STATEനേമത്ത് രാജീവ് ചന്ദ്രശേഖര്‍, വി മുരളീധരന് കഴക്കൂട്ടത്ത്, കെ സുരേന്ദ്രന് മഞ്ചേശ്വരത്ത്; ശോഭാ സുരേന്ദ്രന്റെ പേര് പാലക്കാടും കായംകുളത്തും; 35 മണ്ഡലങ്ങളിലെ സാധ്യത പട്ടികയുമായി ബിജെപി; മത്സരിക്കാന്‍ ഇല്ലെന്ന നിലപാട് സ്വീകരിച്ചതോട വട്ടിയൂര്‍ക്കാവില്‍ പരിഗണിക്കുന്നത് ജി കൃഷ്ണകുമാറിനെ; വികസന രാഷ്ട്രയമുയര്ത്തി പോരാട്ടം കടുപ്പിക്കാന്‍ ബിജെപിമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 2:12 PM IST
KERALAMശബരിമല സ്വര്‍ണക്കൊള്ളയില്‍ ഒത്തുകളി: സി.പി.എമ്മും കോണ്‍ഗ്രസും കൂട്ടുപ്രതികളെന്ന് വി. മുരളീധരന്ശ്രീലാല് വാസുദേവന്‍4 Feb 2026 7:14 PM IST
KERALAMഎസ്എന്‍ഡിപി-എന്‍എസ്എസ് ഐക്യമെന്നത് ബിജെപി ആശയം; വെള്ളാപ്പള്ളിയുടെ മുദ്രാവാക്യം എല്‍ഡിഎഫിന് നേട്ടമാവില്ല;, കോണ്‍ഗ്രസ് വന്നാല്‍ ഭരണം ലീഗിനെന്ന് വി മുരളീധരന്‍സ്വന്തം ലേഖകൻ18 Jan 2026 9:04 PM IST
STATEഇനി കളി നിയമസഭയില്‍; കേരളം പിടിക്കാന്‍ മോദിയുടെ 'മിഷന് 2026'! തലസ്ഥാനത്തെ ചെങ്കോട്ട തകര്‍ത്ത ബിജെപി പത്ത് എ ക്ലാസ് സീറ്റുകളില്‍ കണ്ണുവെക്കുന്നു; നേമത്ത് രാജീവ് ചന്ദ്രശേഖറും കഴക്കൂട്ടത്ത് മുരളീധരനും വട്ടിയൂര്‍ക്കാവില്‍ ആര്. ശ്രീലേഖയും അണിനിരക്കുമോ? ക്രിസ്ത്യന്‍ വോട്ടുകളില്‍ പ്രതീക്ഷ; ജനുവരിയില്‍ പ്രധാനമന്ത്രി എത്തുന്നതോടെ രാഷ്ട്രീയ കേരളം മാറുംമറുനാടൻ മലയാളി ബ്യൂറോ1 Jan 2026 11:02 PM IST
STATEമുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഭാര്യയുടെ അടുത്ത ബന്ധു ബി.ജെ.പി വിട്ട് സി.പി.എമ്മില്‍; രക്തഹാരം അണിയിച്ച് സ്വീകരിച്ച് മുന്‍ പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റംഗം നിര്‍മലാദേവി; പന്തളത്തെ കൊട്ടേത്ത് ഹരികുമാറിനെ സി.പി.എമ്മിലേക്ക് സ്വാഗതം ചെയ്തത് ഹൈസ്കൂള്‍ കാലത്തെ കെമിസ്ട്രി അധ്യാപികശ്രീലാല് വാസുദേവന്‍24 Nov 2025 9:48 PM IST
KERALAMശബരിമലയില്‍ കൊള്ളയും കളവും ആചാര ലംഘനവും നടത്താന്‍ മാത്രമേ പിണറായി സര്‍ക്കാരിന് താല്ര്യമുള്ളു; കോടികള്‍ മുടക്കി പ്രമാണിമാര്‍ക്കായി അയ്യപ്പസംഗമം നടത്തിയ സര്‍ക്കാര്‍, യഥാര്‍ഥ ഭക്തരെ നിഷ്കരുണം അവഗണിക്കുകയാണെന്നും വി മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ18 Nov 2025 5:38 PM IST
