Top Storiesഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 2:40 PM IST
Top Storiesഅനന്തുകൃഷ്ണന് പണം നല്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചനമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:55 PM IST
Top Storiesഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍; ആരുമുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയോടെ ബിജെപി പ്രവര്‍ത്തകര്‍; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചത് വലിയൊരു സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:14 PM IST
Top Storiesഅസ്സാദിനെ വീഴ്ത്താന്‍ ചുക്കാന്‍ പിടിച്ച പാശ്ചാത്യ ശക്തികള്‍ നാട് വിട്ടു; സിറിയയില്‍ എങ്ങും അരാജകത്വം; ഐസിസ് വീണ്ടും തിരിച്ചുവരുമെന്ന് ആശങ്ക; വര്‍ഷങ്ങളായി തടവില്‍ കഴിയുന്ന പഴയ ഐസിസുകാര്‍ക്ക് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ഡെസ്ക്9 Feb 2025 12:25 PM IST
Top Storiesപകുതിവില തട്ടിപ്പില്‍ ആനന്ദകുമാറിനും നിര്‍ണായക പങ്ക്; മുഖ്യപ്രതിയാക്കാന്‍ തീരുമാനിച്ചു പോലീസ്; അനന്തുകൃഷ്ണന് ഫ്ളാറ്റില്‍ നിന്ന് കടത്തിക്കൊണ്ടുപോയ രേഖകളും കണ്ടെടുത്തതോടെ ലഭിച്ചത് സുപ്രധാന വിവരങ്ങള്‍; പണമിടപാട് ഡയറിയില്‍ പേരുള്ളവരില്‍ നിന്നും മൊഴിയെടുക്കുംമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 11:34 AM IST
Top Storiesകൊച്ചിയില്‍ സിനിമ പഠിക്കാന്‍ പോയ പ്രജിന് തിരിച്ചെത്തിയത് മറ്റൊരാളായി; മുറിയില്‍ 'ഓം' വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം; ആരെങ്കിലും കയറാന്‍ തുനിഞ്ഞാല്‍ ഭീഷണി; പ്രജിന് അച്ഛന് ജോസിനെ കൊലപ്പെടുത്തിയതിന് പിന്നില്‍ ബ്ലാക്ക് മാജിക്കെന്ന് സംശയം; പുറത്തു വന്നാല്‍ തന്നെയും കൊല്ലുമെന്ന് അമ്മ; വെള്ളറട കൊലപാതകം ബ്ലാക്മാജിക് പ്രേരണയാലോ?മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 10:06 AM IST
Top Storiesആം ആദ്മി പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്തം ചെയ്ത് അതിഷിയുടെ വിജയാഘോഷം; കെജ്രിവാളും സിസോദിയയും അടക്കം കനത്ത പരാജയം നേരിട്ട സമയത്തെ വ്യക്തിഗത വിജയാഘോഷത്തില്‍ വ്യാപക വിമര്‍ശനം; നാണംകെട്ട നടപടിയെന്ന് വിമര്‍ശിച്ചു സ്വാതി മലിവാള്ന്യൂസ് ഡെസ്ക്9 Feb 2025 9:16 AM IST
Top Storiesപിറക്കാതെ പോയ മകള്‍ക്കായി ബ്രിട്ടീഷ് ദമ്പതികള്‍ സ്വന്തം വീട് ദാനം ചെയ്തപ്പോള്‍ താക്കോല്‍ വാങ്ങാന്‍ ഭാഗ്യം ലഭിച്ചത് മലയാളി പെണ്‍കുട്ടിക്ക്; ന്യുകാസിലിലെ ജിമ്മി വിത്സനും ഭാര്യ ലില്ലി വിത്സനും കാല് നൂറ്റാണ്ടിലേറെ ജീവിച്ച വീട് അയല്‍വാസിയായ മലയാളി കുടുംബത്തിന്; വംശീയത മാത്രം കേള്‍ക്കാനാകുന്ന പ്രവാസി ജീവിതത്തില്‍ നന്മകള് സംഭവിക്കുന്നത് ഇങ്ങനെയൊക്കെകെ ആര് ഷൈജുമോന്‍, ലണ്ടന്‍9 Feb 2025 9:09 AM IST
Top Storiesലോക്സഭാ തെരഞ്ഞെടുപ്പില്‍ ഒന്നിച്ചവര്‍ നിയമസഭയില്‍ ഭിന്നിച്ചതോടെ നഷ്ടമായത് 12 സീറ്റ്! ആപിന്റെ 11 സ്ഥാനാര്‍ഥികള്‍ തോറ്റത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ച വോട്ടുകളേക്കാള്‍ കുറഞ്ഞ ഭൂരിപക്ഷത്തില്‍; പരാജയത്തോടെ ഡല്‍ഹി കോര്പ്പറേഷന് ഭരണവും ഇനി സേഫല്ല! പഞ്ചാബിലും തിരിച്ചടിയാകുമെന്ന് ആം ആദ്മിക്ക് ആശങ്കമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 7:56 AM IST
KERALAMഫ്ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണംസ്വന്തം ലേഖകൻ9 Feb 2025 6:17 AM IST
KERALAMമിഠായി വാങ്ങാന്‍ കടയിലെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം; നെടുമങ്ങാട് ട്യൂഷന് സെന്റര്‍ ഉടമ പോക്സോ കേസില്‍ അറസ്റ്റില്സ്വന്തം ലേഖകൻ9 Feb 2025 5:57 AM IST
KERALAMരണ്ടാഴ്ച മുമ്പ് തെരുവു നായ ആക്രമിച്ച കാര്യം വീട്ടില്‍ പറഞ്ഞില്ല; പനി ബാധിച്ച് ആശുപത്രിയിലെത്തിയതോടെ കണ്ടെത്തിയത് പേ വിഷബാധയുടെ ലക്ഷണം: ഒന്‍പതു വയസ്സുകാരന് വേണ്ടി പ്രാര്‍ത്ഥനയുമായി ഒരു നാട്സ്വന്തം ലേഖകൻ9 Feb 2025 5:37 AM IST