AUTOMOBILEഇതിനു മുൻപ് കണ്ടിട്ടില്ലാത്ത മമ്മൂട്ടിയുടെ ആ രാക്ഷസച്ചിരി; 400ൽ അധികം സിനിമകളിൽ പകർന്നാടിയതിലേക്കാൾ ഗംഭീരമെന്ന് ആരാധകർ; കറുപ്പിലും വെളുപ്പിലും കഥ പറയുന്ന 'ഭ്രമയുഗം' റിലീസിന് മുമ്പേ കേസിൽ; കൊലച്ചിരി ചിരിക്കുന്ന കാരണവർ ആരാണ്? കുഞ്ചമൺ പോറ്റി മിത്തോ യാഥാർത്ഥ്യമോ?13 Feb 2024 7:45 PM IST
KERALAMബാരികേട് തകർക്കാൻ സമരക്കാർ ശ്രമിച്ചതോടെ പലതവണ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു; ക്ഷേമ പെൻഷൻ മുടങ്ങിയതിനെതിരെ തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം13 Feb 2024 7:37 PM IST
KERALAMകാസർകോട്ടേക്കുള്ള സ്ഥലം മാറ്റം മാനസിക വിഷമമായി; കണ്ടക്ടറെ കാണാനില്ലെന്ന് രാവിലെ പരാതി നൽകിയ ബന്ധുക്കൾ; കെ എസ് ആർ ടി സി ജീവനക്കാരനെ സ്വകാര്യ ലോഡ്ജിൽ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നിൽ സ്ഥലം മാറ്റത്തിലെ നിരാശ13 Feb 2024 7:15 PM IST
Marketing Feature2008ൽ ലാവ്ലിൻ കേസുമായി ബന്ധപ്പെട്ട് നടത്തിയ ആദായനികുതി വകുപ്പ് അന്വേഷണത്തിൽ പിണറായിക്ക് ക്ലീൻ ചിറ്റ് നൽകിയത് ആർ മോഹൻ; മുഖ്യമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിലുള്ള നാലാമൻ അതേ മോഹൻ ആണോ എന്ന് സംശയം; പിണറായിയ്‌ക്കെതിരെ കൂടുതൽ ആരോപണവുമായി ഷോൺ ജോർജ്മറുനാടന് മലയാളി13 Feb 2024 7:03 PM IST
KERALAMകേരള സർവകലാശാല പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം; അമൽജിത്തിനായി അഖിൽ ജിത്ത് പരീക്ഷയെഴുതി; സഹോദരങ്ങൾക്കെതിരെ കൂടുതൽ തെളിവുകൾ കിട്ടിയെന്ന് സൂചന13 Feb 2024 6:51 PM IST
KERALAMതൃപ്പൂണിത്തുറ സ്ഫോടനം: മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവ്; പൊലീസ് കേസെടുത്തത് സ്ഫോടക വസ്തു നിയമപ്രകാരം അടക്കം ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം13 Feb 2024 6:48 PM IST
SPECIAL REPORTകർഷകർ ഡൽഹിയിൽ എത്താതിരിക്കാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും സ്ഥാപിച്ച് പൊലീസ്; ബാരിക്കേഡുകൾ ഭേദിച്ച് കർഷകർ ഡൽഹിയിലേക്ക് കടക്കാൻ ശ്രമം; ഹരിയാണ അതിർത്തിയിൽ കണ്ണീർവാതക പ്രയോഗം; സംഘർഷാവസ്ഥമറുനാടന് ഡെസ്ക്13 Feb 2024 6:37 PM IST
KERALAMകൊട്ടിയൂരിൽ കൃഷിയിടത്തിലെ കമ്പിവേലിയിൽ കുടുങ്ങിയ കടുവയെ മയക്കുവെടി വെച്ചു മയക്കി കൂട്ടിലേക്ക് മാറ്റി; വന്യജീവി സങ്കേതത്തിലേക്ക് മാറ്റും13 Feb 2024 6:30 PM IST
Marketing Featureആസമിൽ നിന്നും വിലകുറഞ്ഞ ലഹരി തീവണ്ടിയിൽ എത്തിക്കും; മുന്നൂറ് രൂപയ്ക്ക് അഞ്ച് ഗ്രാം നൽകുന്ന ചില്ലറ കച്ചവടം; 'ആസം ബാബ' കൊച്ചിയിൽ സജീവം; ഇബ്രാഹിം അലിയെ പൊക്കിയത് നിരന്തര നിരീക്ഷണത്തിലൂടെമറുനാടന് മലയാളി13 Feb 2024 5:53 PM IST
Marketing Featureസ്വയം പ്രതിരോധത്തിന് പോലും ശ്രമിച്ചില്ല; ഡയറക്ടർമാരെ സർക്കാർ സ്ഥാപനം നിയോഗിച്ചത് താൽപ്പര്യ സംരക്ഷണത്തിനെന്ന കരിമണൽ കമ്പനിയുടെ വിശദീകരണവും; സമയ പരിധി കഴിഞ്ഞു നൽകിയ ഇമെയിലിൽ ഉണ്ടായിരുന്നത് വിശദീകരണവുമല്ല; കെഎസ് ഐഡിസിയുടെ നിശബ്ദത ദുരൂഹമെന്ന് കേന്ദ്ര സർക്കാർമറുനാടന് മലയാളി13 Feb 2024 5:37 PM IST