You Searched For "സ്ഥലംമാറ്റം"

ഇന്നൊരു പോലീസ് കഥ ചൊല്ലട്ടുമാ...; മദ്യപിച്ച് വാഹനം ഓടിച്ചതിന് പെറ്റിയടിച്ചപ്പോള്‍ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് അഭിമാനക്ഷതം; എസ് ഐക്ക് സ്ഥലം മാറ്റം; അന്വേഷണം കൂടാതെ നടപടി മുഖ്യമന്ത്രിയുടെ നേരിട്ടുള്ള ഉത്തരവില്‍; ഭര്‍ത്താവിന് പണി പാഴ്‌സലായി വന്ന കഥ പറഞ്ഞ് എസ് ഐയുടെ ഭാര്യ സുമയ്യ കബീര്‍
മലപ്പുറം എസ്.പിയെ തെറിപ്പിച്ചത് എന്തിന്? മികച്ച ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഉദ്യോഗ്രസ്ഥനാണ് എസ്. ശശിധരന്‍; മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ടെന്ന് പ്രതിപക്ഷ നേതാവ്
അനീഷ് രാജിനെ സ്ഥലം മാറ്റിയ അമിതാവേശം വിനയായി; കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനെ രാഷ്ട്രീയചാപ്പ കുത്തിയത് സ്വർണ്ണക്കടത്തിൽ തിരിച്ചടിച്ചെന്ന് ബിജെപിക്കുള്ളിൽ വിലയിരുത്തൽ; ജോലിയുടെ പേരിൽ രാഷ്ട്രീയവൈരം തീർക്കുമെന്ന സ്ഥിതി വന്നതോടെ കേസ് കടുപ്പിച്ചു കസ്റ്റംസ് ഉദ്യോഗസ്ഥർ; അനിൽ നമ്പ്യാരെ ചോദ്യം ചെയ്തതോടെ ബിജെപിയും പ്രതിരോധത്തിലായി; ജനം ടിവിയെ തള്ളിപ്പറയേണ്ട അവസ്ഥ വന്നതും രാഷ്ട്രീയ തിരിച്ചടിയായി
സാധാരണക്കാരോട് എന്തുമാവാം; ഇടതുപ്രവർത്തകനെ തൊട്ടാൽ ഏമാൻ വിവരമറിയും;  മാസ്‌ക് ശരിക്കും ധരിച്ചില്ലെന്ന് പറഞ്ഞ് എൽഡിഎഫ് പ്രാദേശിക നേതാവിനെ കസ്റ്റഡിയിൽ എടുത്ത എസ്‌ഐയെ സ്ഥലം മാറ്റിയത് മണിക്കൂറുകൾക്കുള്ളിൽ; കൊണ്ടോട്ടി എസ്‌ഐക്ക് ക്രൈംബ്രാഞ്ചിലേക്ക് മാറ്റം
വിരട്ട് കൈയിൽ വച്ചാൽ മതി: ഫേസ്‌ബുക്കിൽ പോസ്റ്റിട്ടപ്പോൾ തന്റേടത്തോടെ ചോദ്യം ചെയ്തത് പിണറായി സർക്കാരിനെ; നയതന്ത്രകള്ളക്കടത്ത് കേസിൽ ബാഗേജ് വിട്ടുകൊടുക്കാതെ വരച്ച വരയിൽ നിർത്തിയത് യുഎഇ ഉദ്യോഗസ്ഥരെ; കസ്റ്റംസ് കമ്മീഷണർ സുമിത് കുമാർ ഭീവണ്ടിയിലേക്ക് വണ്ടി കയറും മുമ്പ് കുറ്റപത്രം സമർപ്പിക്കും
പ്രതിപക്ഷ നേതാവിന് മുന്നെ എത്താനുള്ള തിടുക്കമാവാം ആരോഗ്യ മന്ത്രിക്ക്; അട്ടപ്പാടിയെ പരിഗണിക്കുന്നത് ശിശുമരണങ്ങൾ ഉണ്ടാകുമ്പോൾ; ആരോഗ്യമന്ത്രിക്ക് എതിരായ പരാമർശങ്ങൾ വിവാദം ആയതോടെ കോട്ടത്തറ ട്രൈബൽ ആശുപത്രി സൂപ്രണ്ട് ഡോ. പ്രഭുദാസിന് സ്ഥലംമാറ്റം
അഖില എസ് നായർക്ക് ഇനി വൈക്കം ഡിപ്പോയിൽ തന്നെ പണിയെടുക്കാം; കെ എസ് ആർ ടി സിക്ക് മനംമാറ്റം ഉണ്ടായത് വ്യാപകപ്രതിഷേധം തിരിച്ചടിയാകുമെന്ന് ബോധ്യം വന്നതോടെ; സ്ഥലം മാറ്റം റദ്ദാക്കിയെങ്കിലും, അഖില പ്രദർശിപ്പിച്ച ബാഡ്ജിലെ വിവരങ്ങൾ വസ്തുതാ വിരുദ്ധമെന്ന് ഗതാഗത മന്ത്രി; ശമ്പളം ആറുദിവസം മാത്രമാണ് വൈകിയതെന്നും ആന്റണി രാജു