉണ്ടാക്കുമെന്ന് ഒരുകോൺഗ്രസ് നേതാവ് പറഞ്ഞപ്പോൾ': രാഹുൽ ഗാന്ധിയെ പരിഹസിച്ച് പ്രധാനമന്ത്രി; പുതുച്ചേരിയിലെ പ്രസ്താവന കേരളത്തിലും കോൺഗ്രസ് മുൻ അദ്ധ്യക്ഷൻ ആവർത്തിച്ചതോടെ ബ്ലണ്ടർ എന്ന് വിധിയെഴുതി സോഷ്യൽ മീഡിയയുംമറുനാടന് മലയാളി25 Feb 2021 4:08 PM IST
Uncategorizedപിന്നിട്ട വഴികൾ മോദി മറക്കില്ല; ചായക്കച്ചവടം ചെയിതിരുന്നത് അഭിമാനത്തോടെയാണ് മോദി പറയുന്നത്; പ്രധാനമന്ത്രിയെ പ്രശംസിച്ച് ഗുലാം നബി ആസാദ്മറുനാടന് ഡെസ്ക്28 Feb 2021 5:43 PM IST
Uncategorizedഗ്യാസ് വില വർധനവിൽ മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി നെറ്റിസൺസ്; ചർച്ചയാകുന്നത് യുപി ഭാരണകാലത്ത് ട്വീറ്റുകൾ; ട്വീറ്റുകൾ പ്രചരിക്കുന്നത് മോദിയുടെ വീഡിയോ ഉൾപ്പടെസ്വന്തം ലേഖകൻ1 March 2021 1:48 PM IST
Politicsബിജെപിയെ പിന്തുണയ്ക്കാൻ രാമക്ഷേത്ര രാഷ്ട്രീയം! പിസി ജോർജിന് പിന്നാലെ സാക്ഷാൽ മെത്രാൻ തന്നെ അമ്പല നിർമ്മാണത്തിന് സംഭാവന നൽകി; പാലാ മെത്രാന്റെ നീക്കത്തിൽ ദുരൂഹത കണ്ട് കോൺഗ്രസും സിപിഎമ്മും; പ്രതീക്ഷയിൽ പരിവാറുകാരും; മാർ ജോസഫ് കല്ലറങ്ങാട്ടിന്റേത് മോദി പ്രീണനമോ?മറുനാടന് മലയാളി3 March 2021 10:02 AM IST
Uncategorizedമോദിയുടെ റാലിക്ക് മറുപടി പാചകവാതകം; കൊൽക്കത്തയിൽ മോദിയുടെ റാലി നടക്കവേ സിലിഗുരിയിൽ എൽപിജി വിലവർധനയ്ക്കെതിരേ മമതയുടെ പദയാത്രമറുനാടന് ഡെസ്ക്7 March 2021 5:27 PM IST
Politicsരാജ്യത്തിന്റെ പേരും ഒരു ദിവസം മോദി എന്നാക്കും..ആ ദിവസം അകലെയല്ല; 294 മണ്ഡലങ്ങളിലും മത്സരം ബിജെപിയും താനും തമ്മിൽ; പാർട്ടിയിൽ നിന്ന് ചോർച്ച തുടരുമ്പോഴും മുന്നിൽ നിന്ന് പോര് നയിച്ച് മമത ബാനർജി; തൃണമൂൽ സ്ഥാനാർത്ഥിയും നാല് സിറ്റിങ് എംഎൽഎമാരും ബിജെപിയിൽ ചേർന്നുമറുനാടന് മലയാളി8 March 2021 7:10 PM IST
SPECIAL REPORTരാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്നു; 24 മണിക്കൂറിനിടെ 46,951 പേർക്ക് രോഗബാധ; ചികിൽസയിലുള്ളവർ മൂന്നര ലക്ഷത്തിലേക്ക്; രൂക്ഷമായ കോവിഡ് വ്യാപനം മഹാരാഷ്ട്രയിൽ; ഛത്തീസ് ഗഡിൽ സ്‌കൂളുകളും കോളജുകളും അംഗണവാടികളും അടച്ചുമറുനാടന് മലയാളി22 March 2021 11:09 AM IST
