Marketing Featureമിനി ലോറിയിൽ ഒളിപ്പിച്ച് കടത്തിയത് 7000 ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റനേറ്ററും; കണ്ടെത്തിയത് ഉഗ്ര സ്‌ഫോടനത്തിന് വഴിയൊരുക്കുന്ന വസ്തുക്കൾ; പാറമടയ്ക്ക് വേണ്ടിയുള്ളത് എന്ന വിലയിരുത്തലിൽ പ്രാഥമിക അന്വേഷണം; വാളയാറിലെ സ്‌ഫോടക വസ്തുവിൽ അന്വേഷണത്തിന് കേന്ദ്ര ഏജൻസികളും; തക്കാളിയുടെ മറവിൽ എത്തിയത് അട്ടിമറിക്കുള്ള സ്‌ഫോടക വസ്തുവോ?മറുനാടന് മലയാളി15 Nov 2020 11:46 AM IST
Marketing Featureചെന്നൈ-മംഗലാപുരം എക്സ്‌പ്രസിൽ നിന്ന് കണ്ടെത്തിയത് വൻ സ്‌ഫോടക ശേഖരം; ഡിക്ടണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കും അടക്കം കണ്ടെത്തി; ശ്രമിച്ചത് സീറ്റിന് അടിയിൽ ഒളിപ്പിച്ചു കടത്താൻ; തനിക്ക് കടത്തുമായി ബന്ധമില്ലെന്ന് കസ്റ്റഡിയിലുള്ള സ്ത്രീയും; കോഴിക്കോട് റെയിൽവേ സ്‌റ്റേഷനിലെ പതിവ് പരിശോധനയിൽ കണ്ടെത്തിയത് മാരകശേഷിയുള്ള സ്ഫോടക വസ്തുക്കൾമറുനാടന് മലയാളി26 Feb 2021 7:11 AM IST
Marketing Featureബത്തേരിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർത്ഥികൾ മരിച്ചു; ദാരുണാന്ത്യം മുരളിക്കും അജ്മലിനും; പടക്ക വ്യാപാരം നടത്തിയിരുന്നവർ വാടകയ്ക്ക് ഉപയോഗിച്ചിരുന്ന കെട്ടിടത്തിൽ സ്‌ഫോടനമുണ്ടായത് ഏപ്രിൽ 22ന്; ഉപേക്ഷിച്ചു പോയ വെടിമരുന്നിൽ കുട്ടികൾ തീ കൊളുത്തിയെന്ന് സംശയംമറുനാടന് മലയാളി26 April 2021 2:00 PM IST
Marketing Featureഅനധികൃത പാറമടയിൽ നിന്ന് വൻ സ്‌ഫോടക വസ്തു ശേഖരം പിടികൂടി; ഇടിഞ്ഞു വീഴാറായ കെട്ടിടത്തിൽ നിന്നും കണ്ടെടുത്തത് 40 ജലാറ്റിൻ സ്റ്റിക്കുകളും 36 ഇലക്ട്രിക് ഡിറ്റണേറ്ററുകളും; തൊടുപുഴയിൽ നാല് പേർ അറസ്റ്റിൽപ്രകാശ് ചന്ദ്രശേഖര്20 May 2023 10:38 PM IST
KERALAMസ്ഫോടക വസ്തു എറിഞ്ഞ് നാശനഷ്ടം വരുത്തിയ കേസ്: ടർബിൻ സ്റ്റാൻലിയുടെ റിമാന്റ് കാലാവധി നീട്ടിഅഡ്വ പി നാഗരാജ്19 Dec 2023 2:57 PM IST