You Searched For "വെളിപ്പെടുത്തല്‍"

ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സ്ത്രീയുടേതെന്ന് മൊഴി;  ഫോറന്‍സിക് പരിശോധനയില്‍ തലയോട്ടി പുരുഷന്റേത്; മൊഴിയിലെ വൈരുദ്ധ്യം കുരുക്കായപ്പോള്‍ മറ്റൊരിടത്ത് നിന്ന് സംഘടിപ്പിച്ചതെന്നും ചിന്നയ്യ;  പബ്ലിസിറ്റി ആഗ്രഹിച്ചാണ് വെളിപ്പെടുത്തലെന്ന് ഭാര്യ;  ധര്‍മ്മസ്ഥലയിലെ ഗൂഢാലോചന എന്‍ഐഎ അന്വേഷിക്കണമെന്ന് ബിജെപി
മോഹന്‍ലാല്‍ പറഞ്ഞതുപോലെ, അങ്ങേരുടെ തന്തയല്ലല്ലോ എന്റെ തന്ത; എങ്കിലും എല്ലാവര്‍ക്കും അറിയാം; ഇപ്പോള്‍ പുറത്തുവന്നത് ചെറിയ കാര്യം; ഇനിയും പലതും പുറത്തുവരാനിരിക്കുന്നു: തന്നെ അപമാനിച്ച മാങ്കൂട്ടത്തിലിന് എതിരെ പത്മജ വേണുഗോപാല്‍
ആ യുവനേതാവിന്റെ പേര് ഇപ്പോള്‍ വെളിപ്പെടുത്തുന്നില്ല; മറ്റ് വഴിയില്ലാതായാല്‍ വെളിപ്പെടുത്തും; തനിക്കെതിരെ നില്‍ക്കുന്നത് വന്‍ ശക്തികളാണ്; സമാന അനുഭവം നേരിട്ട പലരും തന്നെ ബന്ധപ്പെട്ടു; മാധ്യമശ്രദ്ധയ്ക്ക് വേണ്ടി ആരോപണം ഉന്നയിക്കുന്നതല്ല;  ഇതൊന്നും ഒരു തിരഞ്ഞെടുപ്പ് ഗിമ്മിക്കല്ല; പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നടി റിനി ആന്‍ ജോര്‍ജ്
പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു: വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ ഹൂ കെയേഴ്‌സ് എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്‍ജ്
കമ്പി മുറിക്കാനുള്ള ബ്ലേഡ് തന്നത് ജയിലിലുള്ള ഒരാള്‍; ജയിലിനുള്ളില്‍ നിന്നും സഹായം ലഭിച്ചെന്ന് ഗോവിന്ദച്ചാമി; സഹതടവുകാരനും ജയില്‍ ചാടാന്‍ പദ്ധതിയിട്ടു; കമ്പിക്കുള്ളിലൂടെ പുറത്തു കടക്കാനായില്ലെന്ന് തമിഴ്‌നാട് സ്വദേശി; ആസൂത്രണം തുടങ്ങിയിട്ട് ആഴ്ചകളായെന്നും വെളിപ്പെടുത്തല്‍; കണ്ണൂര്‍ സെട്രല്‍ ജയില്‍ നിന്ന് ചാടിയ കൊടുംകുറ്റവാളിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയേക്കും
എന്റെ അച്ഛനെ നന്നായി നോക്കിക്കോളണം, ഞാന്‍ ഉടനെ തിരിച്ചു വരും; ജോലിക്ക് പോകും മുമ്പ് പൈലറ്റ് സമീത് സബര്‍വാള്‍ ഫ്‌ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരനോട് പറഞ്ഞത് ഇങ്ങനെ; 8200 മണിക്കൂര്‍ വിമാനം പറത്തി പരിചയമുള്ള പൈലറ്റ് അഹമ്മദാബാദിലെ വിമാനം ഇടിച്ചിറക്കി ആത്മഹത്യ ചെയ്‌തെന്ന വാദം പൊളിക്കുന്ന വെളിപ്പെടുത്തല്‍ പുറത്ത്
