Top Stories - Page 188

ഭാര്യയും അഞ്ചു വയസ്സുള്ള മക്കളും പുറത്ത് പോയ നേരം വീടു പൂട്ടി ഭര്‍ത്താവ് കടന്നു; പോലിസ് സ്‌റ്റേഷനില്‍ അഭയം തേടി യുവതിയും കുട്ടികളും: കുട്ടികളില്‍ ഒരാള്‍ വൃക്ക രോഗ ബാധിതന്‍
ഇന്‍സ്പക്ടര്‍ മിതമായ ബലം പ്രയോഗിച്ച് പിരിച്ചുവിടാന്‍ ശ്രമിച്ചപ്പോള്‍ കവിളില്‍ അടിയായി കൊള്ളപ്പെടുന്നതിന് ഇടയായി: കൂട്ടാറില്‍ ന്യൂഇയര്‍ ആഘോഷത്തിനിടെ ഓട്ടോ ഡ്രൈവറെ കാരണമില്ലാതെ കരണത്തടിച്ച് പല്ല് കൊഴിച്ച സിഐ ഷമീര്‍ ഖാനെ വെള്ളപൂശി എ എസ്പിയുടെ റിപ്പോര്‍ട്ട്; സിഐക്കെതിരെ നടപടി വൈകുന്നതില്‍ പരാതിയുമായി മുരളീധരനും കുടുംബവും
ആറ് പതിറ്റാണ്ടോളം രത്തന്‍ ടാറ്റയുടെ മനസാക്ഷി സൂക്ഷിപ്പുകാരന്‍; വില്‍പത്രത്തില്‍ 500 കോടിയോളം രൂപയുടെ അവകാശിയാകും വരെ അധികം ആരും കേട്ടിട്ടില്ല ഈ 74 കാരനെ കുറിച്ച്; രത്തന്റെ സ്വത്തിന്റെ മൂന്നില്‍ ഒരുഭാഗം നീക്കി വച്ച മോഹിനി മോഹന്‍ ദത്ത ആരാണ്?
തിരിച്ചയക്കുന്ന ഇന്ത്യക്കാരോടുള്ള മോശം പെരുമാറ്റത്തില്‍ അമേരിക്കയെ ആശങ്ക അറിയിക്കുമെന്ന് വിദേശകാര്യ സെക്രട്ടറി; 487 പേരെ കൂടി തിരിച്ചയക്കുമെന്ന് അറിയിച്ചു യുഎസ്; പ്രതിഷേധം ഉയരവേ അമേരിക്കന്‍ സൈനിക വിമാനങ്ങള്‍ ഇറങ്ങാന്‍ ഇന്ത്യ അനുമതി നല്‍കിയേക്കില്ലെന്നും സൂചന; മോദി-ട്രംപ് കൂടിക്കാഴ്ച വരെ ഇനി തിരിച്ചയക്കല്‍ നടപടികള്‍ ഉണ്ടായേക്കില്ല
മന്ത്രി ബാലഗോപാലിന്റെ ബജറ്റ് കണ്ട് കണ്ണുതള്ളിയത് പഴയ വാഹനങ്ങള്‍ കൈവശമുള്ളവര്‍; ഖജനാവിലേക്ക് 55 കോടി കൊണ്ടുവരാന്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതി കൂട്ടുന്നത് 50 ശതമാനം; മന്ത്രിമാര്‍ക്കും പണക്കാര്‍ക്കും അടിക്കടി വാഹനം മാറാം, സാധാരണക്കാര്‍ എന്തുചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം
കണ്ണും പൂട്ടിയുള്ള ട്രംപിന്റെ ഉത്തരവില്‍ ഇന്ത്യക്ക് കനത്ത പ്രഹരം; ഇറാനിലെ ചബഹാര്‍ തുറമുഖത്തിന്റെ ഉപരോധ ഇളവ് റദ്ദാകും; മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായി ബന്ധിപ്പിക്കാന്‍ സഹായകമായ തുറമുഖം ഇന്ത്യക്ക് തന്ത്രപ്രധാനം; ട്രംപുമായുള്ള മോദിയുടെ കൂടിക്കാഴ്ച്ചയില്‍ വിഷയം ചര്‍ച്ചയായേക്കും
