Top Stories - Page 190

കേരളം ഇന്നും പൊള്ളും; ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യത; ജാഗ്രതാ പാലിക്കാന്‍ കാലാവസ്ഥ മുന്നറിയിപ്പ്
വരുമാന വര്‍ധനയ്ക്ക് കൂടുതല്‍ നടപടികളും ക്ഷേമപ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം; വയനാട് പുനരധിവാസത്തിന് ഊന്നല്‍ നല്‍കാന്‍ സാധ്യത; ടൂറിസത്തിനും പ്രാധാന്യം: രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ഇന്ന്; പ്രതീക്ഷയോടെ കേരളം
ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമയും കൂട്ടാളികളും; കേസെടുക്കാന്‍ തയാറാകാതെ പോലീസ്; സംഭവം കോഴിക്കോട്
ഡല്‍ഹി വാപസി! ബിജെപിയുടെ മടങ്ങി വരവ് പ്രവചിച്ച് മൂന്ന് എക്‌സിറ്റ് പോളുകള്‍ കൂടി; ടുഡേയ്‌സ് ചാണക്യയും ആക്‌സിസ് മൈ ഇന്ത്യയും, സിഎന്‍എക്‌സും ബിജെപിക്ക് നല്‍കുന്നത് 50 ലേറെ സീറ്റുകള്‍; പ്രവചനങ്ങള്‍ തളളി എഎപിയും കോണ്‍ഗ്രസും
തിരുവനന്തപുരം നഗരം ചലിക്കരുത് എന്ന് എസ്എഫ്ഐ വിചാരിച്ചാല്‍ ചലിക്കില്ല; കുന്നുമ്മല്‍ മോഹനാ നിനക്ക് നിന്റെ വീട് വിട്ട് പുറത്തിറങ്ങാന്‍ കഴിയില്ല എന്ന് വിസിക്കും ഭീഷണി; ഒടുവില്‍ പി എം ആര്‍ഷോയുടെ വെല്ലുവിളിയില്‍ കുടുങ്ങിയത് മുഖ്യമന്ത്രി; എസ്എഫ്‌ഐ സമരത്തില്‍ ചലിക്കാനാവാതെ സ്വന്തം നേതാവ്
കര്‍ണാടകത്തില്‍ വാങ്ങിയത് മുന്തിരിത്തോട്ടം; പാലക്കാട് തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും; തട്ടിപ്പു പണം കൊണ്ട്  അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ വസ്തുക്കള്‍; വീടുപൂട്ടി സ്ഥലം വിട്ടു അമ്മയും സഹോദരിയും; ഇന്നോവ ക്രിസ്റ്റ അടക്കമുള്ള വാഹനങ്ങള്‍ കസ്റ്റഡിയില്‍; കൂടുതല്‍ ബിനാമികളിലേക്ക് അന്വേഷണം
ഗസ്സ മുനമ്പ് ഏറ്റെടുക്കുമെന്ന് ട്രംപ് പറഞ്ഞത് സീരിയസായി തന്നെ! ഹമാസുമായുളള ഏറ്റുമുട്ടല്‍ അവസാനിക്കുമ്പോള്‍ ഗസ്സ ഇസ്രയേല്‍ അമേരിക്കയ്ക്ക് കൈമാറും; ഫലസ്തീന്‍കാര്‍ അപ്പോഴേക്കും പുതിയ സമൂഹത്തിലേക്ക് മാറി പാര്‍ത്തിരിക്കും; ഒരു യുഎസ് സൈനികനെയും ഏറ്റെടുക്കലിന് വേണ്ടി വരില്ല; നയം വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ്