Top Storiesഗുളിക നല്കി ബോധം കെടുത്തി നഗ്നചിത്രങ്ങള്‍ പകര്‍ത്തി; ഭര്‍തൃവീട്ടുകാരെ ചിത്രങ്ങള്‍ കാണിക്കുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിച്ചു; പല തവണയായി തട്ടിയെടുത്തത് 61 ലക്ഷം രൂപ: മന്ത്രവാദിയും സഹായിയും അറസ്റ്റില്മറുനാടൻ മലയാളി ബ്യൂറോ10 Feb 2025 5:55 AM IST
OBITUARYമുത്തശ്ശിയുടെ അരികിലേക്കു പോകാന്‍ നടപ്പാലത്തില്‍ കയറി; നായയെ കണ്ട് ഭയന്നതോടെ കനാലിലേക്ക് വീണു; കൊട്ടാരക്കരയില്‍ എട്ടു വയസ്സുകാരന് ദാരുണാന്ത്യംസ്വന്തം ലേഖകൻ10 Feb 2025 5:33 AM IST
Top Storiesകെജരിവാള്‍ നുണയനും അഴിമതിക്കാരനുമെന്ന രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം 'ഫലിച്ചു'; കോണ്‍ഗ്രസിന്റെ ഈഗോ തുടര്‍ന്നാല്‍ ഡല്‍ഹി ഇനിയും ആവര്‍ത്തിക്കും; തമ്മില്‍ തല്ലി അവസാനിക്കണോ, മുന്നോട്ട് പോണോ? വിമര്‍ശനവുമായി നേതാക്കള്‍; ഡല്‍ഹി തോല്‍വിക്ക് പിന്നാലെ ഇന്ത്യ സഖ്യത്തില്‍ പൊട്ടിത്തെറിസ്വന്തം ലേഖകൻ9 Feb 2025 8:33 PM IST
Top Storiesനേതൃമാറ്റം ആവശ്യപ്പെട്ട് 12 എം എല്‍ എമാരുടെ കലാപം; സ്ഥാനമൊഴിയണമെന്ന് കേന്ദ്രത്തിലെ ഒരുവിഭാഗം നേതാക്കളും; കോണ്‍ഗ്രസ് തിങ്കളാഴ്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാനിരിക്കെ കുക്കി എം എല്‍ എമാര്‍ പാര്‍ട്ടി വിപ്പ് ലംഘിക്കുമോയെന്ന് ആശങ്ക; വിമത കലാപം തണുപ്പിക്കാന്‍ മണിപ്പൂരില്‍ എന്‍ ബിരേന്‍ സിങ്ങിന്റെ രാജി; ഡല്‍ഹി വിജയത്തിന്റെ തിളക്കം കെടുത്താതിരിക്കാന്‍ ജാഗ്രതയോടെ കേന്ദ്ര നേതൃത്വവുംമറുനാടൻ മലയാളി ഡെസ്ക്9 Feb 2025 7:11 PM IST
Top Storiesവംശീയ കലാപം കൈവിട്ടുപോയപ്പോള്‍ ജനരോഷവും ഉയര്‍ന്നുപൊങ്ങി; ജീവന് നഷ്ടപ്പെട്ടത് 250 ലേറെ ആളുകള്‍ക്ക്; ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് വീട് നഷ്ടമായി; മാപ്പുചോദിച്ചിട്ടും കുക്കികളുടെ രോഷം തണുപ്പിക്കാനായില്ല; ഏറെ മുറവിളികള്‍ക്ക് ശേഷം മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് രാജി വച്ചു; സ്ഥാനമൊഴിഞ്ഞത് അമിത്ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷംമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 6:42 PM IST
Top Storiesഡല്‍ഹിയില്‍ ബിജെപി ലക്ഷ്യമിടുന്നത് ഡബിള്‍ എഞ്ചിന് സര്‍ക്കാരല്ല, ട്രിപ്പിള്‍ എഞ്ചിന് സര്‍ക്കാര്‍; ഏപ്രിലില്‍ നടക്കാനിരിക്കുന്ന എം സി ഡി മേയര്‍ തിരഞ്ഞെടുപ്പില്‍ കണ്ണുവച്ച് പാര്‍ട്ടി; പുതിയ സര്‍ക്കാര്‍ രൂപീകരിച്ച ശേഷം എഎപി മേയര്‍ക്ക് എതിരെ അവിശ്വാസം കൊണ്ടുവന്നേക്കും; മേയര്‍ കസേരയും ബിജെപിക്ക് കിട്ടുമോ?മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 5:55 PM IST
