INVESTIGATIONറിമാന്‍ഡ് കാലാവധി കഴിഞ്ഞിട്ടും ജാമ്യത്തിലിറക്കാന്‍ ബന്ധുക്കളെത്തിയില്ല; ഏഴ് മാസത്തിലധികം ജയിലില്‍ കഴിഞ്ഞ ശ്രീതുവിനെ പുറത്തിറക്കിയത് ലഹരി മാഫിയ - സെക്സ് റാക്കറ്റ് സംഘം; ആരോ തട്ടിക്കൊണ്ടു പോയെന്ന് പ്രചരിപ്പിച്ചു; ഇടപാടുകള്‍ക്ക് ഇവര്‍ ശ്രീതുവിനെ ഉപയോഗിച്ചു? അന്വേഷണവുമായി പൊലീസ്സ്വന്തം ലേഖകൻ5 Oct 2025 11:53 AM IST
INVESTIGATIONജാമ്യത്തില്‍ ഇറങ്ങിയ ശ്രീതു തുമ്പയിലെ ചില ആളുകളുമായി ഫോണില്‍ സംസാരിച്ചിരുന്നു; ലഹരി മാഫിയയുമായും ബാലരാമപുരത്തെ വില്ലത്തി അടുത്തു; മോഷണ കേസ് പ്രതികള്‍ക്കൊപ്പം കൊഴിഞ്ഞാമ്പാറയില്‍ എത്തിയത് ഭാവി സുരക്ഷിതമാക്കാന്‍; കസ്റ്റഡിയില്‍ വാങ്ങാന്‍ പോലീസ്; ബാലരാമപുരത്ത് ഇനി ചുരുള്‍ അഴിയും; കുട്ടിയുടെ അച്ഛനെ കുറിച്ചും പലവിധ സംശയങ്ങള്മറുനാടൻ മലയാളി ബ്യൂറോ30 Sept 2025 8:49 AM IST
Right 1ആറ്റുകാല്‍ പൊങ്കാല ദിനത്തില്‍ ഭാര്യയേയും കൂട്ടുകാരികളേയും കൂട്ടി തിരുവനന്തപുരത്ത് എത്തി; മാല മോഷ്ടിക്കുന്നവര്‍ ഓട്ടോ മാറി കയറി തലവന്റെ അടുത്തെത്തി; ഡസ്റ്റര്‍ കാറില്‍ പറപറന്നു; വീടാതെ പിന്തുടര്ന്ന് 'തിരുട്ട് കുടുംബത്തെ' പൊക്കിയ വഞ്ചിയൂര്‍ പോലീസ്; ആ കുടുംബത്തെ അഭയമാക്കാന്‍ ശ്രമിച്ച ശ്രീതുവും; മാല മോഷ്ടക്കാളെ പുറത്തെത്തിച്ചത് വ്യക്തമായ പ്ലാനില്‍; ജയിലില്‍ ക്രിമിനലുകള്‍ കൂട്ടുകാരാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ29 Sept 2025 11:46 AM IST
INVESTIGATIONഹരികുമാറിന് സഹോദരിയുമായി വഴിവിട്ടബന്ധം; രാത്രി മുറിയിലേക്ക് വരാന്‍ സന്ദേശം; കുഞ്ഞിനെ കൊന്ന ക്രൂരതയില്‍ അമ്മയുടെ പങ്കില്‍ ഇപ്പോഴുമുള്ളത് അഭ്യൂഹം മാത്രം; കസ്റ്റഡിയിലെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാകും; മറ്റൊരു ബന്ധത്തിലെ കുട്ടിയെന്നത് ജീവിതത്തിന് തടസ്സമാകുമെന്ന ചിന്തയില്‍ ആ കുഞ്ഞിനെ ഇല്ലായ്മ ചെയ്തോ? ബാലരാമപുരത്ത് ചോദ്യങ്ങള്‍ അനവധിമറുനാടൻ മലയാളി ബ്യൂറോ29 Sept 2025 9:01 AM IST
SPECIAL REPORTശ്രീതുവിന്റെ ക്രൂരത അറിഞ്ഞ് ഭര്‍ത്താവും വീട്ടുകാരും ജാമ്യത്തില്‍ ഇറക്കാന്‍ എത്തിയില്ല; സാമ്പത്തിക തട്ടിപ്പ് കേസിലെ ജയില്‍ വാസത്തിനിടെ മോഷണക്കേസ് പ്രതികളെ കൂട്ടുകാരാക്കി; ബാലരാമപുരത്തെ വില്ലത്തിയെ ജാമ്യത്തില്‍ ഇറക്കി കൊഴിഞ്ഞാമ്പാറയില്‍ എത്തിച്ചത് ആ അപൂര്‍വ്വ സൗഹൃദം; മൊബൈല്‍ നമ്പര്‍ കിട്ടിയത് തുമ്പായി; ശ്രീതുവിനെ കുടുക്കിയത് പോലീസ് ബ്രില്ല്യന്സ്സ്വന്തം ലേഖകൻ28 Sept 2025 9:53 AM IST
INVESTIGATIONഭര്‍ത്താവിനെ ഒഴിവാക്കാന്‍ പറഞ്ഞത് രണ്ടാമത്തെ കുട്ടിയുടെ അച്ഛന് ഓട്ടോറിക്ഷാ ഡ്രൈവറെന്ന്; ഭര്‍ത്താവിന്റെ ബന്ധുവായ പോലീസുകാരനും അച്ഛന് ആകാന്‍ സാധ്യത; കാക്കിക്കാരനെ രക്ഷപ്പെടുത്താന്‍ ഇനി 'ഡിഎന്‍എ' പരിശോധനകളുണ്ടാകില്ല; ഹരികുമാറിന്റെ 'നുണ പരിശോധന' നിര്‍ണ്ണായകമായി; കൂസലില്ലാതെ ശ്രീതു വീണ്ടും അഴിക്കുള്ളില്‍; ബാലരാമപുരത്ത് പൊളിഞ്ഞത് ഭര്‍ത്താവിനെ ജയിലിലാക്കാനുള്ള ശ്രീതുവിന്റെ കുതന്ത്രംമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 9:28 AM IST
