Top Storiesമസാലദോശ കഴിക്കാന്‍ തോന്നുന്നു എന്നു പറയുമ്പോഴേക്കും ഓര്‍ഡര്‍ ചെയ്തു കൊടുക്കും; ഷെറിന്‍- ജയില്‍ ഡിഐജി ബന്ധത്തില്‍ പരാതി കൊടുത്തപ്പോള്‍ സൂപ്രണ്ട് പൊട്ടിച്ചിരിച്ചു; പരാതിക്ക് ഷെറിന്‍ മധുരമായി പ്രതികാരം ചെയ്തു; സഹതടവുകാരി സുനിതയുടെ കൂടുതല്‍ വെളിപ്പെടുത്തലുകള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 8:02 PM IST
Top Stories'ദില്ലി മിനി ഹിന്ദുസ്ഥാൻ, നേടിയത് ഐതിഹാസിക വിജയം';മോദി ഗ്യാരന്റിയിൽ വിശ്വസിച്ചതിന് ഡൽഹിയിലെ ജനങ്ങൾക്ക് നന്ദി; ദില്ലി ഷോർട്ട് കട്ട് രാഷ്ട്രീയക്കാരെ ഷോർട്ട് സർക്യൂട്ട് ചെയ്തു; ജനങ്ങളാണ് ദില്ലിയിലെ അവകാശികളെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിസ്വന്തം ലേഖകൻ8 Feb 2025 7:45 PM IST
Top Storiesമിത്രം ശത്രുവായപ്പോള്‍ വോട്ടുബാങ്ക് ചോര്‍ന്നു; സംപൂജ്യരായെങ്കിലും ബിജെപിയേക്കാള്‍ എഎപിയെ ദ്രോഹിച്ചത് കോണ്‍ഗ്രസോ? വോട്ടുവിഹിതത്തില്‍ ബിജെപി- എഎപി വ്യത്യാസം 2.35 ശതമാനം മാത്രം; എഎപിയും കോണ്‍ഗ്രസും സഖ്യത്തില്‍ മത്സരിച്ചിരുന്നെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിക്കാതെ എഎപി വീണ്ടും ഭരണം പിടിക്കുമായിരുന്നോ? കണക്കുകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 7:12 PM IST
Top Storiesപഞ്ചാബില്‍ എഎപി ഭരണം പിടിച്ചത് കോണ്‍ഗ്രസിന്റെ വോട്ടുബാങ്കില്‍ കടന്നുകയറി; ഡല്‍ഹിയില്‍ തോറ്റ കെജ്രിവാള്‍ പഞ്ചാബില്‍ മുഖ്യമന്ത്രിയാകുമോ? ഒഴിഞ്ഞു കിടക്കുന്ന ലുധിയാന സീറ്റില്‍ കണ്ണുവച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ്; സംസ്ഥാനത്ത് തിരിച്ചുവരാന്‍ കരുക്കള്‍ നീക്കി നേതാക്കള്‍; വെല്ലുവിളി പാളയത്തില്‍ പട മാത്രംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 5:32 PM IST
Top Storiesതലസ്ഥാനത്ത് തലയായി മോദി...! ബിജെപിയുടെ മിന്നും വിജയം 48 സീറ്റുകള്‍ നേടി; 22 സീറ്റുകളില്‍ ഒതുങ്ങി ആം ആദ്മി പാര്‍ട്ടി; സംപൂജ്യമായി കോണ്‍ഗ്രസ്; മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ ചര്‍ച്ചകളുമായി ബിജെപി; ഏഴു മണിക്ക് മോദി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും; 'ജനവിധി അംഗീകരിക്കുന്നു', ക്രിയാത്മക പ്രതിപക്ഷമായി പ്രവര്‍ത്തിക്കുമെന്ന് കെജ്രിവാള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 3:38 PM IST
INVESTIGATIONബംഗളൂരുവിൽ നിന്നും ലഹരി കടത്തും; സമൂഹമാധ്യമങ്ങളിലൂടെ കോളേജ് വിദ്യാർഥികളെയും, യുവാക്കളെയും കേന്ദ്രീകരിച്ച് വിൽപ്പന; പ്രതികൾ പിടിയിൽ: രഹസ്യ നിരീക്ഷണത്തിലൂടെ പൊലീസ് കുടുക്കിയത് കൊടും കുറ്റവാളികളെസ്വന്തം ലേഖകൻ8 Feb 2025 3:32 PM IST