Politicsമോദിയെ അനാവശ്യമായി വിമർശിക്കുന്നവർ ദേശഭക്തരല്ല; പിറന്ന നാടിനോട് അല്പമെങ്കിലും സ്‌നേഹവും കടപ്പാടും ഉള്ളവർക്ക് അങ്ങനെ ചെയ്യാൻ സാധിക്കില്ല; സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്താൻ നിരവധി പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പിലാക്കി; ബിജെപി 75 സീറ്റുവരെ നേടാൻ സാധ്യത: ബിബിസി അഭിമുഖത്തിൽ ഇ ശ്രീധരൻമറുനാടന് മലയാളി26 March 2021 12:44 PM IST
Politicsസൂര്യന്റെ രശ്മികളെ പോലും യുഡിഎഫുകാർ വെറുതെ വിട്ടില്ല; സ്വർണക്കട്ടിക്ക് വേണ്ടി കേരളത്തെ എൽഡിഎഫുകാർ ഒറ്റുകൊടുത്തു; എൽഡിഎഫ്- യുഡിഎഫ് ഫിക്‌സ്ഡ് മത്സരം ഇത്തവണ കേരളം തള്ളും; മെട്രോമാൻ കേരളത്തിന്റെ പുരോഗതിക്ക് വേണ്ടി ശ്രീധരൻ സ്വയം സമർപ്പിച്ചു; ഇരു മുന്നണികളെയും കടന്നാക്രമിച്ചു മോദി കേരളത്തിൽമറുനാടന് മലയാളി30 March 2021 11:59 AM IST
Politics'സ്വാമിയേ ശരണമയ്യപ്പാ...അയ്യപ്പന് മുന്നിൽ നമിക്കുന്നു'; ശരണം വിളിയോടെ നരേന്ദ്ര മോദി കോന്നിയിൽ; പത്തനംതിട്ടയിലെ ക്ഷേത്രങ്ങളുടെ പേരുകൾ എണ്ണിപ്പറഞ്ഞു; യേശുദേവൻ മനുഷ്യരാശിക്കു വേണ്ടി നടത്തിയ ത്യാഗവും അനുസ്മരിച്ചു പ്രധാനമന്ത്രി; ബിജെപിയെ അധികാരത്തിലേറ്റാൻ കേരളം തയ്യാർ; കമ്മ്യൂണിസം ലോകം തള്ളിയ പ്രത്യയശാസ്ത്രമെന്ന് വിമർശനംമറുനാടന് മലയാളി2 April 2021 3:22 PM IST
Uncategorized'എന്റെ പേര് സ്റ്റാലിൻ എന്നാണ്.. അടിയന്തരാവസ്ഥയേയും 'മിസ'യേയും വരെ നേരിട്ടവനാണ് ഞാൻ; ആദായ നികുതി വകുപ്പിനെ വെച്ച് പേടിപ്പിക്കണ്ട; മോദിയോട് എം കെ സ്റ്റാലിൻമറുനാടന് ഡെസ്ക്2 April 2021 7:54 PM IST
SPECIAL REPORTകോവിഡ് വാക്സിൻ കയറ്റുമതിക്ക് ഇന്ത്യ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രാലയം; ഇതിനോടകം വാക്‌സിൻ കയറ്റുമതി ചെയ്തത് എൺപതിൽ അധികം രാജ്യങ്ങളിലേക്ക്; 6.44 കോടി ഡോസ് വാക്സിനുകൾ വിതരണം ചെയ്തു; 1.82 കോടി ഡോസ് വാക്സിനുകൾ സൗജന്യമായി വിതരണം ചെയ്യാനും നൽകിമറുനാടന് മലയാളി2 April 2021 8:09 PM IST