Top Storiesഅന്ന് മൂന്ന് മുഖ്യമന്ത്രിമാര്‍; അതില്‍ കേവലം 52 ദിവസം മാത്രം ചുമതല വഹിച്ച സുഷമ സ്വരാജും; വീണ്ടും അധികാരത്തിലേറുമ്പോള്‍ 'തലമുറ മാറ്റത്തിന്' ബിജെപി; മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതില്‍ പര്‍വേശ് വര്‍മയും ബന്‍സൂരി സ്വരാജും; ഡല്‍ഹി 'മക്കള്‍' രാഷ്ട്രീയത്തിലേക്കോ?സ്വന്തം ലേഖകൻ9 Feb 2025 5:47 PM IST
Top Storiesരണ്ട് എംപിമാര്‍ക്ക് 45 ലക്ഷത്തോളം രൂപയുടെ 'സമ്മാനപ്പൊതി'; അമ്പതിലധികം നേതാക്കള്‍ക്ക് പണമെത്തിച്ച അനന്തു പൊളിറ്റിക്കല്‍ ഫണ്ടര്‍; നേതാക്കളുടെ പേരുവിവരങ്ങള്‍ മറച്ചുവച്ച് പൊലീസ്; പാതിവില തട്ടിപ്പില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രനും അനന്തകുമാറും പ്രതികള്‍; പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തുസ്വന്തം ലേഖകൻ9 Feb 2025 4:04 PM IST
Top Stories' ഭാര്യയുടെയും മക്കളുടെയും അടുത്തേക്ക് മടങ്ങി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷം': ഭാര്യയെയും കൗമാരക്കാരായ രണ്ടു പെണ്മക്കളെയും രണ്ടുവര്‍ഷം മുമ്പ് ഹമാസ് കൊന്നൊടുക്കിയത് അറിയാതെ പാവം ഷറാബി; ഇനി ഞങ്ങളുടെ വീട്ടില്‍ നാലുകസേരകള്‍ സ്ഥിരമായി ഒഴിഞ്ഞുകിടക്കുമെന്ന് സഹോദരന് ഷാരോണ്‍; ബന്ദി മോചനത്തില്‍ ഹൃദയഭേദക രംഗങ്ങള്മറുനാടൻ മലയാളി ഡെസ്ക്9 Feb 2025 3:34 PM IST
Top Storiesഛത്തീസ്ഗഡിലെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ എണ്ണം 31 ആയി ഉയര്‍ന്നു; രണ്ടു ജവാന്മാര്ക്ക് വീരമൃത്യു; ഏറ്റുമുട്ടല്‍ തുടങ്ങിയത് ഞായറാഴ്ച രാവിലെ; ഒരാഴ്ചയ്ക്കിടെ ബിജാപ്പൂരില്‍ ഉണ്ടാകുന്ന രണ്ടാമത്തെ ഏറ്റുമുട്ടല്മറുനാടൻ മലയാളി ബ്യൂറോ9 Feb 2025 2:40 PM IST
Top Storiesഅനന്തുകൃഷ്ണന് പണം നല്കി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സന്തോഷിപ്പിച്ചു; നവകേരള സദസിന് അനന്തു 7 ലക്ഷം നല്കി; ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചപ്പോള്‍ മുന്‍ ചീഫ് സെക്രട്ടറി സഹായിച്ചെന്നും ലാലി വിന്‍സന്റ്; മൂലമറ്റം സിപിഎം ഏരിയ കമ്മിറ്റിയും പണം കൈപ്പറ്റി; കേസില്‍ പ്രതിയായ ആനന്ദകുമാര്‍ മുങ്ങിയതായി സൂചനമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:55 PM IST
Top Storiesഡല്‍ഹിയില്‍ പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനായി തിരക്കിട്ട ചര്‍ച്ചകള്‍; ആരുമുഖ്യമന്ത്രിയാകും എന്ന ആകാംക്ഷയോടെ ബിജെപി പ്രവര്‍ത്തകര്‍; പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ പ്രധാനമന്ത്രി യുഎസില്‍ നിന്ന് തിരിച്ചെത്തിയ ശേഷമെന്ന് സൂചന; 27 വര്‍ഷത്തിന് ശേഷം ഡല്‍ഹി പിടിച്ചത് വലിയൊരു സംഭവമാക്കാന്‍ ഒരുക്കങ്ങള്‍ തകൃതിമറുനാടൻ മലയാളി ബ്യൂറോ9 Feb 2025 1:14 PM IST