FOREIGN AFFAIRSആര്‍എസ് -26 റോക്കറ്റുകള്‍ ഉപയോഗിച്ച് റഷ്യ ആക്രമണം നടത്തിയാല്‍ അത് യുക്രൈന് വിനാശകരമായി മാറും; കീവിനെ ഛിന്നഭിന്നമാക്കും; ബൈഡന് ആഗ്രഹിച്ചത് നടക്കുമോ? ട്രംപെത്തും മുമ്പ് തന്നെ പുട്ടിന് സര്‍വ്വ നാശം നടത്തുമോ?സ്വന്തം ലേഖകൻ21 Nov 2024 12:16 PM IST
FOREIGN AFFAIRSട്രംപ് യുക്രൈനെ കൈവിട്ട് യുദ്ധം അവസാനിപ്പിക്കുമെന്ന് ഉറപ്പായപ്പോള്‍ കുത്തിത്തിരുപ്പുമായി ബൈഡന്; റഷ്യയില്‍ എവിടെയും എത്താന്‍ കഴിയുന്ന ദീര്‍ഘദൂര മിസൈലുകള്‍ നല്കി അമേരിക്ക; മുതലെടുക്കാന്‍ ബ്രിട്ടനും; റഷ്യയുടെ പ്രതികരണത്തില്‍ ഭയന്ന് ലോകം: ഇറങ്ങിപ്പോകും മുന്‍പ് ബൈഡന് ലോകത്തോട് കാട്ടിയ ഏറ്റവും വലിയ ചതിയുടെ കഥമറുനാടൻ മലയാളി ഡെസ്ക്18 Nov 2024 6:29 AM IST
FOREIGN AFFAIRS1200 കിലോമീറ്റര്‍ നോ വാര് സോണാക്കും; അങ്ങോട്ടും ഇങ്ങോട്ടും പിടിച്ചെടുത്ത പ്രദേശങ്ങള്‍ വിട്ടു നല്‍കും; ബ്രിട്ടീഷ് പട്ടാളത്തെ കാവല്‍ ഏര്‍പ്പെടുത്തും; നാറ്റോയിലെ യുക്രൈന് മെമ്പര്‍ഷിപ്പ് റദ്ദ് ചെയ്യും: യുക്രൈന്- റഷ്യ യുദ്ധം തീര്‍ക്കാന്‍ ശ്രമം തുടങ്ങി ട്രംപ്; മോദി മധ്യസ്ഥനാകുമോ? സമാധാനമെത്താന് മുന്നില്‍ വെല്ലുവിളി ഏറെമറുനാടൻ മലയാളി ഡെസ്ക്13 Nov 2024 12:44 PM IST
FOREIGN AFFAIRSഅണ്വായുധങ്ങള്‍ പൊടിതട്ടിയെടുത്ത് പുട്ടിന്; ദീര്‍ഘദൂര മിസ്സൈലുകളിലും മുങ്ങികപ്പലിലും പരീക്ഷണം; വിജയകരമായി പരീക്ഷിച്ച് ദൃശ്യങ്ങളും പുറത്ത് വിട്ടു: റഷ്യയുടെ പൊടുന്നനെയുള്ള അണ്വായുധ പരീക്ഷണത്തില്‍ ആശങ്കപ്പെട്ട് അമേരിക്കയും നാറ്റോയും; മോക് ആണവയുദ്ധത്തിന് പിന്നിലുള്ളത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള താക്കീതോ?ന്യൂസ് ഡെസ്ക്30 Oct 2024 11:55 AM IST
FOREIGN AFFAIRSയുഎസിന്റെ അറ്റാക്കംസ് മിസൈലോ ബ്രിട്ടന്റെ സ്റ്റോം ഷാഡോസോ തങ്ങള്‍ക്ക് നേരേ യുക്രെയിന് തൊടുത്തുവിട്ടാല്‍ വിവരമറിയും; ആണവായുധം പ്രയോഗിക്കുമെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കി പുടിന്; ആണവ നയത്തില്‍ മാറ്റം വരുത്തി റഷ്യന്‍ പ്രസിഡന്റ്മറുനാടൻ മലയാളി ഡെസ്ക്26 Sept 2024 10:38 AM IST