SPECIAL REPORTഅനില്‍കുമാര്‍ അയയ്ക്കുന്ന ഫയലുകള്‍ വി.സി പരിഗണിക്കുന്നില്ല; വിസി പകരം ചുമതല നല്കിയ ഡോ മിനി കാപ്പന് രജിസ്ട്രാറുടെ ഡിജിറ്റല്‍ ഫയല്‍ സംവിധാനത്തില്‍ ലോഗിന്‍ നല്‍കുന്നതുമില്ല; ഈ അട്ടിമറിക്ക് പിന്നില്‍ ഇടതു സംഘടനകള്‍; ഒടുവില്‍ 'വജ്രായുധം' രാജ്ഭവന് നല്കി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്; രജിസ്ട്രാറുടെ ഭാവി തുലാസിലോ? 'ഡെപ്യുട്ടേഷന്' കുരുക്കില്‍ അനില്‍കുമാര്‍ വീഴുമോ?സ്വന്തം ലേഖകൻ15 July 2025 7:40 AM IST
SPECIAL REPORTഫയല്‍ സിസ്റ്റത്തില്‍ മാറ്റം വരുത്താന്‍ സര്‍വീസ് പ്രൊവൈഡറായ തിരുവനന്തപുരം ടെക്നോപാര്‍ക്കിലെ സ്വകാര്യകമ്പനി തയ്യാറാകുന്നില്ല; അനില്‍ കുമാറിന് ഇപ്പോഴും ഫയല്‍ ലഭിക്കുന്നു; ഇ ഫയലുകളുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള വിസിയുടെ ശ്രമവും പാളി; 'കേരള യുദ്ധം' തുടരുന്നു; പ്രതിസന്ധിയിലായത് പാവം വിദ്യാര്ത്ഥികള്പ്രത്യേക ലേഖകൻ14 July 2025 9:18 AM IST
SPECIAL REPORTഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുള്ളതിനാല്‍ വി സിയുടെ വിലക്ക് കണക്കാക്കേണ്ടതില്ലെന്ന് രജിസ്ട്രാറുടെയും സിന്‍ഡിക്കേറ്റിന്റെയും തീരുമാനം; ഇന്ന് മുതല്‍ വിസി കസേരയില്‍ ഡോ മോഹന്‍ കുന്നുമലും; ഓഫീസില്‍ കയറരുതെന്ന വിസിയുടെ അന്ത്യശാസനവും അനില്‍കുമാര്‍ തള്ളും; 'കേരളയില്‍ കലാപം' തുടരുംമറുനാടൻ മലയാളി ബ്യൂറോ9 July 2025 8:50 AM IST
SPECIAL REPORTവിസി ഇന്‍ ചാര്‍ജ് പിരിച്ചുവിട്ട സിന്‍ഡിക്കേറ്റ് യോഗത്തില്‍ തുടര്‍ന്നും ജോ രജിസ്ട്രാര്‍ പങ്കെടുത്തത് ചട്ടവിരുദ്ധം;ആ യോഗത്തിന്റ മിനുട്സ് അംഗീകരിച്ചത് വീഴ്ച; കേരള സര്‍വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍ തുടരുന്നു;െ ജോയിന്റ് രജിസ്ട്രാര്‍ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യതയെന്നാണ് റിപ്പോര്‍ട്ട്; 'കേരള യുദ്ധം' പുതിയ തലത്തില്പ്രത്യേക ലേഖകൻ7 July 2025 7:30 AM IST
SPECIAL REPORTഅനുമതി റദ്ദാക്കിയ മെയില്‍ രാജ്ഭവന് അയച്ചത് ഗവര്‍ണര്‍ സെനറ്റ് ഹാളിലെത്തിയ ശേഷം; ചില സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ സ്വാധീനത്തില്‍ രജിസ്ട്രാര്‍ പ്രവര്‍ത്തിച്ചു; രജിസ്ട്രാര്‍ക്കെതിരെ വിസിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഡോ മോഹന്‍ കുന്നുമ്മല്‍ ആര് എസ് എസ് മന്ത്രി; ഭാരതാംബയില്‍ സര്‍ക്കാരും സര്‍വ്വകലാശലയും ഏറ്റുമുട്ടലില്‍; ഇനി എന്ത്?മറുനാടൻ മലയാളി ബ്യൂറോ2 July 2025 6:57 AM IST
Latestചാന്‍സലര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ കേസ് നടത്തുന്ന വിസിമാര്‍! മുഖ്യമന്ത്രിക്കെതിരെ ഖജനാവ് പണമെടുത്ത് കേസ് നടത്തുമോ? തിരുത്തിക്കാന്‍ ഗവര്ണര്മറുനാടൻ ന്യൂസ്14 July 2024 9:23 AM IST