You Searched For "സിബിഐ അന്വേഷണം"

17 ദിവസം പ്രായമുള്ള ചെറുമക്കളെ കുളിപ്പിച്ച് ഒരുക്കി മുത്തവും കൊടുത്ത് ശാന്തമ്മ പഞ്ചായത്ത് ഓഫീസിലേക്ക് പോയി; തിരിച്ചെത്തിയപ്പോള്‍ കണ്ടത് കഴുത്തറ്റ പിഞ്ചോമനകളെ; സര്‍വ്വതും തകര്‍ന്ന ശാന്തമ്മ നീതി തേടി മുട്ടാത്ത വാതിലുകളില്ല;  18 വര്‍ഷങ്ങള്‍ക്ക് ശേഷം സിബിഐ കുറ്റവാളികളെ പിടികൂടൂമ്പോള്‍ ആ മാതൃപോരാട്ടത്തിനും വിജയം
അന്വേഷണം നടക്കുമ്പോള്‍ തന്നെ പി  പി ദിവ്യയെ പുതിയ സ്ഥാനത്ത് നിയമിച്ചു; നവീന്‍ ബാബു ചെറിയ കയറില്‍ തൂങ്ങി മരിച്ചെന്ന് വിശ്വസിക്കാനാകില്ല; പോസ്റ്റ്‌മോര്‍ട്ടത്തില്‍ അപാകതയെന്നും മഞ്ജുഷ; ഊഹാപോഹമെന്ന് പ്രോസിക്യൂഷന്‍; സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന ഹര്‍ജി വിധി പറയാന്‍ മാറ്റി
താനൊരു സാധാരണക്കാരി, ഒരാള്‍ക്കും ഭീഷണിപ്പെടുത്തിയോ സമ്മര്‍ദ്ദം ചെലുത്തിയോ ഒന്നും പറയാനാകില്ല; തനിക്കൊന്നും നോക്കാനില്ല, തന്‍രെ ഭര്‍ത്താവിന്റേയും കുഞ്ഞിന്റേയും മുഖം മാത്രം ആലോചിച്ചാല്‍ മതി; ബാലഭാസ്‌ക്കറിന്റെ മരണത്തിലെ വിവാദങ്ങള്‍ക്കിടെ ഒടുവില്‍ മൗനം വെടിഞ്ഞു ഭാര്യ ലക്ഷ്മി
തെറ്റുപറ്റിയെന്ന് നവീന്‍ ബാബു പറഞ്ഞു;  കൂടുതല്‍ വ്യക്തത തേടി കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി വീണ്ടുമെടുത്ത് പ്രത്യേക അന്വേഷണ സംഘം; നീക്കം,  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയെ സമീപിച്ചതോടെ
നവീന്‍ ബാബു റെയില്‍വെ സ്റ്റേഷനില്‍ പോയെന്നും പാളത്തിലൂടെ നടന്നെന്നും കള്ളക്കഥ; മൂന്നുതവണ ഓട്ടോയില്‍ കയറിയതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ എവിടെ? ആത്മഹത്യയാണ് എന്ന് തിടുക്കത്തില്‍ പൊലീസ് നിഗമനം; എഡിഎമ്മിനെ കൊലപ്പെടുത്തി കെട്ടി തൂക്കിയതെന്ന് കുടുംബം സംശയിക്കാന്‍ കാരണങ്ങള്‍ ഇങ്ങനെ
കള്ളക്കുറിച്ചിയിൽ നടന്നത് സമൂഹത്തിനുള്ള മുന്നറിയിപ്പ്; പോയത് 68 പേരുടെ ജീവൻ; കള്ളക്കുറിച്ചി വിഷമദ്യ ദുരന്തത്തിൽ വടിയെടുത്ത് മദ്രാസ് ഹൈക്കോടതി; സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു
സുരേന്ദ്രന്‍ വിശ്വസിക്കുന്നതുപോലെ ആംബുലന്‍സില്‍ പൂരനഗരിയില്‍ പോയിട്ടില്ല; ജില്ലാ അധ്യക്ഷന്റെ സ്വകാര്യകാറില്‍; പിണറായിയുടെ പോലീസ് അന്വേഷിച്ചാല്‍ സത്യമറിയില്ലെന്ന് സുരേഷ് ഗോപി; അന്ന് പുറത്തുവന്ന ദൃശ്യങ്ങളില്‍ എല്ലാം വ്യക്തം
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി; പ്രശസ്തിക്ക് വേണ്ടിയുള്ള ഹര്‍ജിയെന്ന് സുപ്രീംകോടതി; ഹര്‍ജിക്കാരന്‍ ആയിട്ടും എന്തുകൊണ്ട് അഭിഭാഷകന്റെ വേഷം ധരിച്ചന്നെും കോടതി
സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റിൽ അജ്ഞാത യുവതിയുടെ സാന്നിധ്യം; സിസി ടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വിഷയം സജീവ ചർച്ചയാകുന്നു; പുറത്തുവന്നത് പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്‌ളാറ്റിലേക്ക് കയറുന്ന ദൃശ്യങ്ങൾ; വിവാദത്തിലേക്ക് മുഖം തിരിച്ചത് മോഡലായ ജമീല കൊൽക്കത്താവാലയെന്ന് വാദം; സുശാന്തും റിയ ചക്രബർത്തിയും തമ്മിലുള്ള വാട്സ്ആപ് ചാറ്റിലും ജമീലയെക്കുറിച്ച് പരാമർശം