You Searched For "വീട്"

ഫസിൽ ഉൾ അക്‌ബർ ഗേറ്റ് ചാടിക്കടന്നപ്പോൾ അഹാന വീട്ടിൽ ഉണ്ടായിരുന്നില്ല; നടിയോടുള്ള ആരാധന മൂത്തെന്ന മൊഴി വിശ്വസിച്ച് അന്വേഷണം; മലപ്പുറം പൊലീസ് അന്വേഷിക്കും; ഡ്രഗ് ഉപയോഗം അറിയാൻ രാസ പരിശോധനയും; മൊഴി തെറ്റെന്ന് കണ്ടാൽ വീണ്ടും കസ്റ്റഡിയിൽ വാങ്ങും; കൃഷ്ണകുമാറിന്റെ വീടാക്രമണത്തിൽ രാഷ്ട്രീയ പ്രതികാരമല്ലെന്ന് പൊലീസ്
ദേശീയ ഫുട്‌ബോൾ താരം ആര്യശ്രീയുടെ സ്വന്തമായി വീടെന്ന സ്വപ്നം പൂവണിയുന്നു; കായികവകുപ്പ് ഒരുക്കിയ വീടിന്റെ താക്കോൽദാനം മന്ത്രി ഇ പി ജയരാജൻ ശനിയാഴ്ച നിർവഹിക്കും
വീട് ജപ്തി ചെയ്തതോടെ രണ്ട് വർഷത്തോളമായി കുടുംബം കഴിഞ്ഞത് വരാന്തയിൽ; പ്രദീപ് കുമാറിന്റെയും കുടുംബത്തിന്റെയും ദുരവസ്ഥയറിഞ്ഞ് വായ്പ തിരിച്ചടച്ച് വിദേശ മലയാളി: പണി തീരാത്ത വീടിന്റെ ബാക്കി പണി തീർക്കാനുള്ള പണം നൽകിയും അമേരിക്കൻ മലയാളിയുടെ കാരുണ്യ വർഷം
ഒഎൽഎക്സിൽ ബ്രോക്കർ വഴി വീട് കണ്ടെത്തി; രണ്ടു കാർ വിറ്റും സ്വർണം പണയം വച്ചുമാണ് എട്ടു ലക്ഷം രൂപ സ്വരുക്കൂട്ടി; പണയത്തിന് 11 മാസത്തിന് വാങ്ങിയത് മറ്റൊരാൾ വാടകയ്ക്ക് എടുത്ത വീടും! ഇടുക്കിയിലെ തുക്കുപാലത്തു നിന്നും എത്തിയവർക്ക് എല്ലാവരും ചേർന്ന് നൽകുന്നത് നിരാശ മാത്രം; വാടക വീടു വിൽപ്പന തട്ടിപ്പിലെ യഥാർത്ഥ ഇരകൾക്ക് പറയാനുള്ളത്
കുറ്റൂരിൽ സിപിഎമ്മുകാർ വെട്ടി നിരത്തിയത് സ്വന്തം പാർട്ടിക്കാരന്റെ മതിലും പറമ്പും; രമണനെ വെട്ടിയത് ബിജെപിക്കാരുടെ വീട്ടിലേക്ക് വഴിയൊരുക്കാൻ; മതിൽ വീണ്ടും കെട്ടാനുള്ള ശ്രമം പൊലീസും സിപിഎമ്മും ചേർന്ന് തടഞ്ഞു: പ്രതികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി തുടർന്ന് പൊലീസ്
രണ്ടു വയസ്സുള്ളപ്പോൾ അച്ഛനും അമ്മയും പിണങ്ങി; അമ്മൂമ്മ മരിച്ചപ്പോൾ അനാഥയായി; പ്ലസ് ടുവിന് ശേഷം കൊച്ചിയിൽ എത്തിയത് ജോലി ചെയ്ത് ജീവിക്കാൻ; ഡെലിവറി ഗേളിനെ പ്രണയ ചതിയിൽ വീഴ്‌ത്തിയത് പീഡിപ്പിക്കാൻ; മയക്കുമരുന്നിലെ ചതിയിൽ കേസൊഴിവാക്കാൻ വിവാഹം; ഇന്ന് വീട്ടിന് പുറത്തും; കലൂരിലെ ഈ ചിത്രം സമാനതകൾക്കും അപ്പുറം