മുന്‍ ജയില്‍ ഡിഐജിയുമായി ഷെറിന് വഴിവിട്ട ബന്ധം; രാത്രി എഴ് മണിയോടെ പുറത്തിറങ്ങുന്ന ഷെറിന്‍ തിരിച്ചെത്തുന്നത് രണ്ട് മണിക്കൂര്‍ കഴിഞ്ഞ്; സ്വന്തം വസ്ത്രങ്ങളും മൊബൈല്‍ഫോണും മേക്കപ്പ് കിറ്റും മൂന്നുനേരം പുറത്തുനിന്ന് ഭക്ഷണവും; ഷെറിന് പരോള്‍ കിട്ടിയതടക്കം രഹസ്യങ്ങള്‍ വെളിപ്പെടുത്തി സഹതടവുകാരി
30 കോടി രൂപ മുടക്കി നിര്‍മ്മിച്ച ഐഡന്റിറ്റി സിനിമയില്‍ നിര്‍മാതാവിന് ലഭിച്ച തീയറ്റര്‍ ഷെയര്‍ മൂന്ന് കോടി മാത്രം! ജനുവരിയില്‍   യിലെ നഷ്ടം 101 കോടി; നേട്ടമുണ്ടാക്കിയത് ആസിഫ് അലിയുടെ രേഖാചിത്രം മാത്രം; ഒ.ടി.ടി കച്ചവടവും നടക്കാത്ത അവസ്ഥയില്‍; മലയാള സിനിമ കുത്തുപാളയെടുക്കുന്നു
ജയിലില്‍ കിടന്നയാളെന്നും വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാകാത്ത ആളെന്നും ഉള്ള കെ സി എയുടെ അധിക്ഷേപം ശ്രീശാന്ത് പൊറുക്കില്ല; അപകീര്‍ത്തികരമായ വാര്‍ത്താക്കുറിപ്പിന് മുന്‍ ഇന്ത്യന്‍ താരം നിയമനടപടിക്ക്; രാജ്യത്തിനായി കളിക്കാന്‍ സ്വപ്‌നം കാണുന്നവരെ തുരങ്കം വയ്ക്കുന്നവര്‍ക്കൊപ്പം നില്‍ക്കില്ലെന്നും ശ്രീശാന്ത്
ആനന്ദകുമാറിന് മാസംതോറും 10 ലക്ഷം നല്‍കിയിരുന്നുവെന്ന് അനന്തുകൃഷ്ണന്റെ മൊഴി; അന്വേഷണം സായ് ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാനിലേക്ക് വ്യാപിപ്പിച്ചു പോലീസ്; ആ രാജിയും പരിശോധിക്കും; പാതിവില ഓഫര്‍ തട്ടിപ്പില്‍ കൂടുതല്‍ അക്കൗണ്ടുകളിലേക്ക് അന്വേഷണം വേണമെന്ന് എന്‍ജിഒകള്‍
എലപ്പുള്ളി ബ്രൂവറിക്ക് സിപിഐയുടെ കടുംവെട്ട്; ഒയാസിസ് കമ്പനി നല്‍കിയ ഭൂമി തരംമാറ്റല്‍ അപേക്ഷ തള്ളി പാലക്കാട് ആര്‍ഡിഒ; ഭൂമിയില്‍ നിര്‍മാണം പാടില്ല, കൃഷി ചെയ്യണമെന്ന് നിര്‍ദേശം; അനധികൃത നിര്‍മാണം നടത്തിയാല്‍ കൃഷി ഓഫീസര്‍ നടപടി എടുക്കണമെന്നും നിര്‍ദേശം; റവന്യൂ വകുപ്പ് ഉടക്കിട്ടത് മുന്നണിയില്‍ ചര്‍ച്ച കൂടാതെ സിപിഎം മുന്നോട്ടു പോയതോടെ
വേട്ടയ്യനില്‍ അഭിനയിച്ചതിന് ഒരു രൂപ പോലും കിട്ടിയില്ല; താമസിക്കാന്‍ ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തന്നു; രജനികാന്തും അമിതാഭ് ബച്ചനും അഭിനയിക്കാന്‍ അറിയില്ല; വെളിപ്പെടുത്തലുമായി അലന്‍സിയര്‍