Top Stories - Page 189

ടീം എന്ന നിലയില്‍ കഴിയുന്നത്ര ശരിയായ കാര്യങ്ങള്‍ ചെയ്തു; ഒരുപാട് കാലമായി ഏകദിനം കളിച്ചിട്ട്; വ്യക്തിഗത പ്രകടനം എന്ന നിലയില്‍ തന്റെ പ്രകടനത്തില്‍ നിരാശയുണ്ട്; രോഹിത് ശര്‍മ
സംസ്ഥാനത്ത് ഭൂനികുതി കുത്തനെ കൂട്ടി; ഇലക്ട്രിക് കാറുകള്‍ക്കും വില വര്‍ധിക്കും; 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയും ഉയരും; കോടതി ഫീസുകളും വര്‍ധിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ഡി.എ കൂടി ഏപ്രിലില്‍ ലഭിക്കും; ഭവന വായ്പയ്ക്ക് 2 ശതമാനം പലിശ ഇളവ്; ബജറ്റ് പ്രഖ്യാപനങ്ങള്‍ ഇങ്ങനെ
ക്യാപ്റ്റന്‍ എന്നെ വിളിക്കുമ്പോള്‍ ഞാന്‍ സിനിമ കാണുകയായിരുന്നു; കോഹ് ലിക്ക് പരിക്ക് പറ്റിയെന്നും നീ കളിക്കണമെന്നും ആവശ്യപ്പെട്ടു; അപ്പോ തന്നെ എന്റെ മൈന്‍ഡ് മാറി; വെളിപ്പെടുത്തലുമായി ശ്രേയസ് അയ്യര്‍
ഫലസ്തീന് വേണ്ടി കൊടി പിടിച്ച് തെരുവില്‍ ഇറങ്ങിയ സ്റ്റുഡന്റ് വിസക്കാരുടെ നെഞ്ചിടിക്കുന്നു; നാടുകടത്തും മുന്‍പ് ഫേസ്ബുക്ക് പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ നെട്ടോട്ടമാടി വിദേശ വിദ്യാര്‍ഥികള്‍; യൂണിവേഴ്സിറ്റി വെബ്‌സൈറ്റുകളിലും ഫലസ്തീന്‍ അപ്രത്യക്ഷം
ലീവ് നല്‍കിയില്ല; നാല് സഹപ്രവര്‍ത്തകരെ കുത്തി പരിക്കേല്‍പ്പിച്ചു; ചോരവാര്‍ന്ന കത്തിയുമായി റോഡ്‌ഷോ; രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസില്‍ കുടുങ്ങി; സംഭവത്തില്‍ പ്രതി പിടിയില്‍; സംഭവം ബംഗാളില്‍
ലോകാരോഗ്യ സംഘടനാ തലവനെ മാറ്റി ട്രംപിന്റെ നോമിനിയെ നിയമിച്ചാല്‍ അമേരിക്ക തുടരും; പിന്‍വലിയാനുള്ള ഒരു വര്‍ഷത്തിനിടയില്‍ ഡബ്ലി യു എച്ച് ഓ പിടിച്ചെടുക്കാന്‍ നീക്കങ്ങള്‍ നടത്തി ട്രംപ്; കട്ടക്ക് എതിര്‍ക്കാന്‍ ചൈനയും
സന്ദര്‍ശന സമയല്ലെങ്കില്‍ സൂപ്രണ്ടിന്റെ അനുമതി വേണമെന്ന് പറഞ്ഞ സെക്യൂരിറ്റി; മാധ്യമ സ്വാതന്ത്ര്യം എന്താണെന്ന് അറിയാമോ എന്ന് ചോദിച്ച് സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച മാധ്യമ പ്രവര്‍ത്തകര്‍; റിപ്പോര്‍ട്ടര്‍ ടിവിയിലെ നാലു പേര്‍ക്കെതിരെ എഫ് ഐ ആര്‍ ഇട്ട് പത്തനംതിട്ട പോലീസ്; ജനറല്‍ ആശുപത്രിയിലെ റിപ്പോര്‍ട്ടിംഗ് കേസാകുമ്പോള്‍
പോലീസ് സ്റ്റേഷനില്‍ മോഷണക്കേസ് പ്രതികളുടെ പരാക്രമം; ലോക്കപ്പ് തകര്‍ത്തു; മേശയുടെ മുകളിലെ ഗ്ലാസും ലാപ്‌ടോപ്പം തല്ലി തകര്‍ത്തു; വനിതാ പോലീസുകാരോട് മോശമായി പൊരുമാറി; 30,000 രൂപയലധികം നാശനഷ്ടം സംഭവിച്ചതായി പോലീസ്
ട്രംപിന്റേത് ഗാസ്സയിലെ ജനങ്ങള്‍ക്ക് നൈസായി പണികൊടുക്കാനുള്ള പദ്ധതി; നീക്കം ചെയ്യുന്ന ഫലസ്തീനികളെ തിരിച്ചു കൊണ്ട് വരില്ല; റിവേറിയ ആക്കുന്നത് അമേരിക്കക്കാര്‍ക്ക് റിസോര്‍ട്ടുകള്‍ പണിയാന്‍; സമ്മതിക്കില്ലെന്ന് സൗദിയും യുഎയും; ഗസ്സ വിവാദം കൊഴുക്കും
നികുതി വിഹിതവും കടം വാങ്ങാനുള്ള അവകാശവും കേന്ദ്രം വെട്ടിക്കുറച്ചത് പതിസന്ധി; സംസ്ഥാനത്തിന്റെ വികസനം പരിശോധിക്കുന്ന ആര്‍ക്കും സാമ്പത്തിക മുന്നേറ്റത്തിന് ടേക് ഓഫിന് ഒരുങ്ങി നില്‍ക്കുന്ന കേരളത്തെ കാണാം; കൊച്ചിയ്ക്കും കോഴിക്കോടിനും തിരുവനന്തപുരത്തിനും മെട്രോ പൊളിറ്റന്‍ പ്ലാന്‍; ബാലഗോപാലിന്റേത് വികസന ലക്ഷ്യ ബജറ്റ്; കേന്ദ്രത്തെ വിമര്‍ശിച്ച് ധനമന്ത്രി