എന്റെ ആദ്യ പിഎ ലെറ്റര്‍ പാഡുകള്‍ ദുരുപയോഗം ചെയ്തു; തന്റെ വ്യാജ ഒപ്പിട്ട് അനുകൂല്യങ്ങള്‍ പറ്റി; കളവ് ചെയ്ത പിഎയെ പാര്‍ട്ടി സംരക്ഷിക്കുന്നു; കോണ്‍ഗ്രസില്‍ നിന്നും ബിജെപിയില്‍ നിന്നും ക്ഷണമുണ്ട്; സിപിഎമ്മും തന്നെ ക്ഷണിച്ചു;  പൊട്ടിത്തെറിച്ച് വെളിപ്പെടുത്തലുമായി സിപിഐ എംഎല്‍എ സിസി മുകുന്ദന്‍
ഷോര്‍ട്ട്‌സ് ധരിച്ചതിന് ശാസിക്കുകയും അപമാനിക്കുകയും ചെയ്തു; ആണ്‍കുട്ടികളോട് സംസാരിക്കുന്നത് പോലും കുടുംബം എതിര്‍ത്തു; പിതാവിന്റെ ഭീഷണി കാരണം ഫോട്ടോയും വീഡിയോയും എടുക്കുന്നത് നിര്‍ത്തി;  കൊല്ലപ്പെട്ട ടെന്നീസ് താരം രാധികയുടെ വീട്ടിലെ സാഹചര്യം വളരെ മോശമായിരുന്നുവെന്ന് സഹതാരം ഹിമാന്‍ഷിക; പ്രണയബന്ധമെന്ന അഭ്യൂഹം തള്ളി കുടുംബം
പതിനാലാം വയസ്സില്‍ തന്നെ ഉപദ്രവിക്കാന്‍ ശ്രമിച്ചയാളെ കൊലപ്പെടുത്തി; കുറ്റബോധം ചുട്ടുപൊള്ളിക്കുന്നു: 39 വര്‍ഷം മുമ്പ് നടന്ന കൊലക്കുറ്റം ഏറ്റു പറഞ്ഞ് മുഹമ്മദലി
വീടിന് പിന്നില്‍ കൈക്കോട്ട് ഉപയോഗിച്ച് അനീഷ കുഴിയെടുത്തു;  ഒരു ബക്കറ്റില്‍ എന്തോ കൊണ്ടുവരുന്നതും കണ്ടു;  യുവതി ഗര്‍ഭിണിയായ വിവരം നാട്ടില്‍ എല്ലാവര്‍ക്കും അറിയാമായിരുന്നു;  അമ്മ തന്നെയാണ് പറഞ്ഞതെന്നും അയല്‍വാസിയുടെ വെളിപ്പെടുത്തല്‍;  ഭവിന്‍ കള്ളക്കേസ് കൊടുത്താണ് മകളെ കുടുക്കിയതെന്ന് അനീഷയുടെ അമ്മ സുമതി
ഇസ്രായേലിന്റെ ആണവ നിലയങ്ങളെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങളാണ് തങ്ങള്‍ ചോര്‍ത്തിയെടുത്തു; ദൈവത്തിന്റെ സഹായത്തോടെ ഇറാനിലേക്ക് മാറ്റി;  ആക്രമിച്ചാല്‍ ഇസ്രായേലിന്റെ രഹസ്യ ആണവ കേന്ദ്രങ്ങളുടെ രഹസ്യങ്ങള്‍ പുറത്തുവിടും; മുന്നറിയിപ്പുമായി ഇറാന്‍
ഭക്ഷണം തരാതെ മുറിയില്‍ പൂട്ടിയിട്ടു; പുറത്തുകടക്കാതിരിക്കാന്‍ വസ്ത്രങ്ങള്‍ ഒളിപ്പിച്ചുവച്ചു; കയ്യും കാലും പൂട്ടിയിട്ടു; ആവശ്യം വരുമ്പാള്‍ മാത്രം കാറില്‍ കയറ്റി കൊണ്ടുപോകും; ഒരു സ്ത്രീ കൂടെയുണ്ടെങ്കില്‍ പിടിയിലാകില്ലെന്ന് ആയിരുന്നു അവരുടെ കണക്കുകൂട്ടല്‍; താമരശ്ശേരി ലഹരി മാഫിയയുടെ ക്രൂരതകള്‍ തുറന്നുപറഞ്ഞ് യുവതി