SPECIAL REPORTഅനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന് നല്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?സ്വന്തം ലേഖകൻ15 July 2025 7:40 AM IST
Right 1സസ്പെന്‍ഡ് ചെയ്യപ്പെട്ട രജിസ്ട്രാറുടെ നിയമനം തന്നെ ചട്ടവിരുദ്ധം; സ്വകാര്യ കോളേജിലെ അദ്ധ്യാപകനായ ഡോ.കെ.എസ്. അനില്‍കുമാര്‍ രജിസ്ട്രാറായി തുടരുന്നത് ഡെപ്യൂട്ടേഷന് വ്യവസ്ഥയില്‍; പദവിയില്‍ നിന്ന് ഉടന്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് നിവേദനംമറുനാടൻ മലയാളി ബ്യൂറോ14 July 2025 6:23 PM IST
SPECIAL REPORTഡോ. മിനി കാപ്പനെ രജിസ്ട്രാറായി നിയമിച്ച് കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍; താല്‍ക്കാലിക രജിസ്ട്രാര്‍ പി. ഹരികുമാറിന് പകരം ചുമതല നല്കി; കെ.എസ്. അനില്‍ കുമാര്‍ ഓഫീസിലെത്തിയാല്‍ തടയാനും സെക്യൂരിറ്റി ഓഫീസര്‍ക്ക് നിര്‍ദേശം നല്കി മോഹന്‍ കുന്നുമ്മല്മറുനാടൻ മലയാളി ഡെസ്ക്10 July 2025 10:10 AM IST
SPECIAL REPORTഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുള്ളതിനാല്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം; ഇന്ന് മുതല്‍ വിസി കസേരയില്‍ ഡോ മോഹന്‍ കുന്നുമലും; ഓഫീസില്‍ കയറരുതെന്ന വിസിയുടെ അന്ത്യശാസനവും അനില്‍കുമാര്‍ തള്ളും; 'കേരളയില്‍ കലാപം' തുടരുംമറുനാടൻ മലയാളി ബ്യൂറോ9 July 2025 8:50 AM IST
SPECIAL REPORTസിന്‍ഡിക്കേറ്റ് പിന്തുണയില്‍ സസ്പെന്ഷന് മറികടന്ന് കെഎസ് അനില്‍കുമാറെത്തി; പിന്നാലെ മിനി കാപ്പന് ചുമതല നല്കി വി.സി സിസാ തോമസിന്റെ നിര്‍ണായക നീക്കം; രജിസ്ട്രാറിന്റെ ചുമതലയില്‍ രണ്ട് പേര്; ജോയിന്റ് രജിസ്ട്രാര്‍ പി ഹരികുമാറിനെ ചുമതലകളില്‍ നിന്ന് മാറ്റി; കേരള സര്‍വകലാശാലയില്‍ കസേരക്കളി തുടരുന്നുസ്വന്തം ലേഖകൻ7 July 2025 12:42 PM IST
Top Storiesസസ്പെന്ഷന് റദ്ദാക്കിയെന്ന് സിന്‍ഡിക്കേറ്റ് അറിയിച്ചതോടെ വൈകീട്ട് 4.30ന് വീണ്ടും ചുമതല ഏറ്റെടുത്തു രജിസ്ട്രാര്‍; പ്രമേയം പാസാക്കിയത് വിസിയുടെ സാന്നിധ്യത്തിലെന്ന് സിന്‍ഡിക്കേറ്റ് വാദം; അംഗീകരിക്കാതെ വിസിയും; കേരളാ യൂണിവേഴ്സിറ്റിയില്‍ രാഷ്ട്രീയ നാടകം തുടരുന്നു; നാളത്തെ ഹൈക്കോടതി തീരുമാനം നിര്ണായകംമറുനാടൻ മലയാളി ബ്യൂറോ6 July 2025 6:34 PM IST
