Top Stories - Page 217

ബംഗാളില്‍ നിന്ന് കേരളത്തിലേക്ക് ട്രെയിനില്‍; കൈയ്യില്‍ രണ്ട് പെയിന്റ് ഡബ്ബകള്‍; സംശയ തോന്നി പരിശോധിച്ചപ്പോള്‍ കഞ്ചാവ്; 20 കിലോ കഞ്ചാവുമായി ബംഗാള്‍ സ്വദേശി പിടിയില്‍
കോള്‍ഡ്‌പ്ലേയുടെ സംഗീത പരിപാടിയില്‍ സര്‍പ്രൈസായി ഇന്ത്യന്‍ താരം ജസ്പ്രീത് ബുംറയുടെ എന്‍ട്രി; പാട്ടുകൊണ്ട് ആദരവ് നല്‍കി ക്രിസ് മാര്‍ട്ടിന്‍; ബുംറയ്ക്കായി ആര്‍പ്പുവിളിച്ച് കാണികള്‍; വീഡിയോ
രണ്ടാം നിലയിലേക്ക് കയറാന്‍ മതിലിനോട് ചേര്‍ത്ത് വച്ച ഏണി പൊടി പിടിച്ച നിലയില്‍; മോഷ്ടാക്കളെ കണ്ടിട്ടും കുരയ്ക്കാത്ത നായ്ക്കള്‍; അടുക്കളയില്‍ നിന്നുതന്നെയുളള മുളക്‌പൊടി കാരണവരുടെ മുറിയിലും ഹാളിലും വിതറിയത്; തുറന്നിട്ട മുന്‍വാതില്‍; കാരണവര്‍ കേസില്‍ ഷെറിനെ 14 വര്‍ഷം മുമ്പ് കുടുക്കിയത് അതിബുദ്ധി
ഞാന്‍ എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നയാളാണ്; ചിരിക്കുന്ന ആളുകളെ എനിക്ക് വളരെയിഷ്ടമാണ്; ചുറ്റുമുള്ള ആളുകളെ ബഹുമാനിക്കുന്ന ഒരാള്‍ ആയിരിക്കണം: ആ വ്യക്തി വിജയ് ദേവരകൊണ്ട തന്നയോ? ഒടുവില്‍ പ്രണയത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന
ഒന്നാമന്‍ ബുമ്ര! ഐസിസി ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാര നേട്ടത്തില്‍ ജസ്പ്രീത് ബുമ്ര;  സര്‍ ഗാര്‍ഫീല്‍ഡ് സോബേഴ്സ് അവാര്‍ഡ് സ്വന്തമാക്കി ഇന്ത്യന്‍ പേസര്‍;  ക്രിക്കറ്റിന്റെ വിവിധ ഫോര്‍മാറ്റുകളിലെ മികവിന് അംഗീകാരം;   നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരം
രാത്രി 11 മണിക്ക് ശേഷമുള്ള ഷോകള്‍ക്ക് 16 വയസ്സില്‍ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്; സുപ്രധാന നിര്‍ദേശവുമായി കോടതി; ഉത്തരവ് കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത്
അണ്ടര്‍ 19 വനിതാ ടി20 ലോകകപ്പ് ചരിത്രത്തിലെ ആദ്യ സെഞ്ചുറി എന്ന റെക്കോര്‍ഡ് സ്വന്തമാക്കി തൃഷ ഗൊംഗഡി; കളിയില്‍ മൂന്ന് വിക്കറ്റ് നേട്ടവും; സ്‌കോട്ടലന്‍ഡിനെതിരെ ഇന്ത്യക്ക് 150 റണ്‍സിന്റെ കൂറ്റന്‍ ജയം
ചെന്താമര ജാമ്യ വ്യവസ്ഥ ലംഘിച്ചിട്ടും കോടതിയെ അറിയിക്കാതിരുന്നത് ഗുരുതര പിഴവ്; വിലക്കുണ്ടായിട്ടും നെന്മാറയില്‍ പ്രതി താമസിച്ചത് ഒരുമാസം; നെന്മാറ എസ് എച്ച് ഒയ്ക്ക് ഗുരുതര പിഴവെന്ന് എസ്പിയുടെ റിപ്പോര്‍ട്ട്
ഇനി ഒരു കൊല നടത്തരുത്;  ഒരു മകന്‍  ഉള്ളത് ഓര്‍ത്ത് ഇനിയെങ്കിലും നന്നായി ജീവിക്കണം; ഷെറിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നു;  ശിക്ഷാ ഇളവ് വേദനിപ്പിച്ചുവെന്ന് കേസിലെ ഒന്നാം സാക്ഷിയായ ഭാസ്‌കര കാരണവരുടെ ബന്ധു
മറ്റുള്ളവര്‍ക്ക് മുന്‍പേ ഗ്രൗണ്ടില്‍; സിമന്റ് പിച്ചില്‍ പ്ലാസ്റ്റിക് പന്തില്‍ പുള്‍, ഹുക്ക് ഷോട്ടുകള്‍; മുക്കാല്‍ മണിക്കൂറോളം ബൗണ്‍സറുകള്‍ നേരിട്ട് ബാറ്റിംഗ് പരിശീലനം; അതിവേഗ പന്തുകള്‍ക്കെതിരെ പ്രത്യേക പരിശീലനവുമായി സഞ്ജു