Politics'വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചെന്ന് പറയാം; അതല്ലല്ലോ സത്യം; കൈമറിയത് നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ്'; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയിൽ പ്രതികരിച്ച് സുരേഷ് ഗോപിമറുനാടന് മലയാളി15 Oct 2021 1:09 PM IST
KERALAMകാർഷിക നിയമങ്ങൾ കേന്ദ്രം പിൻവലിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്തെന്ന് സുരേഷ് ഗോപിന്യൂസ് ഡെസ്ക്19 Nov 2021 5:24 PM IST
SPECIAL REPORTകെ പി എ സി ലളിതയ്ക്ക് സഹായം അനുവദിച്ചത് സർക്കാറിന് അവസ്ഥ ബോധ്യപ്പെട്ടതുകൊണ്ട്; സംശയമുണ്ടെങ്കിൽ മാധ്യമങ്ങൾ അന്വേഷിച്ച് കണ്ടെത്തണം; സഹായ വിവാദത്തിൽ സർക്കാറിനെ പിന്തുണച്ച് സുരേഷ് ഗോപി; സർക്കാറിന്റെ മുന്നിൽ അപേക്ഷ എത്തിയതിനാലാവാം തുക അനുവദിക്കുന്നതെന്നും എം പിമറുനാടന് മലയാളി20 Nov 2021 3:45 PM IST
Politicsസഞ്ജിത്തിന്റെ കൊലപാതകം: 'പ്രതികൾക്ക് രക്ഷപ്പെടാൻ അവസരം ഒരുക്കിയത് ആര്? സർക്കാരും പൊലീസും ആഭ്യന്തര വകുപ്പും ഉത്തരം നൽകണം'; കേരളത്തിൽ സാമൂഹിക നീതി ഉറപ്പാക്കണമെന്നും സുരേഷ് ഗോപിമറുനാടന് മലയാളി21 Nov 2021 5:17 PM IST
SPECIAL REPORT'സ്‌നേഹ സമ്പന്നനായ സുരേഷ് ഗോപി ജീ; തൃശൂരിന്റെ സമഗ്ര വികസന പന്ഥാവിൽ ഏറെ വിലമതിക്കുന്നതാണ് താങ്കളുടെ ഫണ്ട്'; തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാക്ക് പാലിച്ച സുരേഷ് ഗോപിക്ക് നന്ദി അറിയിച്ച് മേയറുടെ കത്ത്മറുനാടന് മലയാളി22 Nov 2021 8:12 PM IST
SPECIAL REPORTഇത് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയുടെ ഇടിവെട്ട് തിരിച്ചുവരവ്; 90 കളിലെ ആ സുരേഷേട്ടനെ തിരിച്ചു കിട്ടിയെന്ന് ആരാധകർ; ആക്ഷനൊപ്പം ഇമോഷണൽ സീനുകളുമുള്ള കടുംബ ചിത്രമെന്ന് പ്രേക്ഷകർ; 220 തീയറ്ററുകളിൽ ഇടിമുഴക്കമായി 'കാവൽ' എത്തിയപ്പോൾമറുനാടന് ഡെസ്ക്25 Nov 2021 3:49 PM IST
Politicsരാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം; ആരുടേയും കാലുപിടിക്കാൻ തയ്യാറാണെന്ന് സുരേഷ് ഗോപി എം പി; ഇത്തരം സംഭവങ്ങൾ കുട്ടികളെ ഉൾപ്പടെ മോശം സംസ്‌കാരത്തിലേക്ക് നയിക്കുന്നുവെന്നും എംപി; സംസ്ഥാനത്തിന് പുറത്ത് അന്വേഷണം ഊർജ്ജിതമാക്കി അന്വേഷണസംഘംമറുനാടന് മലയാളി25 Dec 2021 11:33 AM IST
SPECIAL REPORTഓർമ്മയുണ്ടോ ഈ മുഖം...? എന്നും ഓർമ്മയിൽ ഉണ്ടാകും ഈ മുഖം! മിമിക്രി കലാകാരന്മാരുടെ സംഘടനയ്ക്ക് രണ്ട് ലക്ഷം രൂപ നൽകി സുരേഷ് ഗോപി; അഭിനയിക്കുന്ന സിനിമയിലെ പ്രതിഫലത്തിൽ നിന്നും പണം ലെവിയായി നൽകുമെന്ന വാക്കും നൽകിയ ഉറപ്പും പാലിച്ച് സുരേഷ് ഗോപി; ഹൃദയത്തിൽ തൊടുന്ന കുറിപ്പുമായി രമേശ് പിഷാരടിന്യൂസ് ഡെസ്ക്28 Dec 2021 4:21 PM IST
VIDEOവിവാഹ വീട്ടിലെത്തി പാട്ടുപാടി അമ്പരപ്പിച്ച് സുരേഷ് ഗോപി; നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ പാട്ട് ഏറ്റെടുത്ത് ആരാധകർ: വീഡിയോ വൈറൽസ്വന്തം ലേഖകൻ11 Jan 2022 6:08 AM IST
SPECIAL REPORTസുരേഷ് ഗോപി ഇടപെട്ടു; ഷാർജയിൽ ന്യൂമോണിയ ബാധിച്ചു മരിച്ച ഗർഭിണിയുടെ മൃതദേഹം എംബാം സർട്ടിഫിക്കറ്റില്ലാതെ കേരളത്തിലെത്തി; എംപിയുടെ ഇടപെടൽ കോവിഡ് പോസിറ്റീവായതിനാൽ എംബാം സർട്ടിഫിക്കറ്റ് കിട്ടാത്ത സാഹചര്യത്തിൽ; ഇത് കേരള ചരിത്രത്തിലാദ്യംമറുനാടന് മലയാളി14 Jan 2022 4:36 PM IST
SPECIAL REPORTമൃതദേഹം എംബാം ചെയ്യാതെ എത്തിക്കുന്നതിന് നിമിത്തമാകാൻ കഴിഞ്ഞത് ഈശ്വരനിയോഗമെന്ന് സുരേഷ് ഗോപി; നന്ദി പറയാൻ തുനിഞ്ഞ വീട്ടുകാരെ വിലക്കി; എലിസബത്ത് ജോസിന്റെ വീട് സന്ദർശിച്ച് സുരേഷ് ഗോപിമറുനാടന് മലയാളി15 Jan 2022 3:15 PM IST
KERALAMനടൻ സുരേഷ് ഗോപിയും കോവിഡ് പോസിറ്റീവ്; ചെറിയ പനിയൊഴിച്ചാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്ന് താരംമറുനാടന് മലയാളി19 Jan 2022 2:13 PM IST