SPECIAL REPORTരജിസ്ട്രാറെ സസ്പെന്‍ഡ് ചെയ്യാന്‍ വി സിക്ക് അധികാരമില്ല; അതുപ്രകാരമാണ് സിന്‍ഡിക്കേറ്റ് സസ്പെന്ഷന് റദ്ദാക്കിയത്; ചര്‍ച്ച നടക്കുന്നതിനിടെ വി സി ഇറങ്ങിപ്പോവുകയാണ് ഉണ്ടായത്; രജിസ്ട്രാറുടെ സസ്പെന്ഷന് റദ്ദാക്കിയ നടപടിയെ ശരിവെച്ച് മന്ത്രി ആര് ബിന്ദു; കാവി പതാക പിടിച്ച അംബ ആര്‍എസ്എസ് പ്രതീകമെന്നും മന്ത്രിമറുനാടൻ മലയാളി ബ്യൂറോ6 July 2025 5:07 PM IST
SPECIAL REPORTവിസിയും സിന്‍ഡിക്കേറ്റിന്റെ പോരില്‍ ഇടത് ഭൂരിപക്ഷമുള്ള അംഗങ്ങളും പ്രത്യേകം പ്രത്യേകം സത്യവാങ്മൂലം നല്‍കും; രജിസ്ട്രാറുടെ സസ്പെന്ഷന് പിന്‍വലിച്ചിട്ടില്ലെന്ന് വിസി സിസാ തോമസ്; എല്ലാം നാളെ ഹൈക്കോടതിയില്‍ തെളിയും; കേരളാ സര്‍വ്വകലാശാലയില്‍ ഇന്നുണ്ടായതെല്ലാം നാടകീയ നീക്കങ്ങള്പ്രത്യേക ലേഖകൻ6 July 2025 1:49 PM IST
SPECIAL REPORTരജിസ്ട്രാറെ നിയമിച്ച സിന്‍ഡിക്കേറ്റിനാണ് അച്ചടക്കനടപടിയെടുക്കാനുമുള്ള അധികാരമെന്ന ഇടതുവാദത്തിന് എന്തു സംഭവിക്കും? അടിയന്തര സിന്‍ഡിക്കേറ്റ് യോഗം വിളിച്ച് താല്കാലിക വിസി സിസാ തോമസ്; കേരളാ സര്‍വ്വകലാശാലയില്‍ അനിശ്ചിതത്വം മുറുകുന്നു; അതീവ സുരക്ഷയില്‍ യൂണിവേഴ്സിറ്റി ക്യാമ്പസ്പ്രത്യേക ലേഖകൻ6 July 2025 7:02 AM IST
SPECIAL REPORTഭാരതമാതാവിനെ പതാകയേന്തിയ സ്ത്രീ എന്ന് വിശേഷിപ്പിച്ചത് നിര്ഭാഗ്യകരമം; പ്രകോപനപരമായ എന്ത് ചിത്രമാണ് അവിടെ പ്രദര്‍ശിപ്പിച്ചത്? ചിത്രം എന്ത് ക്രമസമാധാന പ്രശ്നമാണ് കേരളത്തില്‍ ഉണ്ടാക്കിയത്? ഹൈക്കോടതിയുടെ ചോദ്യം നിര്‍ണ്ണായകം; ഭാരതാംബ കേസില്‍ സര്‍ക്കാര്‍ എല്ലാ കരുതലുമെടുക്കുംമറുനാടൻ മലയാളി ബ്യൂറോ4 July 2025 9:27 PM IST
SPECIAL REPORTകേരള സര്‍വ്വകലാശാല രജിസ്ട്രാറുടെ സസ്പെന്‍ഷന്റെ പേരില്‍ സര്‍ക്കാറും ഗവര്‍ണറും തമ്മില്‍ പുതിയ പോര്‍മുഖം; വിസിയുടെ നടപടിക്ക് പിന്നില്‍ ആര്‍ലേക്കറെന്ന് വ്യക്തം; പ്രവര്‍ത്തകര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോഴും ഗവര്‍ണര്‍ക്കെതിരെ കടുപ്പിച്ചു പറയാതെ മുഖ്യമന്ത്രി; സസ്പെന്ഷന് അംഗീകരിക്കാതെ രജിസ്ട്രാര്‍ യൂണിവേഴ്സിറ്റിയില്‍ എത്തുംമറുനാടൻ മലയാളി ബ്യൂറോ3 July 2025 7:31 AM IST