KERALAMപ്രധാനമന്ത്രിയോടുള്ള വൈരാഗ്യം കാരണം കേരളം കുട്ടികളുടെ അവകാശം നിഷേധിക്കുന്നു; സിപിഐയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി സര്‍ക്കാര്‍ പി എം ശ്രീ പദ്ധതി മരവിപ്പിച്ചു; ചരിത്രപരമായ മണ്ടത്തരമെന്ന് വി മുരളീധരന്മറുനാടൻ മലയാളി ബ്യൂറോ29 Oct 2025 6:38 PM IST
KERALAMമുന്‍ രാഷ്ട്രപതി .കെ.ആര് നാരായണനെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും അപമാനിച്ചു; രാജ്ഭവനില്‍ പ്രതിമ അനാച്ഛാദന ചടങ്ങില്‍ നിന്ന് ഇരുവരും വിട്ടുനിന്നതിനെ വിമര്‍ശിച്ച് വി.മുരളീധരന്‍സ്വന്തം ലേഖകൻ23 Oct 2025 6:51 PM IST
STATEകള്ളന്മാര്ക്ക് കഞ്ഞി വെയ്ക്കുകയാണ് വി എന്‍ വാസവന്; 2022ല്‍ തൂക്കക്കുറവ് ബോധ്യപ്പെട്ടതാണ്. ആവശ്യമായ നടപടികള്‍ അന്ന് എടുത്തില്ല; സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം മന്ത്രിക്കെതിരെ വി മുരളീധരന്; കടകംപള്ളി സുരേന്ദ്രന് കൊള്ളയില്‍ പങ്കുണ്ടെന്നും ആരോപണംസ്വന്തം ലേഖകൻ7 Oct 2025 4:37 PM IST
KERALAMതിരുമല അനിലിന്റെ ആത്മവിശ്വാസവും, ജനസേവനവുമാണ് താനെന്നും ഓര്‍ത്തിരിക്കുക എന്ന് രാജീവ് ചന്ദ്രശേഖര്‍; അനിലിന്റെ മരണത്തിനുമേല്‍ രാഷ്ട്രീയം കലര്‍ത്താനുള്ള ഹീനമായ ശ്രമങ്ങള്‍ വിലപോകില്ലെന്ന് വി. മുരളീധരന്; അനുസ്മരിച്ച് ബിജെപിസ്വന്തം ലേഖകൻ26 Sept 2025 9:43 PM IST
STATE'ആചാരങ്ങള്‍ തിരുത്താനുള്ളതാണെന്ന നിലപാട് തന്നെയാണോ മുഖ്യമന്ത്രിക്ക് ഇപ്പോഴും അയ്യപ്പന്മാരോട് മാപ്പ് പറയാന്‍ തയാറാണോ'; പത്ത് വര്‍ഷം ഒന്നും ചെയ്യാതിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ അയ്യപ്പ സംഗമം നടത്തുന്നതിന്റെ ഉദ്ദേശ്യം ഭക്തര്‍ക്ക് തിരിച്ചറിയാനാകും; ചോദ്യങ്ങളുമായി വി. മുരളീധരന്‍സ്വന്തം ലേഖകൻ6 Sept 2025 3:10 PM IST
STATEവി ഡി സതീശന് ഹൃദയവേദന പീഡന വീരനെ പുറത്താക്കിയതില്‍; കോണ്‍ഗ്രസ് കാണിക്കുന്നത് ഇരട്ട ചതി; കാളയുമായി വരുന്നത് നാളെയാക്കുന്നത് എന്തിന്, ഇപ്പോള്‍ തന്നെ നടത്തിക്കൂടെ: വി മുരളീധരന്‍സ്വന്തം ലേഖകൻ26 Aug 2025 2:06 PM IST