In-depthഇന്ത്യയില്‍ സിപിഎമ്മിന് എറ്റവും ശക്തിയുള്ള പാര്‍ട്ടി ഗ്രാമം; എകെജിയും, നായനാരുമൊക്കെ വളര്‍ന്ന വിപ്ലവ മണ്ണ്; കണ്ണിന് കണ്ണിന് പല്ലിന് പല്ല് ശൈലിയില്‍ കൊലകളും; ഇപ്പോള്‍ പുറത്തുവരുന്നത് രക്തസാക്ഷി ഫണ്ടില്‍ വരെ നടത്തിയ തട്ടിപ്പുകള്‍; പയ്യന്നൂര്‍ സിപിഎമ്മിന്റെ വാട്ടര്‍ലൂ ആവുമോ!എം റിജു24 Jan 2026 3:19 PM IST
SPECIAL REPORTഇന്‍സോമ്നിയ ഷോയില്‍ വിവാദമായ സാമ്പത്തിക ഇടപാടുകള്‍ നടന്ന സമയത്ത് താന്‍ ഷോയുടെ സംവിധായകനായിരുന്നില്ല; ആദിക്ക് പണം നല്‍കിയെന്ന് പറയുന്ന പരാതിക്കാരന് തന്നെയായിരുന്നു അന്ന് ഷോയുടെ നിര്‍മ്മാതാവ്; 50 പൈസ പോലും പരാതിക്കാരനില്‍ നിന്ന് വാങ്ങിയിട്ടില്ല; ആരോപണങ്ങള്‍ നിഷേധിച്ചു ജിസ് ജോയിമറുനാടൻ മലയാളി ബ്യൂറോ24 Jan 2026 12:27 PM IST
SPECIAL REPORT'സ്വന്തമായി ഒന്നും പറഞ്ഞിട്ടില്ല, എംടിയുടെ ജീവചരിത്രത്തിലെ ഭാഗങ്ങള്‍ മാത്രം ക്വാട്ട് ചെയ്തതാണ് എഴുതിയത്'; എം ടി പുസ്തക വിവാദത്തില്‍ വിശദീകരണവുമായി ദീദി ദാമോദരന്‍; 'പുസ്തകത്തില്‍ എല്ലാ പേജിലും എംടിയെ കുറിച്ച് പരാമര്‍ശമുണ്ട്, സിത്താര അനുമതി നല്‍കിയിട്ടില്ല' എന്ന മറുപടിയുമായി എംടിയുടെ മകള്‍ അശ്വതിയും; വിവാദം മുറുകുന്നുമറുനാടൻ മലയാളി ഡെസ്ക്24 Jan 2026 11:46 AM IST
SPECIAL REPORTഎംടിയുടെ മക്കളും ദീദി ദാമോദരനും നേര്‍ക്കുനേര്‍! എംടിയുടെ ആദ്യഭാര്യ പ്രമീള നായരുടെ ജീവിതം പറഞ്ഞ 'എംറ്റി സ്പേസി'നെ ചൊല്ലി പോര് മുറുകുന്നു; തേജോവധം ചെയ്യുന്ന പുസ്തകം പിന്‍വലിക്കണമെന്ന് കുടുംബം; മകള്‍ സിതാര സ്വന്തം മകളാണെന്ന് എഴുതി നല്കാന് തയ്യാറാകാതിരുന്ന അച്ഛനാണ് എം ടിയെന്ന് ദീദി; വിവാദം കത്തുമ്പോള്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 3:43 PM IST
STATEകേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്മറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:45 PM IST
STATEഗണേഷ് ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കണ്ട; ഉമ്മന്‍ ചാണ്ടി ആരാണെന്നും ഗണേഷ് ആരാണെന്നും കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാം; കേസുമായി ബന്ധപ്പെട്ടാണ് ഗണേഷിനോട് രാജിവെക്കാന്‍ യുഡിഎഫ് ആവശ്യപ്പെട്ടത്; അതിന് ഉമ്മന്‍ ചാണ്ടിയെ പഴിച്ചിട്ട് കാര്യമില്ല: ഉമ്മന്‍ചാണ്ടിക്കെതിരായ ആരോപണത്തിന് കെ.സി. ജോസഫിന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ23 Jan 2026 2:11 PM IST
