You Searched For "ഷെമി"

അച്ഛനേയും മകനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു; എല്ലാം തകര്‍ത്തില്ലേടാ.. എന്ന് ചോദിച്ച പിതാവ്; അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യാത്തതു കൊണ്ടെന്ന് കൂസലില്ലാതെ മറുപടി നല്‍കിയ അഫാന്‍; കാമുകിയില്‍ നിന്നും വാങ്ങിയ 200 രൂപയില്‍ 100 നല്‍കി അമ്മയും മകനും ദോശ കഴിച്ചു; വെഞ്ഞാറമൂട്ടില്‍ എല്ലാം വ്യക്തം; ഇനി കുറ്റപത്രം
ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് മകന്‍; ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ചു; ചുമരില്‍ തലയിടിച്ചു; ബോധം വന്നപ്പോള്‍ ചുറ്റിക പ്രയോഗം; ഒടുവില്‍ ഷെമി സത്യം പറഞ്ഞു; അഫാന്റെ കുറ്റസമ്മതത്തിന് ഉമ്മയുടെ സ്ഥിരീകരണം; വെഞ്ഞാറമൂട്ടില്‍ ഇനി കുറ്റപത്രം
ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപ കടം; സംഭവ ദിവസം 50,000 രൂപ കടം തിരികെ നല്‍കണമായിരുന്നു; അഫാന്റെ മനോനില കൈവിട്ടുപോകാന്‍ ചില കാരണങ്ങള്‍; മകന്‍ തന്നെയാണ് തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്; ഇതാദ്യമായി മകനെതിരെ മൊഴി നല്‍കി അമ്മ ഷെമി
അഞ്ച് പേരെ കൊന്ന കണ്ണില്‍ ചോരയില്ലാത്ത കൊടും കുറ്റവാളിയെങ്കിലും അഫാനെ കൈവിടാതെ മാതാവ്; വീണ്ടും മകനെ സംരക്ഷിച്ചു പോലീസില്‍ മൊഴി നല്‍കി; കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതെന്ന് ആവര്‍ത്തിക്കല്‍; മകന് ആരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീന
ആ അമ്മയ്ക്ക് മകനെ ഉടനെ കണ്ടേ മതിയാകൂ; ഷെമിയുടെ ആരോഗ്യം ഇനിയും മെച്ചമായില്ല; വീണ്ടും വിദഗ്ധ ചികില്‍സ അനിവാര്യത; അഫാനും അമ്മയ്ക്കും കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തവരെല്ലാം കുടുങ്ങും; സാമ്പത്തിക കുറ്റകൃത്യം അന്വേഷണത്തില്‍ തെളിഞ്ഞു; വെഞ്ഞാറമൂട്ടിലെ ബ്ലെഡ് മാഫിയ ആശങ്കയില്‍
അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല; അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും? പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ആശുപത്രി വിട്ടു ഷെമി
അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്‌നമില്ല; മദ്യം അല്ലാതെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇന്ന് അറസ്റ്റു രേഖപ്പെടുത്തും; ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ്; മാതാവ് ഷെമിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും
കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോള്‍ തല കറങ്ങി താഴെ വീണുണ്ടായ പരിക്കെന്ന് ആവര്‍ത്തിക്കുന്ന ഷെമി; അഫ്‌സാനെ കാണാന്‍ കൊതിക്കുന്ന മാതൃത്വം; മകന്‍ പരീക്ഷയ്ക്ക് പോയെന്ന് ഭാര്യയോട് കള്ളം പറയുന്ന റഹിം; വെഞ്ഞാറമൂട്ടിലെ ദുരന്തം ഇനിയും ഷെമി അറിഞ്ഞിട്ടില്ല; കട ബാധ്യതയില്‍ അഫാന്‍ ക്രൂരനായെന്ന് സ്ഥിരീകരിച്ച് പോലീസും; അമ്മയെ അഫാന്‍ ചുറ്റികയ്ക്ക് അടിച്ചിരുന്നില്ല
ഡികെ മുരളി എംഎല്‍എയെ കണ്ട് ആദ്യം നന്ദി അറിയിച്ചു; പിന്നെ ഗോകുലത്തില്‍ എത്തി ഭാര്യയെ ആശ്വസിപ്പിച്ചു; ഭര്‍ത്താവിനോടു പോലും മകന്റെ ക്രൂരത പറയാത്ത മാതൃസ്‌നേഹം; കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് വിശദീകരിച്ച ഷെമി; പിന്നെ എത്തിയത് ഖബറുകള്‍ക്ക് മുന്നില്‍; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; വെഞ്ഞാറമൂട്ടിലേക്ക് ഏഴ് വര്‍ഷത്തിന് ശേഷം റഹീം എത്തിയത് കണ്ണീര്‍ കടലാകുമ്പോള്‍
കോവിഡിന് ശേഷം പ്രതിസന്ധിയായി; യെമനികളില്‍ നിന്നും കടയുടെ ലൈസന്‍സും ഇഖാമയും സാക്ഷിയേയും നല്‍കി കടമെടുത്തു; പാലക്കാടുകാരന് ജാമ്യം നിന്നു; അയാള്‍ നാട്ടിലേക്ക് പോയതോടെ കടം എല്ലാം കൊടുക്കേണ്ട ബാധ്യത വന്നു; യമനിക്ക് കൊടുക്കാനുള്ളത് 28000 റിയാല്‍; കച്ചവടം പൊളിഞ്ഞത് എങ്ങനെ എന്ന് പറഞ്ഞ് മടക്കം; ഭാര്യയ്ക്ക് അരുകില്‍ ഇനി റഹിം ഉണ്ടാകും
ഉമ്മയെ കുറ്റപ്പെടുത്തുന്നത് സഹിക്കാനായില്ല; അമ്മൂമ്മയെ തീര്‍ത്തത് ധൂര്‍ത്തിലെ കുറ്റപ്പെടുത്തലില്‍; ആദ്യം പണയം വച്ച കാര്‍ പന്നീട് വിറ്റു; കിട്ടിയ പണം അയച്ചു കൊടുത്തത് സൗദിയിലുള്ള അച്ഛന്; പണം വച്ച മാല തിരികെ വേണമെന്ന് ഫര്‍സാനയും സമ്മര്‍ദ്ദം ചെലുത്തി; കടങ്ങളുടെ കണക്കു പുസ്തകവും പോലീസിന്; അഫാന്‍ സത്യം പറയുമ്പോള്‍
നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി