Top Storiesസ്വര്‍ണ പീഠം കാണാനില്ലെന്ന് പരാതി നല്‍കിയത് സ്പോണ്സര് ഉണ്ണികൃഷ്ണന് പോറ്റി; ശബരിമലയിലെ സ്ട്രോങ് റൂമില്‍ പീഠമുണ്ടോ അതല്ല സന്നിധാനത്ത് എത്തിച്ച ഭക്തര്‍ക്ക് തന്നെ തിരികെ നല്‍കിയോ എന്നുസംശയം; ഒടുവില്‍ പീഠം തന്റെ ജോലിക്കാരന്റെ വീട്ടില്‍ ഉണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്ന് വിശദീകരണം; അടിമുടി ദുരൂഹതമറുനാടൻ മലയാളി ബ്യൂറോ28 Sept 2025 6:31 PM IST
FOREIGN AFFAIRSഭീകരതയുടെ സ്പോണ്‍സര്‍ഷിപ്പിനു പണമെന്ന ഇന്ത്യയുടെ വിമര്‍ശനത്തോടെ കരുതലെടുത്ത് ഐഎംഎഫ്; വായ്പ തുക അനുവദിക്കാന്‍ പാകിസ്ഥാന് 11 നിബന്ധനകള്‍ മുന്നോട്ടുവെച്ചു; വൈദ്യുതി ബില്ലില്‍ സര്‍ചാര്‍ജ്ജിന് അടക്കം നിര്‍ദേശം; ഇന്ത്യ - പാകിസ്ഥാന് സംഘര്‍ഷം തുടര്‍ന്നാല്‍ വായ്പയിലെ പദ്ധതികള്‍ ലക്ഷ്യം കാണില്ലെന്നും മുന്നറിയിപ്പ്മറുനാടൻ മലയാളി ഡെസ്ക്18 May 2025 4:48 PM IST
SPECIAL REPORT'കോണ്‍ഗ്രസിനെ താറടിച്ചു കാണിക്കുന്നതിനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിഫലം ആയിരിക്കും, വൈകാതെ മരം മുറി ആവിയാകും': അര്‍ജന്റീന ഫുട്ബോള്‍ ടീം കേരളത്തിലെത്തുമ്പോള്‍ സൗഹൃദ മത്സരത്തിന്റെ മുഖ്യസ്പോണ്‍സറായി റിപ്പോര്‍ട്ടര്‍ ചാനലിനെ നിശ്ചയിച്ചതിനെ വിമര്‍ശിച്ച് അഡ്വ. വീണ എസ് നായര്മറുനാടൻ മലയാളി ബ്യൂറോ30 Dec 2024 9:44 PM IST