KERALAMകെ എസ് ഷാൻ വധക്കേസിൽ കുറ്റപത്രം മടക്കണമെന്ന ഹർജിയിൽ വാദം പൂർത്തിയായി; ഹർജിയിൽ വിധി ഈ മാസം 26ന്13 Feb 2024 11:35 PM IST
KERALAMനിർത്തിയിട്ട മിനി ബസിനടിയിൽ കിടന്നുറങ്ങി; വാഹനം പിന്നോട്ട് എടുക്കുന്നതിനിടെ പിൻചക്രം കയറി 63 കാരന് ദാരുണാന്ത്യംമറുനാടന് മലയാളി13 Feb 2024 11:31 PM IST
SPECIAL REPORTപ്രധാനമന്ത്രി നരേന്ദ്ര മോദി അബുദാബിയിൽ; സ്വീകരിച്ച് യുഎഇ പ്രസിഡന്റ്; എന്റെ കുടുംബത്തിലേക്ക് വന്നത് പോലുള്ള അനുഭവമെന്ന് മോദി; ഉഭയകക്ഷി ചർച്ചകൾ; 'അഹ്‌ലൻ മോദി'ക്കായി ആവേശത്തോടെ പ്രവാസി സമൂഹം; ഹിന്ദുശിലാക്ഷേത്രത്തിന്റെ ഉദ്ഘാടനം ബുധനാഴ്ചമറുനാടന് മലയാളി13 Feb 2024 11:19 PM IST
Uncategorizedബൈക്ക് തള്ളിയിട്ടതിന്റെ പേരിൽ തർക്കം; ഡൽഹിയിൽ അഞ്ചംഗ മദ്യപസംഘം യുവാവിനെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു; മൂന്നുപേർ പിടിയിൽമറുനാടന് മലയാളി13 Feb 2024 10:53 PM IST
Uncategorizedമെറിറ്റിൽ ഒരു സീറ്റ് പോലും കോൺഗ്രസ് ഡൽഹിയിൽ അർഹിക്കുന്നില്ല; സഖ്യത്തിന്റെ ധർമ്മം പരിഗണിച്ച് ഡൽഹിയിൽ ഒരുസീറ്റ് നൽകാമെന്ന് ആം ആദ്മി പാർട്ടിമറുനാടന് മലയാളി13 Feb 2024 10:36 PM IST
JUDICIALസാമ്പത്തിക തർക്കത്തിൽ കേന്ദ്രവും കേരളവും തമ്മിൽ കോടതിക്ക് പുറത്തുവച്ച് ചർച്ചയ്ക്ക് ധാരണ; അഭിനന്ദനവുമായി സുപ്രീം കോടതി; സംസ്ഥാന ധനകാര്യ ഉദ്യോഗസ്ഥർ നാളെ ഡൽഹിയിലെത്തും; ചർച്ചയിലെ ധാരണ തിങ്കളാഴ്ച കോടതിയെ അറിയിക്കുംമറുനാടന് മലയാളി13 Feb 2024 10:35 PM IST
Uncategorizedഭർത്താവും സഹോദരനും പിതാവും ചേർന്ന് മർദ്ദിച്ച് നഗ്നയാക്കി; വീട്ടിനുള്ളിലൂടെ നടത്തിച്ചെന്നും യുവതിയുടെ പരാതി; മൂന്ന് പേർ അറസ്റ്റിൽമറുനാടന് ഡെസ്ക്13 Feb 2024 10:25 PM IST
SPECIAL REPORTഅനുനയ നീക്കവുമായി കേന്ദ്രമന്ത്രിമാർ; ഉറപ്പുകളല്ല, വേണ്ടത് നടപടിയെന്ന് കർഷക സംഘടന നേതാക്കൾ; ഡൽഹി ചലോ മാർച്ച് നീളാൻ സാധ്യത; ഹരിയാന അതിർത്തിയിൽ വൻ സംഘർഷം; ഡ്രോൺ ഉപയോഗിച്ച് കണ്ണീർവാതകം; ചെങ്കോട്ട അടച്ചു; സമരം തുടരുമെന്ന് കർഷകർമറുനാടന് ഡെസ്ക്13 Feb 2024 9:55 PM IST
Emiratesയുഎഇയുടെ വളർച്ചയിൽ വിലമതിക്കാനാവാത്ത സംഭാവനകൾ നൽകിയ പ്രവാസി ഇന്ത്യാക്കാർക്ക് ഇത് മറക്കാനാകാത്ത സമ്മാനം; കാത്തിരിപ്പിന് വിരാമമമിട്ട് അബുദബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം നാളെ തുറക്കുന്നു; കണ്ണഞ്ചിപ്പിക്കുന്ന ഇന്ത്യൻ വാസ്തുകലാ സൃഷ്ടിയായ ക്ഷേത്രത്തിൽ എല്ലാ മതസ്ഥർക്കും പ്രവേശനം; ക്ഷേത്ര സവിശേഷതകൾ ഇങ്ങനെമറുനാടന് മലയാളി13 Feb 2024 9:37 PM IST
Uncategorized'രാഷ്ട്രീയ ജീവിതത്തിലെ പുതിയ യാത്ര'; കോൺഗ്രസ് മുൻ മുഖ്യമന്ത്രി അശോക് ചവാൻ ബിജെപിയിൽ; പാർട്ടിയിലേക്ക് സ്വീകരിച്ച് ഫഡ്നാവിസും ഭവൻകുളയും; രാജ്യസഭയിലേക്ക് നാമനിർദേശ പത്രിക സമർപ്പിക്കുംമറുനാടന് മലയാളി13 Feb 2024 8:50 PM IST
KERALAMവന്യജീവി അതിക്രമം: വനംമന്ത്രിയുടെ വസതിയിലേക്ക് യു.ഡി.എഫ് എംഎൽഎമാരുടെ പ്രതിഷേധ മാർച്ച്; ഒമ്പത് മാസത്തിനിടെ 85 പേർ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടെന്ന് പ്രതിപക്ഷ നേതാവ്മറുനാടന് ഡെസ്ക്13 Feb 2024 8:31 PM IST
SPECIAL REPORTസിഎംആർഎല്ലിന് കരിമണൽ ഖനന അനുമതി ഉറപ്പാക്കാൻ മുഖ്യമന്ത്രി ഇടപെട്ടു; സർക്കാർ നയം മാറ്റുന്ന വേളയിൽ വീണയുടെ അക്കൗണ്ടിലേക്ക് പണം എത്തി; മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ട ബാധ്യത ഒഴിവാക്കാനാണ് സ്പീക്കർ നിയമസഭയിൽ തനിക്ക് സംസാരിക്കാനുള്ള അനുമതി തടഞ്ഞത്; മാസപ്പടിയിൽ പിണറായിയെ വെട്ടിലാക്കി മാത്യു കുഴൽനാടന്റെ വെളിപ്പെടുത്തൽമറുനാടന് മലയാളി13 Feb 2024 8:12 PM IST