You Searched For "ഷൂട്ടിങ്"

ഷൂട്ടിങ് റദ്ദാക്കി മമ്മൂട്ടിയും ദുല്‍ഖറും ചെന്നൈയില്‍ താമസിക്കുന്നു; സോഷ്യല്‍ മീഡിയയില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചതോടെ വിശദീകരണവുമായി അടുത്ത വൃത്തങ്ങള്‍; കുടല്‍ കാന്‍സറിന്റെ തുടക്കമെന്ന് സ്ഥിരീകരിച്ചതോടെ റേഡിയേഷന്‍ ചികിത്സ നടത്തിയേക്കും; നിസ്സാര പ്രശ്‌നം മാത്രമെന്നും ഷൂട്ടിങ്ങിനെ ബാധിക്കില്ലെന്നും സിനിമ പ്രവര്‍ത്തകര്‍
50 ലക്ഷം രൂപയുടെ സെറ്റ് തകർത്ത് ഒരുവർഷം പിന്നിടുമ്പോൾ മിന്നൽ മുരളിക്ക് വീണ്ടും ലോക്ക്; ടോവിനോ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗിന് എതിരെ നാട്ടുകാർ;  ഡി കാറ്റഗിയിൽ പെട്ട തൊടുപുഴ കുമാരമംഗലത്തെ ചിത്രീകരണം നിർത്തി വച്ചു; അണിയറ പ്രവർത്തകർക്ക് എതിരെ കേസ്
സമ്പൂർണ ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കൊച്ചി മട്ടാഞ്ചേരിയിൽ മമ്മൂട്ടി ചിത്രത്തിന്റെ ഷൂട്ടിങ്; അമൽ നീരദ് ചിത്രം ഭീഷ്മ പർവ്വത്തിന്റെ ഷൂട്ടിങ് നടന്നത് അനുമതിയില്ലാതെ; പൊലീസ് സ്ഥലത്ത് എത്തിയിട്ടും ഷൂട്ടിങ് തുടർന്നു; കേസെടുക്കും
പാരാലിമ്പിക്‌സ് ഷൂട്ടിങ്ങിൽ ഇന്ത്യയ്ക്ക് ഇരട്ടമെഡൽ നേട്ടം; സ്വർണവും വെള്ളിയും ഇന്ത്യൻ താരങ്ങൾക്ക്; മനീഷ് നാർവാൾ സ്വർണം നേടിയപ്പോൾ സിങ്‌രാജ് അധാന വെള്ളി സ്വന്തമാക്കി