CRICKETഅരങ്ങേറ്റ മത്സരത്തില്‍ അടിച്ച് പറത്തി മുന്‍ സഹതാരം; ഒരു ഓവറില്‍ നേടിയത് 26 റണ്‍സ്; ഹര്‍ഷിത് റാണയ്ക്ക് നാണക്കേടിന്റെ റെക്കോര്ഡ്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 5:32 PM IST
CRICKETമികച്ച തുടക്കം; മുതലാക്കാനാകാതെ വാലറ്റം; നാഗ്പൂറില്‍ തകര്‍ന്നടിഞ്ഞ് ഇംഗ്ലീഷ് പട; അരേങ്ങറ്റം ഗംഭീരമാക്കി ഹര്‍ഷിത് റാണ; ജഡേജയ്ക്കും മൂന്ന് വിക്കറ്റ്; ഇന്ത്യയ്ക്ക് ജയിക്കാന്‍ വേണ്ടത് 248 റണ്സ്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 5:19 PM IST
Top Storiesവധശിക്ഷക്കെതിരായ ഗ്രീഷ്മയുടെ അപ്പീലില്‍ പ്രോസിക്യൂഷന് നോട്ടീസ്; അമ്മാവന്റെ ശിക്ഷ മരവിപ്പിച്ചു ജാമ്യം അനുവദിച്ചു ഹൈക്കോടതി; ഷാരോണിന്റെ രക്ത സാമ്പിളില്‍ നിന്ന് വിഷാംശം ശാസ്ത്രീയമായി കണ്ടെത്തിയിട്ടില്ല; വിഷം ഉള്ളില്‍ ചെന്നെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുമില്ലെന്ന് കോടതിയില്‍ വാദംമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 5:02 PM IST
STARDUSTഎമ്പുരാന് വൈകാന്‍ കാരണമുണ്ട്; കൊവിഡ് തങ്ങളുടെ പദ്ധതികളെല്ലാം തകിടം മറിച്ചു; ലൂസിഫര്‍ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണെങ്കില്‍ നായകന് ഷാരൂഖ് ഖാന്; പൃഥ്വിരാജ്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 4:57 PM IST
Cinema varthakalബേസിലിന്റെ സിനിമകളൊന്നും മിസ് ചെയ്യാന്‍ പറ്റില്ല; പൊന്മാന് കാണാന്‍ ആകാംക്ഷയോടെ സഞ്ജു സാംസണ്; സഞ്ജുവിന് നന്ദി പറഞ്ഞ് പൊന്മാന് ചിത്രത്തിന്റെ നിര്മ്മാതാക്കള്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 4:35 PM IST
Top Storiesടോള്‍ വേണ്ടെന്ന് പറഞ്ഞ കാലമെല്ലാം മാറി; കിഫ്ബി റോഡുകളിലെ യൂസര്‍ഫീ കേന്ദ്രതടസം മറികടക്കാന്‍; ടോള്‍ പിരിക്കുന്നതിലൂടെ കിഫ്ബിയുടെ വായ്പ പൊതുകടം അല്ലാതാകും; കിഫ്ബി ഇല്ലെങ്കില്‍ ഇവ നടപ്പാക്കാന്‍ യുഡിഎഫിന്റെ ബദല്‍ മാര്‍ഗമെന്താണ്? തോമസ് ഐസക്ക് മലക്കം മറിയുമ്പോള്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 4:17 PM IST
WORLD314 യാത്രക്കാര്‍; പാര്‍ക്ക് ചെയ്യുന്നതിനിടെ പാര്‍ക്ക് ചെയ്ത മറ്റൊരു വിമാനത്തിലേക്ക് ഇടിച്ച് കയറി മറ്റൊരു വിമാനം; ഇടിച്ചത് വാലില്‍; യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കില്ല; ഒഴിവായത് വന്ദുരന്തംമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 4:08 PM IST
STARDUSTഗര്‍ഭിണിയായ സമയത്ത് ഇടയ്ക്ക് ബ്ലീഡിങ്; ഏഴാം മാസത്തില്‍ പ്രസവം; പ്രസവ ശേഷം കുഞ്ഞിനെ എന്‍ ഐസിയുവില്‍; മിയയുടെ ആശുപത്രിവാസത്തിന്റെ വീഡിയോയുമായി സഹോദരിമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 3:30 PM IST
Top Storiesഇന്ത്യാക്കാരെ കയ്യിലും കാലിലും വിലങ്ങ് വച്ച് ഭീകരരെ പോലെ നാടുകടത്തിയെന്ന് പ്രതിപക്ഷം; അമേരിക്ക ഇന്ത്യാക്കാരെ നാടുകടത്തുന്നത് ഇത് ആദ്യമല്ലെന്ന് ജയശങ്കര്‍; നേരത്തെ കൊണ്ടു വന്നത് സൈനിക വിമാനങ്ങളിലാണോ എന്ന് ചോദ്യം; സൈനിക വിമാനം ഇതിനു മുമ്പ് അയച്ചിട്ടില്ലെന്ന് മന്ത്രി; പ്രതിഷേധിച്ച് പ്രതിപക്ഷത്തിന്റെ ഇറങ്ങിപ്പോക്ക്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 3:16 PM IST
Cinema varthakalഅജിത്തിനും പണി കിട്ടി; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിടാമുയര്‍ച്ചി വ്യാജ പതിപ്പ് ഓണ്‍ലൈനില്‍; ഇറങ്ങിയത് എച്ച്ഡി പ്രിന്റുകള്‍; സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന് ആശങ്കമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 3:06 PM IST
CRICKETകാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനായില്ല; ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് കോഹ്ലിയില്ലാതെ; ജയ്സ്വാളിനും റാണയ്ക്കും ഏകദിന അരങ്ങേറ്റം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും; മുഹമ്മദ് ഷമിയും ടീമില്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 2:37 PM IST
Top Storiesമകന് മന്ത്രിയായത് അറിഞ്ഞാല്‍ കിട്ടുന്ന അതേ സന്തോഷം വീട്ടിന്റെ മുറ്റത്ത് മുളകിന് തൈ നട്ടു പിടിപ്പിച്ചാലും കിട്ടിയ അമ്മ; മകന്റെ പദവിയില്‍ കിട്ടുമായിരുന്ന എല്ലാ സുഖസൗകര്യവും വേണ്ടെന്ന് വച്ച് ചേലക്കരയില്‍ വീട്ടില്‍ സ്നേഹം വിളമ്പിയ ചിന്ന; ആലത്തൂര്‍ എംപി രാധാകൃഷ്ണന്റെ അമ്മ ഇനി ഓര്മ്മമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 2:37 PM IST