STATEനിലമ്പൂരിലേത് സി.പി.എമ്മിന്റെ സീറ്റ്; പാര്ട്ടി സ്ഥാനാര്ഥിയോ സ്വതന്ത്രനോ മത്സരിക്കും; മുമ്പും സ്വതന്ത്രരെ സ്ഥാനാര്ഥികളാക്കി വിജയിപ്പിച്ച ചരിത്രമുണ്ട്; പി.വി. അന്വറില് നിന്ന് ഒരു പാഠവും പഠിക്കാനില്ല; പാര്ട്ടി ആത്മവിശ്വാസത്തിലെന്ന് ടി പി രാമകൃഷ്ണന്സ്വന്തം ലേഖകൻ19 April 2025 12:02 PM IST