Top Stories - Page 183

അച്ഛന്‍ തന്റെ വീടും കൃഷിയിടവും മകളുടെ പേരില്‍ മാത്രം എഴുതി നല്‍കി; ഇതിന്റെ പേരില്‍ വീട്ടില്‍ സ്ഥിരം വഴക്ക് ഉണ്ടാക്കി സഹോദരന്‍; പ്രകോപിതനായി അച്ഛനെയും സഹോദരിയെയും മൂന്ന് വയസുള്ള മകളെയും വെടിവെച്ച് കൊലപ്പെടുത്തി യുവാവ്; പ്രതി പിടിയില്‍; സംഭവം യുപിയില്‍
കുഞ്ഞിന് കുറുക്ക് ഉണ്ടാക്കാന്‍ വീട്ടുകാര്‍ കവര്‍പൊട്ടിച്ചു; കണ്ടത് രണ്ട് ചത്ത പല്ലികളെ; അങ്കണവാടിയില്‍ വിതരണം ചെയ്ത അമൃതംപൊടിയിലാണ് പല്ലികളെ കണ്ടത്തെിയത്; പരാതി നല്‍കി
തലകീഴായി കെട്ടിതൂക്കി; തീ കൊണ്ട് ശരീരത്തില്‍ മുദ്ര പതിപ്പിച്ചു; കയര്‍ കൊണ്ട് കഴുത്തു മുറുക്കി; സ്ത്രീകള്‍ക്കു മാത്രമല്ല പുരുഷന്മാര്‍ക്കും അനുഭവിക്കേണ്ടി വന്നതും ഞെട്ടിപ്പിക്കുന്ന പീഡന മുറകള്‍; ഹമാസ് തട്ടിക്കൊണ്ടു പോയ ബന്ദികള്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത
കുമിളിക്കാരി ഷീബാ സുരേഷ്; കൊച്ചിയിലുള്ള ബീനാ സെബാസ്റ്റാന്‍; പുഞ്ചക്കരിക്കാരുടെ പാഡ്‌സ് ജയകുമാര്‍; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ ആജീവനാന്ത രക്ഷാധികാരിയായ ആനന്ദകുമാര്‍ ശാസ്തമംഗലത്തെ വീടും പൂട്ടി സ്ഥലം വിട്ടു; മൊബൈലിലും കിട്ടുന്നില്ല; സായിഗ്രാമം സ്ഥാപക ചെയര്‍മാനും കോണ്‍ഫഡറേഷന്‍ ബോര്‍ഡ് അംഗങ്ങളും പ്രതികളാകും; പാതിവില തട്ടിപ്പില്‍ ഒളിവ് ജീവിതം ചിലര്‍ തുടങ്ങുമ്പോള്‍
ശരീരത്തിലെ രോമങ്ങളും തലമുടിയും സ്വന്തമായി പൂര്‍ണമായി നീക്കം ചെയ്ത് മുറിയുടെ മൂലയില്‍ കൂട്ടിയിട്ടു; മേശപ്പുറത്ത് കറുപ്പു നിറത്തിലുള്ള വിചിത്രങ്ങളായ പ്രതിമകളും പ്രത്യേകതരം ആയുധങ്ങളും; കിളിയൂരിലേതും സാത്താന്‍ സേവ! ആ അമ്മ പ്രാര്‍ത്ഥിക്കുന്നത് സൈക്കോ മകന്‍ ഇനി പുറത്തിറങ്ങരുത് എന്ന്; ആ അച്ഛനെ മകന്‍ കൊന്നത് നിഗൂഡതകള്‍ പുറത്തറിയാതിരിക്കാന്‍
കയര്‍ബോര്‍ഡില്‍ തൊഴില്‍ പീഡനമെന്ന് പരാതി; ജോലി സമ്മര്‍ദവും ഉന്നത ഉദ്യോഗസ്ഥരുടെ പീഡനവും മൂലം ജീവനക്കാരി സെറിബ്രല്‍ ഹെമിറേജ് ബാധിതയായെന്ന് കുടുംബം: അതീവ ഗുരുതരാവസ്ഥയിലായ ജോളി ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തോടെ
എആര്‍ റഹ്‌മാനുമായി ഒരുമിച്ചൊരു വേദിയില്‍ രാഗ വിസ്തമയം തീര്‍ത്ത് ബ്രീട്ടീഷ് പോപ്പ് ഇതിഹാസം എത്തിയത് ബംഗ്ലൂരുവില്‍; ചര്‍ച്ച് സട്രീറ്റില്‍ അരാധകര്‍ക്ക് സ്‌പ്രൈസ് കൊടുക്കാന്‍ എത്തിയ ആളിനെ പോലീസിന് മനസ്സിലായില്ല; മൈക്ക് ഊരിപ്പിച്ച് സ്ഥലം കാലിയാക്കിപ്പിച്ചവര്‍ മുന്നിലുള്ള ഇതിഹാസത്തെ തിരിച്ചറിഞ്ഞില്ല; എഡ് ഷീരന് സംഭവിച്ചത് പശ്ചാത്യ മാധ്യമങ്ങള്‍ ഏറ്റെടുക്കുമ്പോള്‍