Uncategorized - Page 110

ഹീറ്ററിൽ നിന്ന് വിഷവാതകം; കാലിഫോർണിയയിൽ മലയാളി കുടുംബത്തിലെ നാലുപേർ മരിച്ചു; അപകടത്തിൽ പെട്ടത്  കൊല്ലം ഫാത്തിമ മാതാ കോളേജ് മുൻ പ്രിൻസിപ്പൽ ഹെൻട്രിയുടെ മകനും ഭാര്യയും ഇരട്ടക്കുട്ടികളും; വീട്ടിൽ ആരും അതിക്രമിച്ച് കടന്നിട്ടില്ലെന്ന് പൊലീസ്
പാർട്ടി എല്ലാം നൽകിയിട്ടും എന്തുകൊണ്ടാണ് പാർട്ടിവിട്ടതെന്ന് ചവാൻ വ്യക്തമാക്കണം; ഇ.ഡിയാണോ സമ്മർദ്ദത്തിലാക്കിയത്? മഹാവികാസ് അഘാഡിയെ ബിജെപി തകർക്കാൻ ശ്രമിക്കുന്നുവെന്ന് ചെന്നിത്തല
മനുഷ്യ സാന്നിധ്യം തിരിച്ചറിയുന്നതോടെ അടിക്കാടിനുള്ളിലേക്ക് പിൻവാങ്ങും; ഒളിച്ചുകളിച്ച് പിടി തരാതെ മൂന്നാം ദിനവും ബേലൂർ മഖ്‌ന; ദൗത്യസംഘം അടുത്തെത്തിയിട്ടും വെടിവയ്ക്കാനായില്ല; വന്യജീവി ആക്രമണങ്ങൾക്കെതിരെ വയനാട്ടിൽ കടുത്ത പ്രതിഷേധം
ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളിൽ മാറ്റം; ഇന്ദിരാ ഗാന്ധിയുടെയും നർഗീസ് ദത്തിന്റെയും പേരുകൾ പുരസ്‌കാരങ്ങളിൽ നിന്ന് ഒഴിവാക്കി; തീരുമാനം സംവിധായകൻ പ്രിയദർശൻ ഉൾപ്പെട്ട സമിതിയുടേത്; ചലച്ചിത്ര പുരസ്‌കാരങ്ങളുടെ തുകയിലും മാറ്റങ്ങൾ