SPECIAL REPORTലോകകപ്പിന് നഗരം ഒരുക്കാന്‍ 30 ലക്ഷം തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നു; മൊറോക്കോയില്‍ നടക്കുന്നത് സമാനതകളില്ലാത്ത ക്രൂരതയെന്ന് മൃഗസ്‌നേഹികള്‍; ഫിഫയ്ക്ക് പരാതി നല്‍കി സംഘടനകള്‍; ആതിഥേയത്വം പിന്‍വലിക്കണമെന്ന് ആവശ്യംമറുനാടൻ മലയാളി ഡെസ്ക്18 Feb 2026 9:12 AM IST
CRICKETഗൗതം ഗംഭീറിനെ ടീമിലെത്തിക്കാന്‍ വന്‍ ഓഫറുകളുമായി രാജസ്ഥാന്‍ റോയല്‍സ്; പാര്‍ട്ണര്‍, മെന്റര്‍, സിഇഒ എന്നീ മൂന്ന് പ്രധാന പദവികളെന്ന് ഓഫര്‍; നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചായിരിക്കുന്നതിനാല്‍ ഓഫര്‍ ഉടന്‍ സ്വീകരിക്കില്ലസ്വന്തം ലേഖകൻ17 Feb 2026 12:35 PM IST
CRICKETനിസ്സാരം...! പാക്കിസ്ഥാനൊക്കെ എന്ത്! ലോകകപ്പിലെ ചരിത്രം ആവര്‍ത്തിച്ചു; കൊളംബോയിലും ഇന്ത്യക്ക് അനായാസം വിജയം; പാക്കിസ്ഥാനെ തറപറ്റിച്ചത് 61 റണ്‍സിന്; ബാറ്റിംഗിലും ബൗളിംഗിലും ഇന്ത്യയോട് കിടപിടിക്കാന്‍ കഴിയാതെ പാക്കികളുടെ സമ്പൂര്‍ണ്ണ പരാജയം; ടി20 ലോകകപ്പില്‍ തോല്‍വി അറിയാതെ ഫേവറേറ്റുകളായി സൂര്യകുമാറും സംഘവും സൂപ്പര്‍ എട്ടിലേക്ക്ന്യൂസ് ഡെസ്ക്15 Feb 2026 10:24 PM IST
CRICKETഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയില്‍ പാക് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സമ്പൂര്‍ണ ആധിപത്യം നേടാതെ ഇന്ത്യ; 20ാം ഓവറില്‍ 16 റണ്‍സടിച്ചത് നേട്ടമായി; കൊളംബോയില്‍ പാക്കിസ്ഥാന് 176 റണ്‍സ് വിജയലക്ഷ്യം; സ്പിന്നനെ തുണയ്ക്കുന്ന പിച്ചില്‍ പാക് ബാറ്റര്‍മാരെ എറിഞ്ഞു വീഴ്ത്താന്‍ ഇന്ത്യന്‍ സ്പിന്നര്മാര്ന്യൂസ് ഡെസ്ക്15 Feb 2026 8:53 PM IST
CRICKETതുടക്കത്തില്‍ വീണ് അഭിഷേക് ശര്‍മ്മ; പാക് ബൗളര്‍മാരെ അടിച്ചു പറത്തി ഇഷാന്‍ കിഷന്; 27 പന്തില്‍ അര്‍ധ സെഞ്ച്വറി; പാക്കിസ്ഥാനെതിരെ ഇന്ത്യ മികച്ച സ്കോറിലേക്ക്സ്വന്തം ലേഖകൻ15 Feb 2026 8:05 PM IST
CRICKET'അവര്‍ക്ക് എന്നെ നേരിടാന്‍ ആശങ്കയുണ്ട്, അതുകൊണ്ടല്ലേ എന്റെ ആക്ഷനെ എതിര്‍ക്കുന്നത്'; ഇതൊരു സാധാരണ മത്സരം മാത്രം; ഇന്ത്യയ്‌ക്കെതിരായ ലോകകപ്പ് പോരാട്ടത്തിന് മുൻപേ കളം ചൂടാക്കി പാക്കിസ്ഥാൻ സ്പിന്നർസ്വന്തം ലേഖകൻ11 Feb 2026 1:50 PM IST
