You Searched For "സ്വപ്‌നാ സുരേഷ്"

നാലു മുൻ മന്ത്രിമാരും ഭരണ ഘടനാ പദവി വഹിച്ച ആളും ഡോളർ കടത്തി നേട്ടമുണ്ടാക്കി; ഒളിവിലായിരുന്നപ്പോഴും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയെ സ്വപ്‌ന വിളിച്ചിരുന്നു; എല്ലാവരും ലംഘിച്ചത് ദേശസുരക്ഷാ ചട്ടങ്ങൾ; പ്രതികൾ കുറ്റവിചാരണ നേരിടേണ്ടി വരുമെന്ന് ഉറപ്പ്; സ്വർണ്ണ കടത്തിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ
ഗുരുവായൂർ പീഡനം ചർച്ചയായപ്പോൾ ചാനൽ മേധാവിക്ക് അടിമ; സ്വപ്നാ സുരേഷിന്റെ ഓഡിയോയിലെ ദുരൂഹത മറുനാടൻ പുറത്തു വിട്ടത് 2020 ജൂലൈയിൽ; സത്യം തിരിച്ചറിഞ്ഞ് ജനംടിവിയും; സഹിൻ ആന്റണിയും സംശയ നിഴലിൽ; സ്വപ്നാ സുരേഷ് ഒളിവിൽ കഴിഞ്ഞത് പുരാവസ്തുക്കൾക്കിടയിൽ!
ഭീകരബന്ധം തെളിയിക്കാൻ കുറ്റപത്രത്തിൽ തെളിവില്ല; വെറുമൊരു കള്ളക്കടത്തുകാരാം ഞങ്ങളെ തീവ്രവാദികളെന്ന് വിളിച്ചില്ലേ... എന്ന വരികളിലൂടെ കോടതി ഉയർത്തുന്നത് എൻഐഎയെ കൊണ്ടു വന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മണ്ടത്തരം; സിബിഐ വരേണ്ടിടത്ത് യുഎപിഎ എത്തിയത് തിരിച്ചടിയായി; സ്വപ്‌നാ സുരേഷ് പുറത്തിറങ്ങുമ്പോൾ
അമ്മയുടെ കൈപിടിച്ച് ജയിലിൽ നിന്ന് ഇറക്കം; കാത്തു നിന്ന മാധ്യമ പടയ്ക്ക് മുന്നിലൂടെ ഒന്നും മിണ്ടാതെ നടന്ന് കാറിലേക്ക് കയറി; ഒരു വർഷവും മൂന്ന് മാസവും കഴിഞ്ഞപ്പോൾ ജയിലിൽ നിന്ന് പുറത്തിറങ്ങി നയതന്ത്ര ബാഗേജ് കേസിലെ മുഖ്യ പ്രതി; എല്ലാം പിന്നീട് പറയാമെന്ന് സ്വപ്‌നാ സുരേഷ്
അമ്മയുടെ കൈപിടിച്ച് തൊഴുകൈയുമായി പുറത്തേക്ക്; ബ്രെസാ കാറിൽ അതിവേഗത്തിൽ ബാലരാമപുരത്തെ വീട്ടിൽ; സ്വപ്നയുടെ കാർ വീട്ടിനുള്ളിലേക്ക് കടന്നതും ഗേറ്റിന് അകത്ത് നിന്ന് പൂട്ടു വീണു; ജയിൽ മോചനത്തിൽ ഭർത്താവിന്റെ അസാന്നിധ്യം; ഒന്നും പറയാതെ സ്വപ്നാ സുരേഷ് മാധ്യമങ്ങളെ ഒഴിവാക്കുമ്പോൾ
ഇത് ഭദ്രകാളിയെ പിശാച് ഭയപ്പെടുത്താൻ ശ്രമിച്ചതിന്റെ ഫലം! കേരള പൊലീസ് അസോസിയേഷന്റെ എറണാകുളം ജില്ലാ ഭാരവാഹിയും പാലാരിവട്ടം സ്റ്റേഷനിലെ മറ്റൊരു വനിതാ കോൺസ്റ്റബിളും എസ്‌കോർട്ട് ഡ്യൂട്ടിയിൽ; സ്‌കിപ്റ്റ് തയ്യാറാക്കിയത് സംസ്ഥാന നേതാവ്; സ്വപ്‌നയുടെ ശബ്ദ സന്ദേശത്തിൽ നിർണ്ണായക നീക്കത്തിന് ഇഡി
അശ്വത്ഥാമാവിന്റെ ആനയിൽ ചട്ടലംഘനം; ജാമ്യ വ്യവസ്ഥകൾ കാറ്റിൽ പറത്തിയുള്ള പുസ്തക രചന വിനയായേക്കും; ശിവശങ്കറിന്റെ അനധികൃത സ്വത്തിൽ അന്വേഷണത്തിനും ഇഡി; സ്വപ്‌നാ സുരേഷിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തുന്നതും പരിഗണനയിൽ; ശിവശങ്കറിനെ വീണ്ടും ജയിലിൽ അടക്കാൻ കേന്ദ്ര ഏജൻസികൾ
എഫ് ഐ ആർ റദ്ദാക്കാനുള്ള ഹർജി ഹൈക്കോടതിയിൽ എത്താതിരിക്കാനോ അഡ്വ കൃഷ്ണരാജിനെതിരായ കേസ്? മൊഴി എടുത്തുവെന്ന് സരിത പറയുമ്പോൾ അത് നിഷേധിച്ച് അന്വേഷണ സംഘവും; കോടതിയിൽ കൂടുതൽ വെളിപ്പെടുത്തൽ ഉണ്ടാകാതിരിക്കാൻ കരുതൽ എടുക്കും; സ്വപ്‌നയുടെ കൈയിൽ പുതിയ തെളിവുണ്ടോ എന്നും കണ്ടെത്താൻ അന്വേഷണം
ഇപ്പോൾ പറയുന്ന രഹസ്യമൊഴിയിലെ എല്ലാ വിവരങ്ങളും നേരത്തെ തന്നെ കസ്റ്റംസിനോട് സ്വപ്‌ന പറഞ്ഞിരുന്നു; എന്നിട്ടും കസ്റ്റംസ് ഒന്നും അന്വേഷിച്ചില്ലേ? രഹസ്യമൊഴിയിലെ വസ്തുതകൾ അമിത് ഷായേയും ഡോവലിനേയും അറിയിച്ച് നടപടി എന്ന് സൂചന; ഇഡി കരുതലോടെ നീങ്ങും; പിണറായിയേയും കമലയേയും വീണയേയും ചോദ്യം ചെയ്യുമോ? നിർണ്ണായകം ഡൽഹി തീരുമാനം
വീണ വിജയനു ബിസിനസ് നടത്തിക്കൂടേ എന്നു ക്രൈംബ്രാഞ്ച് ചോദ്യം; എച്ച് ആർ ഡി എസുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്നും കൃഷ്ണരാജ് വക്കീലിനെ ഒഴിവാക്കണമെന്നും ആവശ്യം; വേണ്ടത് രഹസ്യമൊഴിയിലെ വിശദാംശങ്ങളും; വഴങ്ങിയില്ലെങ്കിൽ 770 കലാപക്കേസിൽ പ്രതിയാക്കുമെന്ന ഭീഷണി; വീണ്ടും ആഞ്ഞടിച്ച് സ്വപ്നാ സുരേഷ്