You Searched For "ലയണല്‍ മെസി"

ഫുട്‌ബോള്‍ മിശിഹ കൊച്ചിയില്‍ വരാത്തതില്‍ നിരാശരായ ആരാധകര്‍ക്ക് ആശ്വാസ വാര്‍ത്ത; മെസിയുടെ ഡിസംബറിലെ ഗോട്ട് ടൂര്‍ 2025 ല്‍ ഹൈദരാബാദ് കൂടി ഉള്‍പ്പെടുത്തി; ദക്ഷിണേന്ത്യയിലെ എല്ലാ സൂപ്പര്‍ താരങ്ങളും പങ്കെടുക്കും; ടിക്കറ്റ് വില്‍പ്പന ഒരാഴ്ചയ്ക്കുള്ളില്‍ ആരംഭിക്കുമെന്ന് സംഘാടകന്‍ സതാദ്രു ദത്ത; ഡിസംബര്‍ 15-ന് പ്രധാനമന്ത്രിയുമായി മെസ്സിയുടെ കൂടിക്കാഴ്ചയും
മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് ഇല്ലെന്ന വിദേശ മാധ്യമ റിപ്പോര്‍ട്ടിംഗുകള്‍ തുടരുന്നു; അനിശ്ചിതത്വം തുടരുമ്പോഴും കൊച്ചിയില്‍ ഫണ്ടുണ്ടാക്കലും സ്റ്റേഡിയം പണിയും സജീവം! നീലപ്പട എത്തിയാലും ഇല്ലെങ്കിലും കേരളത്തില്‍ ചിലര്‍ക്ക് കോടികളുടെ നേട്ടം ഉറപ്പ്; അതിവേഗ സ്ഥിരീകരണം അനിവാര്യത; ആരും സ്‌പോണ്‍സര്‍ ചതിയില്‍ വീഴരുത്
മെസിയുടെയും അര്‍ജന്റീന ടീമിന്റെയും വരവ് അടിപൊളിയാക്കും; സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനായി കലൂര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി; മുന്നൊരുക്കങ്ങള്‍ വിലയിരുത്തി ഉന്നതതലയോഗം
തേക്ക്, മാഞ്ചിയം, വെള്ളിമൂങ്ങ, നക്ഷത്രആമ.....ഒടുവില്‍ മെസിയും; മലയാളികളെ പറ്റിച്ച വാഗ്ദാനങ്ങള്‍! ഇനി കാത്തിരിക്കേണ്ട; ഇതിഹാസ താരം കേരളത്തിലേക്കില്ലെന്ന് സ്ഥിരീകരിച്ച് കായിക മന്ത്രി;  റിപ്പോര്‍ട്ടര്‍ ടിവിക്കും സര്‍ക്കാരിനുമെതിരെ ട്രോളോട് ട്രോള്‍
അടുത്തയാഴ്ച പണമടയ്ക്കുമെന്നാണ് സ്പോണ്‍സര്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്;  ഇത് ഫിഫ മാച്ച് അല്ല; നിശ്ചയിച്ച സമയത്ത് തന്നെ കേരളത്തില്‍ അര്‍ജന്റീന കളിക്കും; മെസി കേരളത്തിലേക്ക് വരുമെന്ന് കായിക മന്ത്രി
കായിക താരങ്ങളുടെ വരുമാനത്തില്‍  അഞ്ചാം വര്‍ഷവും ഒന്നാമനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; സമ്പാദിക്കുന്നത് മെസ്സിയേക്കാള്‍ ഇരട്ടി;  40ാം വയസ്സില്‍ വാര്‍ഷിക വരുമാനം 2356 കോടി; രണ്ടാമന്‍ അമേരിക്കന്‍ ബാസ്‌ക്കറ്റ് ബോള്‍ താരം; പട്ടിക പുറത്തുവിട്ട് ഫോബ്‌സ്
കായികമന്ത്രി പറഞ്ഞത് കേരളത്തില്‍ അര്‍ജന്റീന രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്ന്; സപോണ്‍സര്‍മാര്‍ പാലം വലിച്ചതോടെ മെസിയും സംഘവും കേരളത്തിലേക്കില്ല; കരാര്‍ തുക അടയ്ക്കാത്തതില്‍ അസോസിയേഷന്‍ നിയമനടപടി സ്വീകരിച്ചേക്കും;  ഒക്ടോബറില്‍ അര്‍ജന്റീനയുടെ മത്സരം ചൈനയുമായി
ഡിയര്‍ ലാലേട്ടാ! ഈസ്റ്റര്‍ ദിനത്തില്‍ മോഹന്‍ലാലിന് മിശിഹയുടെ കൈയൊപ്പ് പതിഞ്ഞ അര്‍ജന്റിന ജേഴ്സി;  പെട്ടെന്ന് എന്റെ ഹൃദയം നിലച്ചുപോയി;  വാക്കുകള്‍ക്ക് അതീതമെന്ന് മോഹന്‍ലാല്‍; വീഡിയോ ഏറ്റെടുത്ത് ആരാധകര്‍
കാത്തിരിപ്പ് സഫലമാകുന്നു! ലയണല്‍ മെസ്സിയും അര്‍ജന്റീനയും ഒക്ടോബറില്‍ കേരളത്തിലെത്തും; കൊച്ചിയില്‍ രണ്ട് സൗഹൃദ മത്സരങ്ങള്‍? കരാര്‍ ഒപ്പുവച്ച് അര്‍ജന്റീന ഫുട്ബാള്‍ അസോസിയേഷനും എച്ച്.എസ്.ബി.സിയും; ഫുട്‌ബോള്‍ ആരാധകര്‍ ആവേശത്തില്‍