CRICKET'ക്രിക്കറ്റിന്റെ ആഗോള വളർച്ചയ്ക്ക് വേഗത കൂടുന്നു'; യുഎസ്എയുടെ ആവേശവും ഊർജ്ജവും വലിയ പ്രതീക്ഷ നൽകുന്നത്; അവർ നമ്മളെ അല്പം സമ്മർദ്ദത്തിലാക്കി; പ്രശംസയുമായി സച്ചിൻ ടെണ്ടുൽക്കർസ്വന്തം ലേഖകൻ8 Feb 2026 6:05 PM IST
Top Storiesഅടിച്ചുകയറി ഇന്ത്യ, തകർന്നു തരിപ്പണമായി ഇംഗ്ലണ്ട്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് വൈഭവ്; റൺമല കയറി 'ത്രീ ലയൺസ്' വീണു; ലോകകിരീടത്തിൽ ഇന്ത്യയുടെ ആറാം മുത്തം; ഹരാരെയിൽ ചരിത്രമെഴുതിയത് 100 റൺസിന്റെ കൂറ്റൻ ജയത്തോടെ; കൗമാര ക്രിക്കറ്റിൽ 'നീലപ്പട' തന്നെ രാജാക്കന്മാർസ്വന്തം ലേഖകൻ6 Feb 2026 8:38 PM IST
CRICKETതോൽവികൾ വിടാതെ പിന്തുടരുന്നു, എങ്കിലും വിൻഡീസിനെ പേടിക്കണം; കരീബിയൻ കരുത്ത് ഇന്ത്യയിലേക്കെത്തുന്നത് ചരിത്രം ആവർത്തിക്കാൻ; ടി20 ലോകകപ്പിൽ വിൻഡീസ് വീണ്ടും കറുത്ത കുതിരകളാകുമോ?; ഡാരൻ സമിയും സംഘവും ഒരുങ്ങുന്നുസ്വന്തം ലേഖകൻ5 Feb 2026 4:32 PM IST
CRICKET'ബംഗ്ലാദേശികൾ സഹോദരങ്ങൾ, ടൂർണമെന്റിൽ അവരില്ലാത്തത് സങ്കടകരം'; തർക്കം വീണ്ടും ചർച്ചയാക്കി സൽമാൻ അലി ആഗ; പാക്കിസ്ഥാന് നന്ദി പറഞ്ഞ് ബംഗ്ലാദേശ് കായിക ഉപദേഷ്ടാവ്സ്വന്തം ലേഖകൻ5 Feb 2026 2:49 PM IST
CRICKET'സഞ്ജു ഔട്ട്, ഇഷാന്‍ ഇന്‍'! വിക്കറ്റ് കീപ്പിങ്ങിലും മലയാളിതാരത്തെ വെട്ടി ബി.സി.സി.ഐ 'സര്‍ജിക്കല്‍ സ്‌ട്രൈക്ക്'; കാര്യവട്ടത്തെ ആ മാറ്റം വെറുമൊരു പരീക്ഷണമല്ല; ലോകകപ്പ് ഇലവന്‍ റെഡി! തിലക് വര്‍മ്മ കൂടി എത്തുന്നതോടെ സഞ്ജുവിന് സ്ഥാനം ബെഞ്ചിലോ? ടീം മാനേജ്‌മെന്റ് നല്‍കുന്ന സൂചനകള്‍ ഇങ്ങനെ!സ്വന്തം ലേഖകൻ1 Feb 2026 8:53 AM IST
CRICKETടി20 ലോകകപ്പിൽ കളിക്കുമോയെന്ന് വ്യക്തമാക്കാതെ പാക്കിസ്ഥാൻ; കൊളംബോയിലേക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് സൽമാൻ അലി ആഘയും സംഘവും; നിർണായക തീരുമാനം ഫെബ്രുവരി 2ന്സ്വന്തം ലേഖകൻ31 Jan 2026 1:07 PM IST