Top Storiesകെജ്രിവാളിനെ വീഴ്ത്തി ഡല്‍ഹി ബിജെപി പിടിക്കുമ്പോള്‍ ചിരിക്കുന്നത് കോണ്‍ഗ്രസ്! ഒഴിയുന്നത് പഞ്ചാബിലേയും ഹരിയാനയിലേയും ചണ്ഡിഗഡിലേയും ആപ്പ്; ഡല്‍ഹി മോഡല്‍ പൊളിയുമ്പോള്‍ കെജ്രിവാളിന്റെ പാര്‍ട്ടി ദേശീയ രാഷ്ട്രീയത്തില്‍ അപ്രസക്തരാകും; ഇനി ആ വോട്ടുകളെല്ലാം കോണ്‍ഗ്രസിനോ? ആംആദ്മിയെ രാഹുലും പ്രിയങ്കയും കൈവിട്ട രാഷ്ട്രീയം ഇങ്ങനെസ്വന്തം ലേഖകൻ8 Feb 2025 2:19 PM IST
Top Storiesപാകിസ്ഥാന്‍ സിന്ദാബാദ് വിളിക്കുന്നവര്‍ക്കൊപ്പം നിലകൊണ്ട ഡല്‍ഹി മുഖ്യമന്ത്രിയെ തീവ്രവാദി എന്ന് വിളിക്കാമെന്ന് പറഞ്ഞ പരിവാറിലെ തീവ്ര നിലപാടുകാരന്‍; 5,78,486 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എംപിയായി ജയം; കെജ്രിവാളിനെ വീഴ്ത്തിയത് മുന്‍ മുഖ്യമന്ത്രിയുടെ മകന്‍; ആര്‍ എസ് എസിന്റേയും മോദിയുടേയും പ്രിയപ്പെട്ടവന്‍; ന്യൂഡല്‍ഹിയെ കീഴടക്കിയ പര്‍വേശ് ശര്‍മ്മയുടെ കഥമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 1:15 PM IST
Top Storiesഅരവിന്ദ് കെജ്രിവാള്‍ എന്ന വന്‍മരം വീണു; സിസോദിയയും താമരക്കാറ്റില്‍ പറന്നു; ന്യൂഡല്‍ഹി മണ്ഡലത്തില്‍ കെജ്രിവാള്‍ തോറ്റത് പര്‍വേസ് സാഹിബ് സിങ് വര്‍മ്മയോട്; അഴിമതിക്കെതിരെ രൂപം കൊണ്ട പാര്‍ട്ടി അഴിമതി ആരോപണത്തില്‍ അടിപതറി വീണു; ആപ്പിന് ഇനിയൊരു മടങ്ങിവരവ് ഉണ്ടാകുമോ?മറുനാടൻ മലയാളി ഡെസ്ക്8 Feb 2025 1:01 PM IST
Top Storiesനിന്നയേും കൊല്ലും ഞാനും ചാവും! ആംആദ്മിക്ക് 43 ശതമാനത്തിന് മുകളില്‍ വോട്ട്; കോണ്‍ഗ്രസിന് ഏഴു ശതമാനത്തിന് അടുത്തും; മിന്നും ജയം നേടിയ ബിജെപിക്ക് കിട്ടിയത് 47നോട് അടുത്ത വോട്ടിംഗ് ശതമാനവും; ഡല്‍ഹിയില്‍ കെജ്രിവാളിനെ തോല്‍പ്പിച്ചത് രാഹുലും പ്രിയങ്കയും തന്നെ; ഔര്‍ ലഡോ ആപാസ് മേം! മധ്യവര്‍ഗ്ഗം താമരയെ പിടിച്ചപ്പോള്‍ ന്യൂനപക്ഷം ചിന്നി ചിതറിയപ്പോള്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 12:00 PM IST
Top Storiesഡല്‍ഹിയില്‍ ബിജെപിയെ ജയിപ്പിച്ചത് 'ഫെബ്രുവരി ഒന്ന്'! ആ 12 ലക്ഷം ഇല്ലായിരുന്നുവെങ്കില്‍ രാജ്യ തലസ്ഥാനത്തെ വിധി മറ്റൊന്നാകുമായിരുന്നു; മധ്യവര്‍ഗവും പൂര്‍വാഞ്ചലും മോദിയ്ക്ക് കൈ പൊക്കി; കെജ്രിവാളിനെ താങ്ങി നിര്‍ത്തി വലിയ തളര്‍ച്ചയില്ലാതെ നോക്കിയത് തെക്കേ ഇന്ത്യയും! ഡല്‍ഹിയില്‍ ബിജെപി ഭരണം നേടുമ്പോള്‍ തുറുപ്പു ചീട്ടായത് ആദായ നികുതിയിലെ സമ്മാനംമറുനാടൻ മലയാളി ബ്യൂറോ8 Feb 2025 10:53 AM IST
Top Storiesചൈനീസ് വെബ്‌സൈറ്റുകളില്‍ നിന്ന് അമേരിക്കക്കാര്‍ ഓര്‍ഡര്‍ ചെയ്ത സാധനങ്ങള്‍ വിമാനത്താവളങ്ങളില്‍ കെട്ടിക്കിടന്നു; പുതിയ ഓര്‍ഡറുകളുടെ നിരക്ക് കുത്തനെ ഉയര്‍ന്നു; ജനരോഷം ശക്തമായപ്പോള്‍ ഇറക്കുമതി ചുങ്കത്തില്‍ ഇളവ് അനുവദിച്ച് ട്രംപ്മറുനാടൻ മലയാളി ബ്യൂറോ8 Feb 2025 9:02 AM IST