Top Stories - Page 186

രണ്ടാഴ്ച മുമ്പ് തെരുവു നായ ആക്രമിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ല; പനി ബാധിച്ച് ആശുപത്രിയിലെത്തിയതോടെ കണ്ടെത്തിയത് പേ വിഷബാധയുടെ ലക്ഷണം: ഒന്‍പതു വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു നാട്
ആരാകും ഡൽഹി മുഖ്യമന്ത്രി ?; കെജ്‌രിവാളിനെ തറപറ്റിച്ച പർവേഷ് സാഹിബ് സിംഗ് വർമ്മയ്ക്ക് മുഖ്യമന്ത്രി കസേരയ്ക്ക് സാധ്യത; പർവേഷ് മുഖ്യനായാൽ ജാട്ട് സമുദായത്തിനെയും തൃപ്തിപ്പെടുത്താമെന്ന് ബിജെപിയുടെ കണക്ക്കൂട്ടൽ; പ്രവർത്തകർക്കും, മോദിക്കും നന്ദി, എല്ലാവർക്കും അഭിമാനിക്കാൻ കഴിയുന്ന ഒരു തലസ്ഥാനം നിർമ്മിക്കുമെന്ന് പർവേഷ്
16 മാസം ഹമാസിന്റെ തടവറയില്‍ കിടന്ന് ചോരയും നീരുമെല്ലാം വറ്റി; പെട്ടെന്ന് ഒരു 10 വര്‍ഷം പ്രായം കൂടിയ പോലെ; മെലിഞ്ഞുണങ്ങിയും, മുടി നരച്ചും കണ്ണുകുഴിഞ്ഞും പഴയ സുന്ദരരൂപങ്ങളുടെ പ്രേതങ്ങള്‍ പോലെ; ഹമാസ് വിട്ടയച്ച മൂന്നുബന്ദികളുടെ പ്രാകൃത രൂപം കണ്ട് സങ്കടപ്പെട്ട് ബന്ധുക്കള്‍; ഭാര്യയും മക്കളും കൊല്ലപ്പെട്ടതറിയാതെ ഷറാബി
എഎപിയിലെ രണ്ടാമന്‍ മനീഷ് സിസോദിയ തോറ്റപ്പോള്‍ എന്റെ ഭാര്യ കരഞ്ഞു; സഹതാപം കൊണ്ടല്ല കേട്ടോ! അധികാരം തലയ്ക്ക് പിടിച്ച സിസോദിയയുടെ ധാര്‍ഷ്ട്യത്തിന്റെ കഥ പറഞ്ഞ് കുമാര്‍ വിശ്വാസ്; കെജ്രിവാളിനോട് ഒരു സഹതാപവും ഇല്ലെന്നും മുന്‍ എഎപി നേതാവ്
കൂടെ താമസിക്കുന്നവര്‍ നാട്ടില്‍ പോകുന്ന കാര്യം ദേവദാസിന് അറിയാമായിരുന്നു; രാത്രി ഒറ്റയ്ക്ക് കിടക്കാന്‍ പേടിയുണ്ടെങ്കില്‍ ഹോട്ടലില്‍ താമസിക്കാന്‍ പറഞ്ഞെങ്കിലും പോയില്ല; ആക്രമിക്കാനായി വന്ന ഹോട്ടല്‍ ഉടമ മദ്യപിച്ചുലക്കുകെട്ടിരുന്നു; താന്‍ അനുഭവിച്ച വേദന അയാള്‍ അറിയണമെന്നും മുക്കത്തെ അതിജീവിത
മസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊടുക്കും; ഷെറിന്‍- ജയില്‍ ഡിഐജി ബന്ധത്തില്‍ പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിച്ചു; പരാതിക്ക് ഷെറിന്‍ മധുരമായി പ്രതികാരം ചെയ്തു; സഹതടവുകാരി സുനിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍
ദില്ലി മിനി ഹിന്ദുസ്ഥാൻ, നേടിയത് ഐതിഹാസിക വിജയം;മോദി ഗ്യാരന്റിയിൽ വിശ്വസിച്ചതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി; ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു; ജനങ്ങളാണ് ദില്ലിയിലെ അവകാശികളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി
മിത്രം ശത്രുവായപ്പോള്‍ വോട്ടുബാങ്ക് ചോര്‍ന്നു; സംപൂജ്യരായെങ്കിലും ബിജെപിയേക്കാള്‍ എഎപിയെ ദ്രോഹിച്ചത് കോണ്‍ഗ്രസോ? വോട്ടുവിഹിതത്തില്‍ ബിജെപി- എഎപി വ്യത്യാസം 2.35 ശതമാനം മാത്രം; എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ? കണക്കുകള്‍ ഇങ്ങനെ
പഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രം
തലസ്ഥാനത്ത് തലയായി മോദി...! ബിജെപിയുടെ മിന്നും വിജയം 48 സീറ്റുകള്‍ നേടി; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും; ജനവിധി അംഗീകരിക്കുന്നു, ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്‍
ബംഗളൂരുവിൽ നിന്നും ലഹരി കടത്തും; സമൂഹമാധ്യമങ്ങളിലൂടെ കോളേജ് വിദ്യാർഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പന;  പ്രതികൾ പിടിയിൽ: രഹസ്യ നിരീക്ഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊടും കുറ്റവാളികളെ