STATEഉമ്മന്‍ ചാണ്ടി ആരുടെയും ജീവിതം തകര്‍ത്തിട്ടില്ല; പരാമര്‍ശം ഖേദകരം; ഗണേഷ് കുമാര്‍ പിന്‍വലിച്ച് മാപ്പ് പറയണമെന്ന് വി ഡി സതീശന്സ്വന്തം ലേഖകൻ23 Jan 2026 1:46 PM IST
SPECIAL REPORT'എല്ലാ സ്ത്രീകളും ഷംജിതമാര്‍ അല്ല; സവാദിനെ പോലുള്ളവര്‍ കയറരുത് എന്ന ബോര്‍ഡ് കണ്ടിട്ടില്ല; 1000 ഗോവിന്ദച്ചാമിമാരെ പേടിച്ച് ഞങ്ങള്‍ എന്ത് ചെയ്യണം?' ഞങ്ങളാരും വന്ന് പറഞ്ഞിട്ടില്ല പുരുഷന്മാരെല്ലാം ഗോവിന്ദച്ചാമിമാരാണെന്ന്; വീഡിയോയുമായി മസ്താനിമറുനാടൻ മലയാളി ഡെസ്ക്23 Jan 2026 12:20 PM IST
ELECTIONSസ്വര്‍ണ്ണക്കൊള്ളയും പത്മകുമാറിന്റെ ജയില്‍വാസവും സിപിഎമ്മിന് തലവേദന; ആറന്മുളയില് വീണയ്ക്ക് വെല്ലുവിളി ഭരണവിരുദ്ധ വികാരം; അടൂര്‍ പ്രകാശ് ഇറങ്ങിയാല്‍ കോന്നി മറിയും; പ്രതാപം വീണ്ടെടുക്കാന്‍ കൈപ്പത്തി; പത്തനംതിട്ടയില്‍ വീറും വാശിയും ഏറും; നിയമസഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട ജില്ല എങ്ങോട്ട്?അശ്വിൻ പി ടി23 Jan 2026 10:12 AM IST
STATEവി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ; എസ്.എന്‍.ഡി.പി യോഗത്തെയും ഗുരുദേവ ദര്‍ശനങ്ങളെയും അധിക്ഷേപിക്കുന്നു; ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് ശ്രമം; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 12:45 PM IST
ASSEMBLYകേന്ദ്ര വിമര്‍ശനം അടങ്ങിയ നയപ്രഖ്യാപനത്തിന്റെ മുഴുവന്‍ ഭാഗങ്ങള്‍ വായിക്കാതെ ഗവര്‍ണര്‍; ഒഴിവാക്കിയ ഭാഗങ്ങള്‍ വായിച്ച് മുഖ്യമന്ത്രി; നിയമസഭയില്‍ അസാധാരണ നീക്കങ്ങള്‍; മന്ത്രിസഭ അംഗീകരിച്ച നയപ്രഖ്യാപനം അംഗീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു പിണറായി; ആര്‍ലേക്കര്‍ വായിക്കാതെ വിട്ടത് സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാഗംമറുനാടൻ മലയാളി ഡെസ്ക്20 Jan 2026 11:54 AM IST
SPECIAL REPORTഒരു പെണ്ണിനോടും മകന് മോശമായി പെരുമാറിയിട്ടില്ല; എന്റെ മകന് പാവമായിരുന്നു, അവന് പേടിച്ചു പോയി; ഷിംജിതയെ പിടികൂടി ശിക്ഷ വാങ്ങിക്കൊടുക്കണം; എങ്കിലെ നീതി കിട്ടുകയുള്ളു; ദീപക്കിന്റെ വിയോഗത്തില്‍ ആകെ ഉലഞ്ഞ് മാതാപിതാക്കള്‍; ഇനി ഒരമ്മയ്ക്കും അച്ഛനും ഈ യോഗമുണ്ടാകരുതെന്ന് ദീപക്കിന്റെ മാതാവ്മറുനാടൻ മലയാളി ബ്യൂറോ20 Jan 2026 10:04 AM IST