You Searched For "വാഗമണ്‍"

ലാറി ബേക്കറിന്റെ ഭാര്യയില്‍ നിന്നും കൊല്‍ക്കത്ത സ്വദേശി ഭൂമി വാങ്ങിയത് അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട്; സ്ഥലം നോക്കാന്‍ വരവ് വല്ലപ്പോഴുമായതോടെ ഭൂമിയില്‍ നോട്ടമിട്ട് ഭൂമാഫിയ; ഒത്താശ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ഒടുവില്‍ സഞ്ജയ് മിത്ര വാഗമണ്ണിലെ ആ അഞ്ചേക്കര്‍ ഭൂമി തിരിച്ചു പിടിച്ചത് 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ
22ന് മാത്രമേ പരോളിലുള്ള പ്രതി എത്തൂവെന്ന് മാധ്യമങ്ങളെ അറിയിച്ച ജയില്‍ കരുതല്‍; നാലു മണിയോടെ ചീറിപാഞ്ഞെത്തി അതിവേഗം ഒപ്പിട്ട് ജയില്‍ മോചനം നേടിയത് ഇടതു നേതാവിന്റെ സ്വാധീന കരുത്തില്‍; കാരണവരെ കൊന്ന മരുമകളുടെ പുതിയ മുഖം ക്യാമറയില്‍ പതിയാതെ നോക്കിയത് സുഖ ജീവിതം ഉറപ്പാക്കാന്‍; കണ്ണൂരില്‍ നിന്നും ആ കാര്‍ പോയത് വാഗമണ്ണിലേക്കോ? ഷെറിന്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല
തുടരും സിനിമയ്ക്ക് ജോര്‍ജ് സാറിനേക്കാള്‍ വലിയ വില്ലന്‍ പുറത്ത്; വാഗമണ്‍ ടൂറിനിടെ തിയേറ്ററില്‍ നിറഞ്ഞോടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പിന്റെ പ്രദര്‍ശനം; ബസ്സിന്റെ നമ്പറും ചിത്രവും ഉള്‍പ്പടെ പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍; നിയമനടപടികള്‍ക്കൊരുങ്ങി നിര്‍മ്മാതാവ്