You Searched For "സർവീസ്"

രണ്ടുംകല്പിച്ചുള്ള ആ ഓറഞ്ച് കുപ്പായക്കാരന്റെ വരവ് കണ്ടാൽ ഇനി ഒന്ന് മാറിനിൽക്കണം; പാളത്തിലൂടെ മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പറപറക്കും; അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിച്ച് യാത്ര; ഇന്ത്യൻ മണ്ണിൽ കുതിക്കാൻ ഇതാ..മറ്റൊരു പുലിക്കുട്ടി കൂടി; സ്ലീപ്പർ വന്ദേഭാരത് ഉടൻ സർവീസ് ആരംഭിക്കും
ഓണത്തിന് അന്തർസംസ്ഥാന ബസ് സർവീസ് പുനരാരംഭിക്കുന്നു; കർണാടകയിലേക്ക് പ്രത്യേക സർവീസ് നടത്തുമെന്ന് ഗതാഗത മന്ത്രി; യാത്ര പ്രോട്ടോക്കോൾ അനുസരിച്ച്; ഇതര സംസ്ഥാനത്ത് കുടുങ്ങിക്കിടക്കുന്നവർക്ക് നാട്ടിലേക്കെത്താനായി രജിസ്ട്രേഷൻ ആരംഭിച്ചെന്നും എ കെ ശശീന്ദ്രൻ
ഇന്ന് മുതൽ കുവൈത്തിലേക്ക് നേരിട്ട് സർവ്വീസുകൾ; എയർ ഇന്ത്യ സർവ്വീസ് കൊച്ചിയിൽ നിന്നും പറക്കും; കൂടുതൽ കമ്പനികൾ ബുക്കിങ് ആരംഭിച്ചതോടെ ടിക്കറ്റ് നിരക്ക് കുറഞ്ഞു; സന്ദർശക വിസകളും ഒക്ടോബറോടെ