SPECIAL REPORTമനസ്സുവിഷമിച്ച് മാനസിക നില തെറ്റിയ അവസ്ഥയിലാണ് ഫോണ്‍കോള്‍ ചെയ്യുന്നത്; എന്റെ കുഞ്ഞിനേയും ഇതു ബാധിക്കുന്നുണ്ട്; അനുജത്തിമാരെപ്പോലെ കണ്ടവരാണ് ഈ ചതി ചെയ്തത്; തെളിവെല്ലാം അനുകൂലം; താന്‍ തെറ്റു ചെയ്തിട്ടില്ല, അതുകൊണ്ട് ഭയമില്ല; തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് ദിയ കൃഷ്ണസ്വന്തം ലേഖകൻ9 Jun 2025 4:05 PM IST
SPECIAL REPORT'പണം നല്‍കിയില്ലെങ്കില്‍ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; പരാതിക്കാരിയുടെ വസ്ത്രത്തില്‍ പിടിച്ചു വലിച്ചു; ലൈംഗികച്ചുവയോടെ സംസാരിച്ചു'; ജി. കൃഷ്ണകുമാറിനെതിരെ എഫ്ഐആറില്‍ ഗുരുതര ആരോപണങ്ങള്‍; തെളിവ് കൊണ്ടുവരട്ടെയെന്ന് കൃഷ്ണകുമാര്‍; 'യഥാര്‍ത്ഥത്തില്‍ ഇതാണ് സംഭവിച്ചത്' എന്ന വിശദീകരണ കുറിപ്പുമായി അഹാന കൃഷ്ണസ്വന്തം ലേഖകൻ8 Jun 2025 2:51 PM IST
Lead Story'മൊത്തത്തില്‍ നിങ്ങള്‍ ക്യാഷ് എത്ര എടുത്തിട്ടുണ്ട്? മര്യാദയ്ക്ക് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റുകള്‍ തരാന്‍ പറ; പണ്ടെ നിങ്ങള്‍ മോഷണം ചെയ്യാറുണ്ടോ? പാവം കളിക്കല്ലെ?' അഹാനയുടെ നേതൃത്വത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യുന്ന ദൃശ്യം പുറത്തുവിട്ട് കൃഷ്ണകുമാറിന്റെ കുടുംബം; പണം എടുത്തെന്ന് സമ്മതിക്കുന്നതും ദൃശ്യങ്ങളില്സ്വന്തം ലേഖകൻ7 Jun 2025 11:23 PM IST
KERALAMഅഴിമതി ആരോപണവുമായി മുൻഡ്രൈവറുടെ പരാതി; സുധാകരനെതിരെ വിജിലൻസ് അന്വേഷണം ഉത്തരവ്; ആരോപണമുന്നയിച്ചത് കെ.കരുണാകരൻ ട്രസ്റ്റും, ഡിസിസി ഓഫീസിന്റെ നിർമ്മാണവും ആയി ബന്ധപ്പെട്ട സാമ്പത്തിക തിരിമറിയെക്കുറിച്ച്മറുനാടന് മലയാളി4 July 2021 1:02 PM IST
Bharathമാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ ജീവിത സമ്പാദ്യമായ ഏഴു ലക്ഷം നിക്ഷേപത് വെള്ളത്തിൽ എറിഞ്ഞതു പോലായി; പാർക്കിൻസൺസ് രോഗം ബാധിച്ചയാൾക്ക് മരണദിനം വരെയും ഒരു രൂപപോലും തിരികെ നൽകാതെ വഞ്ചിച്ചു ബാങ്ക്; സഹകരണ ബാങ്ക് തട്ടിപ്പിന് ഇരയായി നിക്ഷേപത്തുകക്ക് കാത്തുനിൽക്കാതെ ത്യാഗരാജപ്പണിക്കരുടെ മടക്കംമറുനാടന് മലയാളി3 Aug 2022 10:46 AM IST
Latestഒരു കോടി രൂപയുടെ സ്ഥലം എഴുതി വാങ്ങി; പാര്‍ട്ടി നേതാവിന് എതിരെ പോലീസ് കേസ്സ്വന്തം ലേഖകൻ13 Jun 2024 10:46 AM IST