Right 1കുട്ടിയുടെ ഡിഎന്‍എ അച്ഛന്റേതുമായി പൊരുത്തപ്പെടുന്നില്ല; ഹരികുമാറിന്റേതുമായും പൊരുത്തമില്ല; ബാലരാമപുരത്ത് രണ്ടുവയസുകാരി ദേവേന്ദുവിനെ കിണറ്റില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വീണ്ടും ട്വിസ്റ്റ്; കുട്ടിയുടെ യഥാര്‍ഥ പിതാവ് ആരെന്ന ചോദ്യം ഉയര്‍ന്നതോടെ കേസ് കൂടുതല്‍ സങ്കീര്‍ണമായി; ശ്രീതു ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ലെന്ന് പൊലീസ്മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 3:22 PM IST
INVESTIGATIONവാട്സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന് പൊള്ളാച്ചയില്‍'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 1:37 PM IST
INVESTIGATIONരണ്ടാം കുട്ടിയുടെ ഗര്‍ഭധാരണ സമയത്ത് തന്നെ ഭര്‍ത്താവിനെ മടുത്തു; ശ്രീജിത്തിനെ ഒഴിവാക്കാന്‍ പുറത്തെടുത്തത് വജ്രായുധം! മകളുടെ ദുരൂഹ നീക്കങ്ങളെ എതിര്‍ത്ത അച്ഛന്; 62-ാകരന് ഉദയന്റെ മരണവും അസ്വാഭാവികമെന്ന സംശയം ഇപ്പോഴും; അപ്പൂപ്പന് മരിച്ച് 16-ാം ദിനത്തില്‍ ദേവേന്ദുവും യാത്രയായി; സഹോദരന്റെ 'മാനസിക' അവസ്ഥ മുതലെടുത്ത ശ്രീതു; ബാലരാമപുരത്ത് 'വാട്സാപ്പ്' നിര്‍ണ്ണായകമായി; പാലക്കാടന്‍ അറസ്റ്റില്‍ തെളിയുന്നതും വഴിവിട്ട ബന്ധംമറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:57 AM IST
Right 1വാട്സാപ്പില്‍ തെളിഞ്ഞത് സഹോദരനും സഹോദരിയും തമ്മിലെ 'അസാധാരണ ബന്ധം'; കൊല്ലുമെന്ന കാര്യവും കൊന്നകാര്യവും കുഞ്ഞിന്റെ അമ്മയ്ക്കും അറിയാമായിരുന്നു; അതിനെ എതിര്‍ത്തില്ലെന്നത് കുറ്റകൃത്യമായി; നുണപരിശോധന ഒഴിവാക്കാന്‍ മേട്ടുപാളയത്തേക്ക് മാറി; ബാലരാമപുരത്തെ 'വില്ലത്തി' കുടുങ്ങിയത് 'ഓപ്പറേഷന് പൊള്ളാച്ചിയില്‍'മറുനാടൻ മലയാളി ബ്യൂറോ27 Sept 2025 10:30 AM IST
INVESTIGATIONആ രണ്ടര വയസ്സുകാരിയെ കിണറ്റില്‍ എറിഞ്ഞ് കൊന്നത് താനല്ലെന്ന് അമ്മാവന്; ആ കൃത്യം ചെയ്തത് പെറ്റമ്മയെന്ന് ഹരികുമാറിന്റെ മൊഴി; ജയിലിലെത്തിയ റൂറല്‍ എസ് പിയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഹരികുമാര്‍; സത്യം അറിയാന്‍ ഇനി നുണ പരിശോധന; ശ്രീതുവിനേയും സഹോദരനേയും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും; എല്ലാത്തിനും പിന്നില്‍ പോലീസ് ബുദ്ധിയോ? ബാലരാമപുരം കേസില്‍ വഴിത്തിരിവ്മറുനാടൻ മലയാളി ബ്യൂറോ18 Jun 2025 9:34 AM IST
Right 1ദേവേന്ദു കൊലക്കേസില്‍ പ്രതി അമ്മാവന് മാത്രമെന്ന് പോലീസ്; ശ്രീതുവിനോട് തന്റെ മുറിയിലേക്കു വരാന്‍ ഹരികുമാര്‍ വാട്സാപ്പില്‍ സന്ദേശമയച്ചു; ദേവേന്ദു കരഞ്ഞതിനാല്‍ ശ്രീതു തിരികെപ്പോയി; വൈരാഗ്യത്താല്‍ കുഞ്ഞിനെ കിണറ്റിലെറിഞ്ഞു കൊന്നെന്ന് ഹരികുമാറിന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ13 Feb 2025 10:03 AM IST