Top Stories - Page 192

അജിത്തിനും പണി കിട്ടി; റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ വിടാമുയര്‍ച്ചി വ്യാജ പതിപ്പ് ഓണ്‍ലൈനില്‍; ഇറങ്ങിയത് എച്ച്ഡി പ്രിന്റുകള്‍; സിനിമയുടെ കളക്ഷനെ ബാധിക്കുമെന്ന് ആശങ്ക
കാല്‍മുട്ടിനേറ്റ പരിക്കില്‍ നിന്നും മോചിതനായില്ല; ഇംഗ്ലണ്ടിനെതിരെ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ഇറങ്ങുന്നത് കോഹ്ലിയില്ലാതെ; ജയ്‌സ്വാളിനും റാണയ്ക്കും ഏകദിന അരങ്ങേറ്റം; ടോസ് നേടിയ ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും; മുഹമ്മദ് ഷമിയും ടീമില്‍
മകന്‍ മന്ത്രിയായത് അറിഞ്ഞാല്‍ കിട്ടുന്ന അതേ സന്തോഷം വീട്ടിന്റെ മുറ്റത്ത് മുളകിന്‍ തൈ നട്ടു പിടിപ്പിച്ചാലും കിട്ടിയ അമ്മ; മകന്റെ പദവിയില്‍ കിട്ടുമായിരുന്ന എല്ലാ സുഖസൗകര്യവും വേണ്ടെന്ന് വച്ച് ചേലക്കരയില്‍ വീട്ടില്‍ സ്‌നേഹം വിളമ്പിയ ചിന്ന; ആലത്തൂര്‍ എംപി രാധാകൃഷ്ണന്റെ അമ്മ ഇനി ഓര്‍മ്മ
ഓസ്‌ട്രേലിയന്‍ ടീമിന് പ്രഹരമേല്‍പ്പിച്ച് സൂപ്പര്‍ താരത്തിന്റെ അപ്രതീക്ഷിത വിരമിക്കല്‍; പാഡഴിച്ചത് ചാമ്പ്യന്‍സ് ട്രോഫിക്കുള്ള സ്‌ക്വാഡിലെ അംഗം; ഓസീസിന് ഇത് കനത്ത തിരിച്ചടി; വിരമിക്കലില്‍ ഞെട്ടി ഓസ്‌ട്രേലിയ ക്രിക്കറ്റ് ബോര്‍ഡും
മിഹിര്‍ ജീവനൊടുക്കിയതില്‍ ദുരൂഹതയെന്ന് പിതാവ്; അപ്പാര്‍ട്‌മെന്റില്‍ എന്ത് സംഭവിച്ചെന്ന് വ്യക്തമല്ല; മകന്‍ തന്നോട് പ്രശ്‌നങ്ങളൊന്നും പറഞ്ഞിരുന്നില്ല; സ്‌കൂളില്‍ നിന്നും സന്തോഷവാനായി വന്ന മിഹിര്‍ അരമണിക്കൂര്‍ കഴിഞ്ഞ് ജീവന്‍ അവസാനിപ്പിച്ചു എന്നത് സംശയത്തിന് ഇടയാക്കുന്നു: പോലീസില്‍ പിതാവിന്റെ പരാതി
ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യന്‍ അംപയര്‍മാര്‍ പാകിസ്ഥാനിലേക്ക് ഇല്ല; വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിതിന്‍ മേനോന്‍ പിന്‍മാറി; ലീവ് വേണമെന്ന് ആവശ്യപ്പെട്ട് ജവഗല്‍ ശ്രീനാഥും
പരമ്പരാഗത ഇളം നീലനിറത്തിനൊപ്പമുളള ജേഴ്‌സി; ഇരുതോളുകളിലും ദേശീയ പതാകയെ അനുസ്മരിപ്പിക്കുന്ന ത്രിവര്‍ണ വരകള്‍; ചാമ്പ്യന്‍സ് ട്രോഫിയിലെ പുതിയ ജേഴ്‌സി പുറത്തിറക്കി ടീം ഇന്ത്യ
അമേരിക്കന്‍ മോഹം മുതലാക്കി വലവിരിച്ചത് തട്ടിപ്പുകാര്‍; തിരകെ എത്തിയത് തട്ടിപ്പിന് ഇരയായവര്‍; ഉള്ളതെല്ലാം വിറ്റ് പെറുക്കി ഏജന്റുമാര്‍ക്ക് കോടികള്‍ നല്‍കി; മണിക്കൂറുകള്‍ നീണ്ട കടല്‍-കാല്‍നട യാത്രകള്‍, വഴിയില്‍ കണ്ടത് നിരവധി മൃതദേഹങ്ങള്‍; അമേരിക്കന്‍ മോഹം പൊലിഞ്ഞവര്‍ പറയുന്നു
വിക്കറ്റ് കീപ്പറാകാന്‍ രാഹുലും പന്തും; ശ്രദ്ധാകേന്ദ്രം രോഹിതും കോഹ്‌ലിയും; ഏകദിന ഫോര്‍മാറ്റിലെ ആധിപത്യം ഉറപ്പിക്കുക എന്നത് ഇരുടീമിന്റെയും ലക്ഷ്യം; ഇന്ത്യ-ഇംഗ്ലണ്ട് ആദ്യ ഏകദിനം ഇന്ന്
സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല; ചിലവിന് പണം ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ വെട്ടിക്കൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്‍; മകന്‍ പോലീസില്‍ കീഴടങ്ങി
തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരു മരണം ഏഴ് പേര്‍ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്; സ്ഥാപനത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കും