INVESTIGATIONസ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കുന്നില്ല; ചിലവിന് പണം ചോദിച്ചിട്ട് നല്‍കിയില്ല; അച്ഛനെ വെട്ടിക്കൊന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്; മകന് പോലീസില്‍ കീഴടങ്ങിമറുനാടൻ മലയാളി ബ്യൂറോ6 Feb 2025 11:54 AM IST
INDIAതമിഴ്നാട്ടില്‍ പടക്ക നിര്‍മാണശാലയില്‍ പൊട്ടിത്തെറി; ഒരു മരണം ഏഴ് പേര്‍ക്ക് പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്; സ്ഥാപനത്തിലെ സുരക്ഷാ പ്രോട്ടോക്കോളുകള്‍ പാലിച്ചിരുന്നോ എന്ന് അന്വേഷിക്കുംമറുനാടൻ മലയാളി ഡെസ്ക്6 Feb 2025 11:19 AM IST
INVESTIGATIONവിവിധ സ്റ്റേഷനുകളില്‍ വധശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതി; യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍; രണ്ട് വര്‍ഷത്തിന് ശേഷം പോലീസിന് ലഭിച്ച രഹസ്യ വിവരത്തില്‍ അന്വേഷണം; ഒടുവില്‍ പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 9:50 AM IST
INVESTIGATIONകൊല്ലത്ത് വന്‍ തോതില്‍ എംഡിഎം കടത്താന്‍ ശ്രമം; രണ്ടിടങ്ങളായി നടത്തിയ പരിശോധനയില്‍ രണ്ട് പേര് പിടിയില്‍; കേണ്‍ഗ്രസ് നേതാവിന്റെ കൂട്ടുപ്രതിയും പിടിയില്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 9:25 AM IST
Top Storiesഎന്ന്.. എപ്പോള്‍ ..? എയര്‍ ഇന്ത്യയുടെ ലണ്ടന്‍-കൊച്ചി വിമാനത്തിന്റെ കാര്യത്തില്‍ ഈ സംശയം സിയാലിനും ; ഉറപ്പൊന്നും നല്‍കാതെ എയര്‍ ഇന്ത്യയുടെ ഞാണിന്മേല് കളി; യുകെ മലയാളികളുടെ സന്തോഷം അല്പായുസാകുന്ന സാഹചര്യം; അറ്റകുറ്റപ്പണി ന്യായം ചര്ച്ചകളിലേക്ക്മറുനാടൻ മലയാളി ബ്യൂറോ6 Feb 2025 7:54 AM IST
KERALAMഎട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസ്; സര്‍ക്കാര്‍ സ്കൂളിലെ മൂന്ന് അധ്യാപകര്‍ അറസ്റ്റില്‍: പീഡന വിവരം പുറത്തറിയുന്നത് വിദ്യാര്‍ത്ഥിയെ അന്വേഷിച്ച് പ്രിന്‍സിപ്പല്‍ വീട്ടിലെത്തിയതോടെസ്വന്തം ലേഖകൻ6 Feb 2025 6:03 AM IST
KERALAMതിരുവനന്തപുരത്ത് അച്ഛനെ വെട്ടിക്കൊലപ്പെടുത്തിയത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ മകന്; സ്വതന്ത്രമായി ജീവിക്കാന്‍ വീട്ടുകാര്‍ അനുവദിക്കുന്നില്ലെന്ന് 28കാരന്: അച്ഛനെ വെട്ടിക്കൊന്നത് ഏക മകന്സ്വന്തം ലേഖകൻ6 Feb 2025 5:54 AM IST
Top Storiesജന്മാവകാശ പൗരത്വം റദ്ദാക്കല്‍: മറ്റൊരു കോടതി കൂടി ട്രംപിന്റെ ഉത്തരവ് തടഞ്ഞു; ഉത്തരവ് ഭരണഘടനാ വിരുദ്ധമെന്ന് മേരിലാന്‍ഡിലെ ജില്ലാ കോടതി; ഫെബ്രുവരി 19ന് പ്രാബല്യത്തില്‍ വരേണ്ട ഉത്തരവ് നടപ്പാക്കുന്നത് അനിശ്ചിതത്വത്തില്മറുനാടൻ മലയാളി ഡെസ്ക്6 Feb 2025 12:00 AM IST
Top Storiesചാമ്പ്യന്‍സ് ട്രോഫി ടീം സെലക്ഷന് വിവാദത്തില്‍ സഞ്ജുവിനെ പിന്തുണച്ച സംഭവം; ശ്രീശാന്തിന് കാരണം കാണിക്കല്‍ നോട്ടീസുമായി കെ സി എ; ഏഴു ദിവസത്തിനകം വിശദീകരണം നല്‍കണമെന്ന് നിര്‍ദ്ദേശം; സഞ്ജുവെന്നല്ല സച്ചിനോ നിധീഷോ ആരായാലും കൂടെ നില്‍ക്കുമെന്ന് ശ്രീശാന്തിന്റെ മറുപടിമറുനാടൻ മലയാളി ഡെസ്ക്5 Feb 2025 11:38 PM IST
Top Storiesഡല്‍ഹിയില്‍ ഭൂരിപക്ഷം എക്സിറ്റ് പോളുകളും ബിജെപിക്ക് മുന്‍തൂക്കം നല്കുമ്പോള് എഎപിക്ക് ഭൂരിപക്ഷം പ്രവചിക്കുന്നത് മൂന്നുപോളുകള്‍; പരമാവധി 52 സീറ്റുകള്‍ വരെ കിട്ടുമെന്ന് പ്രവചനം; തങ്ങള്‍ക്ക് എതിരായ പോളുകളെ തള്ളി എഎപി; ഷീല ദീക്ഷിത്തിന്റെ 'സുവര്‍ണകാലം' തിരിച്ചുപിടിക്കാന്‍ പണിപ്പെടുന്ന കോണ്‍ഗ്രസിന് പരമാവധി രണ്ടുസീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ5 Feb 2025 9:42 PM IST
Top Stories'ഇനി നീ പഠിച്ചിട്ട് കാര്യമില്ല, എത്ര പഠിച്ചാലും പാസാക്കാതെ ഫെയില്‍ ആക്കി അവിടെ ഇരുത്തും': പ്രിന്‍സിപ്പല്‍ മാഡത്തിന്റെ മുറിയില്‍ വിളിച്ചുവരുത്തി ഭയങ്കര മാനസിക പീഡനം; കര്‍ണാടകയില്‍ മലയാളി നഴ്സിങ് വിദ്യാര്‍ഥിയുടെ മരണത്തിന് കാരണം മാനേജ്മെന്റെന്ന് അനാമികയുടെ വീട്ടുകാരും സഹപാഠികളുംമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 8:12 PM IST
Top Stories27 വര്‍ഷത്തിന് ശേഷം ബിജെപി ഡല്‍ഹി പിടിക്കുമോ? വാശിയേറിയ ത്രികോണ മത്സരത്തില്‍ ബിജെപിക്ക് മുന്‍തൂക്കം പ്രവചിച്ച് ഭൂരിപക്ഷം എക്സിറ്റ് പോളുകളും; മൂന്നാം വട്ടം ഭരണം പ്രതീക്ഷിക്കുന്ന എഎപിക്ക് വന്‍ തിരിച്ചടി; ബിജെപിക്ക് പരമാവധി 60 സീറ്റ് വരെ പ്രവചിച്ച് ചില പോളുകള്‍; കോണ്‍ഗ്രസ് വളരെ പിന്നില്‍: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ5 Feb 2025 7:14 PM IST