Top Stories - Page 194

ലക്ഷ്യം ഏകദിന, ടെസ്റ്റ് ലോകകപ്പ്; ഏകദിന, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ തലമുറ മാറ്റത്തിനുള്ള നടപടികള്‍ക്കൊരുങ്ങി ബിസിസിഐ; ടീമിലെ ഭാവി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കാന്‍ രോഹിത്തിനോട് ആവശ്യപ്പെട്ടു; ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം രോഹിത് വിരമിക്കുമെന്ന് റിപ്പോര്‍ട്ട്
20 കോടി ലഭിച്ച ആ ഭാഗ്യവാന്‍ ഇരിട്ടിയില്‍; ഇരിട്ടി സ്വദേശി സത്യന് ക്രിസ്മസ് ബമ്പറടിച്ചത് എടുത്ത പത്ത് ടിക്കറ്റുകളില്‍ ഒന്നിന്; ചക്കരക്കല്‍ ആസ്ഥാനമായി  മുത്തു ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റില്‍ ഭാഗ്യം; ഒരു ബമ്പര്‍ ടിക്കറ്റിന്റെ ഒന്നാം സമ്മാനം അടിക്കുന്നത് ആദ്യമെന്ന് ഏജന്‍സി ഉടമ അനീഷ്
നെറ്റിയില്‍ വെടിയേറ്റ പാട്; കേടതിയുടെ താഴെത്തെ നിലയിലെ കോണിപ്പടിയ്ക്ക് സമീപത്തെ കസേരയില്‍ ഇരിക്കുന്ന രീതിയില്‍ മൃതദേഹം; സമീപം സര്‍വീസ് പിസ്റ്റള്‍; പോലീസ് ഗാര്‍ഡിനെ മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തില്‍ ദുരൂഹത; അന്വേഷണം ആരംഭിച്ച് പോലീസ്
ഹേയ് കോഹ്ലി, നിങ്ങള്‍ ഇത്രയും പതുക്കെ ബാറ്റ് ചെയ്യുന്നത് ഞാന്‍ കണ്ടിട്ടില്ല; ഐസിസി ചാമ്പ്യന്‍സ് ട്രോഫി പ്രൊമോ ഷൂട്ടില്‍ കോഹ് ലിയെ ട്രോളി ഓസീസ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ്; കട്ടക്കലിപ്പില്‍ ആരാധകര്‍
ചാമ്പ്യന്‍സ് ട്രോഫി; മത്സരത്തിന് ഒരുങ്ങുന്ന ഓസ്ട്രേലിയക്ക് വന്‍ തിരിച്ചടി; ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനു ടൂര്‍ണമെന്റ് നഷ്ടമാകും; പകരം പുതിയ ക്യാപ്റ്റന്‍
കോണ്‍ഗ്രസ്-ബിജെപി നേതാക്കള്‍ മകനെ പോലെ കരുതുന്ന വൃക്തി; അനന്തുവിനോട് തനിക്ക് നല്ല വാത്സല്യം ഉണ്ടെന്നും ആ കുട്ടിയെ ബലിയാടാക്കിയെന്നും അഡ്വ.ലാലി വിന്‍സന്റ്; ജെ പ്രമീളാ ദേവി മകനെന്ന് പറഞ്ഞ് പരിചയപ്പെടുത്തിയപ്പോള്‍ 25 ലക്ഷം പോയെന്ന് ബിജെപി നേതാവ് ഗീതാ കുമാരി; വുമണ്‍ ഓണ്‍ വീല്‍സ് തട്ടിപ്പില്‍ പരാതികള്‍ പെരുകുന്നു
ഇത് വിജയ് സാറിന്റെ അവസാനത്തെ സിനിമയാണ്; വീണ്ടും ഇങ്ങനെയൊരു അവസരം കിട്ടിയെന്ന് വരില്ല; പ്രേക്ഷകരും ഞങ്ങളുടെ കംബാക്കിനായി കാത്തിരിക്കുന്നു; ജനനായകന്‍ ചെയ്യാനുള്ള കാരണം അതാണ്; പൂജ ഹെഗ്‌ഡെ പറയുന്നു
അമേരിക്കയിൽ പക്ഷിപ്പനി പടരുന്നു; പിന്നാലെ കുതിച്ചുയർന്ന് മുട്ട വില; കഴിഞ്ഞ വർഷത്തെക്കാളും 65 ശതമാനം വർധനവ്; ഭക്ഷണമേശയിൽ എത്താൻ കുറച്ച് ബുദ്ധിമുട്ടും; വില ഇനിയും ഉയരാൻ സാധ്യത; തലവേദനയായി മുട്ട കള്ളന്മാരും; ട്രെക്ക് കൊള്ളയടിച്ച് അജ്ഞാതർ; ലക്ഷങ്ങളുടെ നഷ്ടം; മുട്ട ചതിയിൽ പൊറുതിമുട്ടി യു.എസ് ജനത!
ഒരു ജോലിയില്‍ തീവ്രമായി ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവ് എന്റെ വളര്‍ച്ചയ്ക്ക് സഹായകമായി; മറ്റു കുട്ടികളില്‍ നിന്ന് ഒരുപാട് വ്യത്യാസങ്ങളുണ്ടായിരുന്നു കുട്ടിക്കാലം; ജനിച്ച് ഈ സമത്തായിരുന്നുവെങ്കില്‍ തനിക്ക് ഓട്ടിസം ഉണ്ടെന്ന് കണ്ടെത്തുമായിരുന്നു; ബില്‍ ഗേറ്റ്‌സ്
ഇന്ത്യയില്‍ നിന്നും ഒരു സ്‌ക്വിഡ് ഗെയിം പോലെയുള്ള ഷോ എന്തുകൊണ്ട് വരുന്നില്ല? നമ്മുടെ മണി ഹൈസ്റ്റ് എവിടെയാണ്? എന്തുകൊണ്ടാണ് നമുക്ക് അവതാര്‍ പോലെയൊരു സിനിമ നിര്‍മ്മിക്കാന്‍ കഴിയാത്തത്? ചോദ്യങ്ങളുമായി ഹുമ ഖുറേഷി
ഉപേക്ഷിക്കപ്പെട്ട കാറില്‍ കണ്ടെത്തിയത് 11 കോടി രൂപയും 52 കിലോ സ്വര്‍ണവും! മധ്യപ്രദേശിലെ സ്വര്‍ണ നിഗൂഢത ചുരള്‍ അഴിഞ്ഞു വരുമ്പോള്‍ രാജ്യം മുഴുവന്‍ ഞെട്ടിക്കുന്നു; 700 കോടി ആസ്തിയുള്ള ഉദ്യോഗസ്ഥനിലേക്ക് എത്തിയിട്ടും അവസാനമില്ലാതെ അന്വേഷണം