You Searched For "യെമന്‍"

യെമനിലേക്കുള്ള അമേരിക്കന്‍ ആക്രമണത്തിന് തിരിച്ചടിയായി ചെങ്കടലിലെ അമേരിക്കന്‍ കപ്പലുകള്‍ക്ക് നേരെ മിസൈല്‍ ആക്രമണം നടത്തി ഹൂത്തികള്‍; എല്ലാ ഡ്രോണുകളും തകര്‍ത്തെന്നും ഒരു പോറല്‍ പോലും ഏറ്റില്ലെന്നും അമേരിക്ക: ഹൂത്തികളെ തീര്‍ക്കാനിറങ്ങി ട്രംപ്
യെമനില്‍ വന്‍ വ്യോമാക്രമണത്തിന് തുടക്കമിട്ട് യുഎസ്; പ്രസിഡന്റ് ട്രംപിന്റെ ഉത്തരവിന് പിന്നാലെ സനയില്‍ തീമഴ പെയ്യിച്ചത് അമേരിക്കന്‍ വ്യോമസേന; ചെങ്കടലില്‍ ഹൂതികള്‍ അമേരിക്കന്‍ ചരക്കുകപ്പലുകള്‍ ആക്രമിച്ചെന്ന് ട്രംപ്; കപ്പലാക്രമണങ്ങള്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് ദുരന്തമെന്ന് മുന്നറിയിപ്പ്
നിമിഷപ്രിയയെ ഹൂതികളുടെ കയ്യില്‍ നിന്നും വിട്ടുകിട്ടുമോ? മോചനത്തിനായി 40,000 ഡോളര്‍ യെമന്‍ പൗരന്റെ കുടുംബത്തിന് നല്‍കിയെന്ന കേന്ദ്രസര്‍ക്കാര്‍ വാദം തള്ളി ആക്ഷന്‍ കൗണ്‍സില്‍; കുടുംബം ഇതുവരെ പണം സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല; ബ്ലഡ് മണി ഇപ്പോള്‍ എവിടെയെന്നും അറിയില്ല; ആകെ ആശയക്കുഴപ്പം
ആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു; പിന്നെ പതിയെ വിളിക്കാതായി; എന്നുതിരിച്ചുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ദിനേഷ് യെമനില്‍ കുടുങ്ങിയത് 10 വര്‍ഷം; ഒടുവില്‍ ആ വാര്‍ത്ത കേട്ട് സന്തോഷിച്ചവരുടെ ഇടയിലേക്ക് പറന്നിറങ്ങി; സ്വപ്‌നതുല്യമായ മടങ്ങി വരവില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി കുടുംബം