You Searched For "യുവാവ്"

കടലിൽ കയാക്കിംഗിന് ഇറങ്ങുന്നത് ഹോബി; സ്ഥിരം പരിപാടിക്കിടെ ഉൾക്കടലിൽ ഒരു നിഴൽ; പെട്ടെന്ന് ഉയർന്ന് പൊങ്ങി കൂറ്റനൊരു തിമിംഗലം; നിമിഷനേരം കൊണ്ട് വായിലാക്കിയ ശേഷം തിരിച്ചുതുപ്പി; കണ്ടുനിന്നവർ അന്തംവിട്ടു; കരയിൽ നിന്നും മക്കളുടെ കൂട്ടനിലവിളി; ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ; ഇത് ചിലിയിലെ അസാധാരണമായ ഒരു രക്ഷപ്പെടലിന്റെ കഥ!
എന്റെ സൈബർ സ്‌പെയ്‌സില്‍ വന്ന് ശല്യം ചെയ്തു..; ജില്ലാ ഡെപ്യൂട്ടി കമ്മീഷ്ണറുടെ ഫോട്ടോയ്ക്ക് താഴെ ചിരിക്കുന്ന ഇമോജിയിട്ടു; യുവാവിന് എട്ടിന്റെ പണി; കേസെടുത്ത് പോലീസ്
ഉത്സവത്തിന് കവിളില്‍ ശൂലം തറയ്ക്കുന്നത് കാണിക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തിയ പെണ്‍കുട്ടിയുമായി നാടുവിട്ടു; റെയില്‍വേ പോലീസ് ട്രെയിനില്‍ വച്ച് പിടികൂടി; യുവാവിനെ അറസ്റ്റ് ചെയ്ത് റാന്നി പെരുനാട് പോലീസ്
നാട്ടിലേക്കുള്ള ട്രെയിൻ യാത്രക്കിടെ പ്രവാസി മലയാളി മൂരാട് പുഴയിലേക്ക് എടുത്തുചാടി; പിന്നീട് സ്വയം നീന്തിക്കയറി; ആരോഗ്യനില തൃപ്തികരം; ചാടാനുള്ള കാരണം വ്യക്തമല്ല
മകളുമായി യുവാവിന് പ്രണയബന്ധം; ഫ്രണ്ട്ഷിപ്പ് മറയാക്കി വീട്ടിൽ സ്ഥിരം സന്ദർശനം; ഇടയ്ക്ക് ബന്ധം വീട്ടിൽ പൊക്കി; അമ്മ വിലക്കിട്ടും മകൾ ചെവികൊണ്ടില്ല; തർക്കത്തെ തുടർന്ന് അടിപിടി; പിന്നാലെ പെൺകുട്ടി കാമുകനെ രാത്രി വിളിച്ചുവരുത്തി; പെറ്റമ്മയെ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി; നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കണ്ടത്!
ഭൂമിയില്‍ ഒളിഞ്ഞിരിക്കുന്ന നിധി സ്വന്തമാക്കാന്‍ മനുഷ്യക്കുരുതി തന്നെ വേണം; ജ്യോത്സ്യന്‍റെ വാക്കുകേട്ട് യുവാവിന്റെ ഉറക്കം പോയി; തലപുകഞ്ഞ് ആലോചന; ഒടുവിൽ മനുഷ്യബലി നൽകാൻ തീരുമാനം; ചെരുപ്പുകുത്തിയെ നോട്ടമിട്ട് ഇയാൾ ചെയ്തത്; അരുംകൊലയിൽ ഞെട്ടി നാട്; എല്ലാം മാരാമ്മ ദേവിക്ക് വേണ്ടിയെന്ന് പ്രതി; കർണാടകയെ ഞെട്ടിച്ച് നരബലി!
മുഖം നിറയെ ചെളി; തൃപ്പൂണിത്തുറയില്‍ യുവാവ് കൊല്ലപ്പെട്ട നിലയില്‍; തോട്ടില്‍ ചവിട്ടി താഴ്ത്തിയെന്ന് സംശയം; മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കമെന്ന് പ്രാഥമിക നിഗമനം; സുഹൃത്തുക്കളില്‍ ഒരാള്‍ പിടിയില്‍
അമിത വേഗതയിൽ പാഞ്ഞെത്തി; ഓട്ടോയുടെ പുറകിൽ ബൈക്ക് ഇടിച്ചു കയറി അപകടം; ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു; ബൈക്കിന് പിന്നിലിരുന്ന യുവാവിന് ദാരുണാന്ത്യം; ദാരുണ സംഭവം നെടുമങ്ങാട്